തോമസ് മാത്യു -
ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക ദൗത്യം നിര്‍ദ്ദിഷ്ട കാരണങ്ങളാല്‍ പൂര്‍ത്തിയാക്കി വിടവാങ്ങി. ഇതെല്ലാവര്‍ക്കും മാതൃക തന്നെ. രാജിക്ക് പിന്നിലെ ഒറ്റപ്പെട്ട ധാരാളം പശ്ചാത്തല കാരണങ്ങളെക്കുറിച്ചോ ഒന്നുമല്ല ഇവിടെ വിഷയം. സഭയിലെ നട്ടെല്ലായി കൂട്ടുനിന്നു സഹകരിക്കേണ്ടവര്‍-അവര്‍ സഭയിലെ പുരോഹിതരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ,പിന്നെ അല്മായരും- അദ്ദേഹത്തെ ശാരീരികമായും മാനസികമായും ദുര്‍ബലനാക്കി. ഇത്തരം നിരവധി പുരോഹിതന്മാര് സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്നത് ഖേദപൂര്‍വ്വം പറയട്ടെ. ധാരാളം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. അതിവിടെ കഴിയുകയില്ല.
എന്നാല്‍ കഷ്ടമെന്നു പറയട്ടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ കേണല്‍ അറക്കല്‍ മാത്യു മെത്രാന്റെ ട്രൂപ്പില്‍ എരുമേലി കൊരട്ടി പുത്തന്‍ പള്ളിയിലെ വികാരിയെന്ന പടയാളി ക്യാപ്റ്റന്‍ ( " പമ്പാവാലിയിലെ ഡോണ്‍ ക്യൂക്സ്സോട്ട് ഓഫ് വെണ്മാന്തറ ) ഇടവകയിലെ ആടുകളായ വിശ്വാസികളെ കാണുന്നത് ശത്രുപക്ഷത്തെ എതിരാളികളായ പടയാളികളായിട്ടാണ്.
ഇദ്ദേഹത്തിന്റെ മുഴുവന്‍ വിളിപ്പേര് റവ .ഫാ. ജയിംസ് വെണ്മാന്തറ. .ഇദ്ദേഹം വിധവകളുടെയും വിദേശത്തു ജോലിചെയ്യുന്ന ഭര്ത്താക്കന്മാരുടെ തനിച്ചു താമസിക്കുന്ന താല്‍ക്കാലിക വൈധവ്യം അനുഭവിക്കുന്ന നവ വധുക്കളുടെയും മദ്ധ്യ വയസ്കകളുടെയും ഗുണകാംക്ഷിയും അപ്പസ്തോലനുമാണെന്നാണ് വിശ്വാസികളുടെ അടക്കിപ്പിടിച്ച സംസാരം. ഉച്ച സമയം കഴിഞ്ഞാല്‍ അദ്ദേഹത്തെ വിശ്വാസികള്‍ക്ക് കാണാന്‍ കിട്ടുകയില്ലാ. ഉറക്കം.! രാത്രി വൈകി മുതല്‍ പിറ്റേന്ന് ഉച്ചവരെ അപ്പസ്തോല സന്ദര്‍ശനം ആണല്ലോ. പിന്നെ പെരും തേനരുവിയിലെ " കൊച്ചമ്മിണിയെ " ഒന്ന് വീക്കിയാല്‍ ഉറക്കം പരമ സുഖം...! അടിച്ചു ഫ്ലാറ്റയിട്ടു കിടന്നു കഴിഞ്ഞാല്‍ പിന്നെ ആരെ കാണാന്‍, ആരെങ്കിലും ചത്തോ ? ഇതാണ് അപ്പസ്തോലന് ചോദിക്കുന്നത്. ഇതിനെല്ലാം കാശ് വേണമല്ലോ...തകര്‍പ്പന്‍ ഒരു ആണ്ടു പെരുന്നാള്‍ ഇടവകപ്പള്ളിയില്‍ ഉണ്ടാക്കുക .കാശ് എട്ടു ലക്ഷം ഉണ്ടാക്കണം, അതിനു അറക്കല്‍ ഫോര്‍മുല ഇങ്ങനെയാണ്..എണ്‍പത് പ്രസുദേന്തിമാരെ ഒപ്പിചെടുക്കുക. പണം ഒത്തു കൈക്കാരാ..കൈക്കാരന് പാവം --എല്ലാം ആമ്മേന്‍.! ഇതാണ് ഫാ.വെണ്മാന്തറ എന്ന കൊരട്ടിപ്പള്ളി വികാരിയുടെ കഴിവു..
അച്ഛനോട് യോജിക്കാത്തവരെ പള്ളിക്ക് പുറത്താക്കുമെന്ന് ഭീഷണി വേറെയുണ്ട്. കുര്‍ബാന കൊടുക്കുകയില്ല, ശവം അടക്കാന്‍ മാന്തറ കത്തനാരെ കിട്ടുകേല ,- അള്‍ത്താര കാണുമ്പോള്‍ കലിയിളകി പ്രസംഗിക്കും.. തരികിട കത്തനാര് വിശ്വാസികളെ പേ പേടിപ്പിക്കും. യുവദീപ്തിയെന്ന മെത്രാന് പടയാളികളുമായി ഇടവക വീടുകളില്‍ ചെന്ന് വീമ്പിളക്കി സ്ത്രീകളെ വശത്താക്കും. ഇതിനു ചില "മഞ്ഞാടികളെയും " പൂഞാന്മാരെയും വിളിച്ചു കൂട്ടി പൂളക്കള്ള് കുടിപ്പിച്ച് തരം ഒപ്പിക്കും.
ഇത്തരം പുരോഹിതന്മാരാണ് പോപ്പിന് തലവേദന ആയത് . അറക്കല്‍ കേണല്‍ മെത്രാന്റെ
അരുമ പുത്രന്, വലിയ കൊരട്ടിയിലെ പൂജാരി വെണ്മാന്തറ .

do you know what happened to Syromalabar voice?
ReplyDeleteIs it possible to see that NARRIE kalla pathiris Photo?
ReplyDeleteMar Syro-Malabar Bishop,
ReplyDeleteRather than gluing on to chair please resign and go and, be proactive towards the growth of church. We never appreciate your pegan MANICHEAN service. You destroyed our century old faith and you looted us. Your popularity among the faithful is at zero level.
ReplyDeleteErumeli koratti kalla poojaari..
Such idiot priests are acting everywhere in kerala.The syro malabar seminari gives the students such lessons to rule the parishes. And much intersting things, the Rctor of the seminaries are promoted as Bishops-The" wachers of the Seminarists" The voll idiots parishioners are the slave of the SoCalled Vicaries. Erumeli New koratti is very famous at the time being,seen as the centre problem of the Bishop Arackal with his sister-in-law.His Vicar is the painter of the bishop.
Poojaari Fr.James Venmaanthara of Erumeli koratti is
ReplyDeletevery popular as n"THENDIKALUDE RAAJAAWU"