Sunday, March 3, 2013

ക്നാനായ പ്രകടന ജാഥ - സ്പെഷ്യല്‍ ന്യൂസും വിഡിയോകളും



ചിക്കാഗോ രൂപതയുടെ ആസ്ഥാനത്തിനു അടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ കൃത്യം 12:45 നു തന്നെ ചാര്‍ട്ടര്‍ ബസ്സുകള്‍ എത്താന്‍ തുടങ്ങി . സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് ജനങ്ങളാണ് ആദ്യത്തെ ഏഴെട്ടു ബസ്സുകളിലായി എത്തിച്ചേര്‍ന്നത് . സ്ഥല പരിമിതി കൊണ്ട് പോലീസ് ഇതില്‍ക്കൂടുതല്‍ ബസ്സുകളെ ഒരേ സമയം പാര്‍ക്കിംഗ് ലോട്ടിലേക്ക് കടത്തി വിട്ടില്ല. ബാക്കി ബസ്സുകള്‍ കുറെ ദൂരെ മറ്റൊരിടത്ത് കാത്തു കിടക്കുകയായിരുന്നു. ബസ്സുകള്‍ തിരിച്ചു പോകുന്നതനുസരിച്ചു മറ്റു ബസ്സുകള്‍ കൂടുതല്‍ ജനങ്ങളുമായി എത്തിക്കൊണ്ടിരുന്നു .

നൂറുകണക്കിന് ജനങ്ങള്‍ ബസ്സുകളിലായി വന്നു കൊണ്ടിരിക്കുകയാണ് . പ്രകടന ജാഥ ഇതുവരെ തുടങ്ങിയിട്ടില്ല . പാര്‍ക്കിംഗ് ലോട്ട് ജനങ്ങളെക്കൊണ്ട് നിറഞ്ഞു കൊണ്ടിരിക്കുന്നു . അരമന സ്ഥിതി ചെയ്യുന്ന Elmhurst എന്ന സബര്ബിനെ സംബന്ധിച്ചിടത്തോളം അത് കണ്ടിട്ടുള്ള ഏറ്റവും വലിയൊരു ജനക്കൂട്ടമാണ് ഇത് . ഡസന്‍ കണക്കിന് പോലീസുകാരാണ് പ്രകടന വഴിയില്‍ ഉടനീളം നിലയുറപ്പിച്ചിരിക്കുന്നത് .

ഏറ്റവും ചുരുങ്ങിയത് 2500 പേരെങ്കിലും ഈ പ്രകടനത്തില്‍ പങ്കെടുത്തുകാണും എന്ന് കണക്കാക്ക പ്പെടുന്നു . അരമനയുടെ മുമ്പില്‍  പോലീസ് ബാരിക്കേഡ് വച്ച് പ്രവേശനം കര്‍ശനമാക്കിയിരുന്നു . അരമനയില്‍ ആരും ഉള്ളതായി തോന്നിയില്ല . ബിഷപ്പ് ഞങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത് പോലെ നേരത്തെ തന്നെ മുങ്ങിയിരുന്നു . എങ്കിലും രണ്ടാം നിലയുടെ മുകളില്‍ നിന്നും ജനലിക്കൂടി ആരോ എത്തി നോക്കുന്നത് കാണാമായിരുന്നു .

കേരളത്തില്‍ നിന്നും രണ്ടു മെത്രാന്മാര്‍ ഇന്ന് ചിക്കാഗോ കത്തീദ്രളില്‍ സന്ദര്‍ശകരാണ്‌ . കൂടാതെ പോട്ട ധ്യാന ടീം നയിക്കുന്ന ധ്യാനത്തിന്റെ അവസാന ദിവസവും . എന്നിട്ടും രൂപതാക്ഷ്യക്ഷന്‍ പ്രത്യക്ഷത്തില്‍ ഇല്ല. കുഞ്ഞാടുകളെ ചെന്നായ്ക്കള്‍ ആക്രമിക്കുന്ന കണ്ടു പേടിച്ചു മുങ്ങുന്ന ഇടയന്മാരെപ്പറ്റി സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട് . പക്ഷെ സ്വന്തം ആട്ടിന്‍ പറ്റത്തെ ഭയപ്പെട്ട്  ഒളിച്ചോടുന്ന ഇടയനെ കാണുന്നത് ഇത് ആദ്യമായാണ്‌ . 

8 comments:

  1. കേരളത്തില്‍ നിന്നും രണ്ടു മെത്രാന്മാര്‍ ഇന്ന് ചിക്കാഗോ കത്തീദ്രളില്‍ സന്ദര്‍ശകരാണ്‌ . കൂടാതെ പോട്ട ധ്യാന ടീം നയിക്കുന്ന ധ്യാനത്തിന്റെ അവസാന ദിവസവും . എന്നിട്ടും രൂപതാക്ഷ്യക്ഷന്‍ പ്രത്യക്ഷത്തില്‍ ഇല്ല. കുഞ്ഞാടുകളെ ചെന്നായ്ക്കള്‍ ആക്രമിക്കുന്ന കണ്ടു പേടിച്ചു മുങ്ങുന്ന ഇടയന്മാരെപ്പറ്റി സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട് . പക്ഷെ സ്വന്തം ആട്ടിന്‍ പറ്റത്തെ ഭയപ്പെടുന്ന ഇടയനെ കാണുന്നത് ആദ്യമായാണ്‌ .

    ഈ കള്ളമെത്രാനെ ഇനി സീറോ മലബാര്‍ സഭയില്‍ തുടരാന്‍ അനുവദിക്കരുത് . തെറ്റുകളുടെ ആകെ
    തുകയാണ് ഈ പരമ നാറി അങ്ങാടിയത്ത് . കള്ളനു അരി വച്ചവന്‍ . ആരെയും വഞ്ചിച്ചെടുത്ത
    സംബാത്യം സഭക്ക് വേണ്ട . ക്നായ ക്കാരുടെ പള്ളികള്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കണം .
    അതുപോലെ തന്നെ അങ്ങാടി അവരോടു മാപ്പ് പറയുകയും വേണം . അവന്‍റെ അമ്മേടെ ക്ലാവരും
    ശീലയും അവരുടെ കുഴിമാടത്തില്‍ കൊണ്ടുപോയി നാട്ടുകയോ പുതപ്പിക്കുകയോ ചെയ്യട്ടെ .
    സീറോ മലബാര്‍ കത്തോലിക്കാ പള്ളികളില്‍ വിശുദ്ധ കുരിശു മാത്രം മതി . നമ്മുടെ കര്‍ത്താവിന്‍റെ
    തൂങ്ങപ്പെട്ട കുരിശുരൂപം .

    നമ്മള്‍ പണംകൊടുത്ത് വാങ്ങിയ പള്ളികളില്‍ കര്‍ത്താവിന്റെ കുരിശു മതി . സാത്താന്‍ പള്ളിക്ക്
    വെളിയില്‍ പോട്ടെ . ക്ലാവര്‍ കുരിശു സാത്താന്‍റെ അടയാളം ആണ് . അവന്‍ കള്ളനെപ്പോലെ കടന്നു
    വരും . അവനെ ആട്ടി പുറത്താക്കാന്‍ വിശുദ്ധ കുരിശിനെ കഴിയൂ . അതുപോലെ മറ്റൊരു സാത്താന്‍
    ക്ലാവര്‍ കുരിശുമായി അതായിത് അങ്ങാടിയത്ത് നമ്മുടെ ഇടയിലുണ്ട് . അവനെ വിശ്വസിക്കരുത് .
    കള്ളപിതാവാണവന്‍ . പിഴച്ച തന്തക്കു ഉണ്ടായവന്‍ .

    ReplyDelete
  2. പണ്ട് ധ്യാനക്കാരെ ഓടിപ്പിച്ച് വിട്ട മാ൪ അങ്ങാടിയത്ത്, ക്നാനായ ജെനങങളെ കണ്ടതോടെ മാ൪ അങ്ങാടിയത്ത് വിരണ്ട് ഓടി................


    മാ൪ അങ്ങാടിയത്ത് ഗാ൪ലാഡ് പളളിയിൽ വെറുമൊരു അച്ഛനായിരുന്നപ്പോൾ, 1995-ൽ ആദ്യാമായി നാക്കാംപറബിൽ അച്ഛന്റെ പോട്ട ധ്യാനം ഗാ൪ലാഡ് പളളിയിൽ വെക്കാമെന്നുപറഞ്ഞ് ജെനങ്ങളേ പറ്റിച്ചു. നാക്കാംപറബിൽ അച്ഛനേയും പോട്ട ധ്യാനത്തിനേയും ഫാ.അങ്ങാടിയത്ത് നാട്കടത്തി.

    ഇന്ന് പോട്ട ധ്യാനത്തിനേ ചിക്കാഗോ പളളിയിൽ സമ്മതിക്കുയും, നാക്കാംപറബിൽ അച്ഛനും ജെനങ്ങളും ചിക്കാഗോ പളളിയിൽ ധ്യാനിക്കുകയുനം മാ൪ അങ്ങാടിയത്ത് ക്നാനായക്കാരുടെ നീണ്ട ജാത കണ്ട്, ചിക്കാഗോയിൽ നിന്ന് വിരണ്ട് കാലിഫോ൪ണിയേക്ക് മുങ്ങുകയും ചെയ്തു.

    ReplyDelete
  3. ക്നാന പടയെ പേടിച്ചു അച്ചിവീട്ടില്‍ അഭയം തേടിയ മാര്‍ ജേക്കബ്‌ അങ്ങാടിയത് സ്വവസതിയില്‍ തിരിച്ചെത്തിയെന്നു വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് അറിവ് ലഭിച്ചു .

    കാലിഫോര്‍ണിയായിലെ ഏതോ ഒരു ഒളിസങ്കേതത്തില്‍ പൂര്‍വ്വ കാമുഹിയോടൊപ്പം
    ചിലവഴിക്കാന്‍ ഒരവസരം കാത്തിരിക്കുമ്പോള്‍ ആണ് ക്നാന പടയുടെ എഴുന്നള്ളിപ്പ് .
    അത് വേണ്ടാവണ്ണം പ്രയോചനപ്പെട്ടു എന്നുവേണം പറയാന്‍ .

    ReplyDelete
  4. ആട്ടി൯കൂട്ടത്തേ നയിക്കുന്ന ചിക്കാഗോയിലെ എന്തൊരു നല്ല ആട്ടി൯ഇടയ൯!




    നല്ല ഇടയൻ എന്തിന് ആട്ടി൯കൂട്ടത്തേ കാണുബോൾ ഭയപെടുന്നു?

    Mar Jacob Angadiyath - നല്ല ഇടയനോ? അതോ ചീത്ത ഇടയനോ?

    Mar Jacob Angadiyath - ആയിരുന്നെങ്കിൽ എന്തിന് ആട്ടി൯കൂട്ടത്തേ കാണുബോൾ ഭയപെടണം?

    ആട്ടി൯കൂട്ടമായ ക്നാനായ ജെനം Mar Jacob Angadiyathനേ കാണാ൯ ചിക്കാഗോയിൽ വന്നപ്പോൾ, എന്തിന് Mar Jacob Angadiyath കാലിഫോ൪ണിയായിലേക്ക് ഓടി രക്ഷപെട്ടു?

    ReplyDelete
  5. കത്തോലിക്കാ തിരുസഭ എന്നാല്‍ പിശാചു ബാധിതരായ മൂന്നോ നാലോ മെത്രാന്മാരും കാമവെറി പൂണ്ട കുറച്ചു വൈദികരുടെയും കൂട്ടായ്മയോ സങ്കടനയോ അല്ല . ഇവരാണ് കത്തോലിക്കാ തിരുസഭയുടെ നാശം . അവിഹിതമാര്‍ഗ്ഗത്തിലൂടെ സഭയില്‍ കടന്നുകൂടി സഭയുടെ നാശം മാത്രം ആഗ്രഹിക്കുന്ന ഇത്തിക്കണ്ണികളാണ് ഈ നശിച്ച മെത്രാന്മാരും വൈദികരും . ഇവര്‍ ദൈവത്തെയും കര്‍ത്താവിന്‍റെ വിശുദ്ധ കുരിശിനെയും ഭയപ്പെടുന്നു . പരിശുദ്ധപിതാവ് ബനഡിക്റ്റു പതിനാറാമന്‍ ഇത്തരത്തിലുള്ള നിരവധി പേരെ സഭയില്‍
    നിന്നും നീക്കം ചെയ്തിരുന്നു . എന്തിനു പറയണം ചീഞ്ഞടം മുറിച്ചുമാറ്റും തോറും മറുതല
    ചീയാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യാന്‍ പറ്റും . ചുരുക്കിപറഞ്ഞാല്‍ ഇവറ്റകള്‍ സഭയിലെ
    ക്യാന്‍സര്‍ രോഗം ആണ് . അമേരിക്കന്‍ സീറോ മലബാര്‍ മെത്രാന്‍ ജേക്കബു അങ്ങാടി
    ഇതിനു ഒരു ഉത്തമ ഉദാഹരണമാണ് . അവിഹിതമാര്‍ഗ്ഗത്തിലൂടെ സഭയില്‍ കടന്നുകൂടി സഭയുടെ നാശം മാത്രം കാംഷിക്കുന്ന ദരിദ്രവാസി ക്ലാവര്‍ ചെകുത്താന്‍ അങ്ങാടി . അങ്ങാടിയെ സഭയില്‍നിന്നു നീക്കം ചെയ്യാതെ അമേരിക്കയിലെ സീറോ മലബാര്‍ സഭ
    ഒരിക്കലും ഗുണം പിടിക്കില്ല . കള്ളന്‍ കാപട്യവേഷം കെട്ടി സഭ ഭരിച്ചാല്‍ എങ്ങനെ സഭ
    ശരിയാകും . കുറെ പഴയ കെട്ടിടങ്ങള്‍ വാങ്ങി കൂട്ടി പള്ളികളെന്ന് മുദ്രകുത്തി കൊള്ളലാഭം കൊണ്ട് കീശ വീര്‍പ്പിച്ചു ഭാരിച്ച ചുമതല അല്‍മായരുടെ തലയില്‍ വച്ച്
    തീരാ കടത്തിലാഴ്ത്തുന്നു . പള്ളികളോ പ്രാര്‍ഥനായോഗ്യമല്ലതാനും . പൈശാചിക ചിച്നങ്ങള്‍ കൊണ്ട് പള്ളി അശുദ്ധ മാക്കപ്പെട്ടിരിക്കുന്നു . അങ്ങാടിയത്ത് സീറോ മലബാര്‍
    സഭയില്‍നിന്നു പോകണം . സഭയില്‍ തുടരാന്‍ അനുവദിക്കരുത് .

    ReplyDelete
  6. എന്തിനാണപ്പാ എന്നെ തല്ലുന്നത് ഞാന്‍ ഒരിക്കലും നേരെയാകുകയില്ല ! . എന്നുപറഞ്ഞത്
    പോലെയാണ് അങ്ങാടിയത്തിന്റെ നിലപാട് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍
    എന്‍റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും . ഞാന്‍ ഒഴിയില്ല , ഞാന്‍ എന്‍റെ മെത്രാന്‍ സ്ഥാനം ഒരിക്കലും ഒഴിഞ്ഞുകൊടുക്കില്ല , അത് തീര്‍ച്ച . ഞാന്‍ ഇനിയും പള്ളികള്‍ വാങ്ങിക്കും . ആ പള്ളികളില്‍ എല്ലാം ക്ലാവര്‍ കുരിശും ശീലയും തൂക്കും . അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികളും എന്റേതാണ് . അവിടെയെല്ലാം ഞാന്‍ പറയുന്നതെ നടപ്പാകുകയുള്ളൂ. ആരും അതിനെപറ്റി ചോദിച്ചു എന്‍റെ അടുത്തു വരണ്ടാ . ഞാന്‍
    പറയുന്നത് കഴുതകളായ നിങ്ങള്‍ അനുസരിച്ചാല്‍ മതി . എന്നെ ആരും കുരിശുവരക്കാന്‍ പഠിപ്പിക്കണ്ട . എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും , ആരും ഒന്നും പറയണ്ട .

    എടോ കള്ളക്കഴുവേറിയുടെ മോനേ അങ്ങാടി , നിനക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ നിന്‍റെ ചത്തുപോയ തന്തയുടെ വകയായിരിക്കണം അമേരിക്കയിലെ സീറോ മലബാര്‍ പള്ളികള്‍ .
    തന്തയില്ലാത്തരം ഞങ്ങളുടെ സീറോ മലബാര്‍ കത്തോലിക്കാ സഭയോട് വേണ്ട . നിന്നെപോലുള്ള കള്ളമെത്രാന്മാര്‍ കത്തോലിക്കാ സഭക്ക് വേണ്ട . താന്‍ സ്വമനസാ സ്ഥാനം
    ഉപേക്ഷിക്കുമോ അതയോ ഞങ്ങള്‍ പിടിച്ചിറക്കി വിടണമോ . വെറുതെ ഞങ്ങളുടെ
    കൈക്ക് പണിയുണ്ടാക്കാതെ ഇറങ്ങിപോടോ ദരിദ്രവാസി കള്ളമെത്രാനെ.

    ReplyDelete
  7. PLEASE STOP THE PEGAN GOSPEL OF MAR-THOMAS CROSS. CHICAGO SYRO-MALABAR CHURCH IS UNDER THE SATANIC INFLUENCE AND THE DIOCESE IS FILLED WITH ALL SORT OF FILTH THROUGHOUT. The defections in the Holy altar are evident everywhere. The most recent dirtiest defection is the syro-malabar church in LA, California. The back hole of the diocese to the control of Vatican is the need of the hour. What our stupid Bishop earned out of his biased and satanic move and it look like he never got any prenatal guide in his childhood in the matters of catholic faith.

    Galatians 6:14 - May I never boast except in the cross of our Lord Jesus Christ, through which the world has been crucified to me, and I to the world.

    Galatians 1:8-9- 8 But even if we, or an angel from heaven, preach any other gospel to you than what we have preached to you, let him be accursed. 9 As we have said before, so now I say again, if anyone preaches any other gospel to you than what you have received, let him be accursed.

    Mark 13:14 But when you shall see the abomination of desolation, spoken of by Daniel the prophet, standing where it ought not, (let him that reads understand,) then let them that be in Judaea flee to the mountains:

    Matthew 24:15-16 "So when you see standing in the holy place 'the abomination that causes desolation,' spoken of through the prophet Daniel--let the reader understand-- 16 then let those who are in Judea flee to the mountains.

    ReplyDelete
    Replies
    1. Tom Varkey Said ...

      I couldn't agree more. The black cross placed by Fr. Sasseril on the altar in Coppell Church is certainly an abomination to God and to Jesus Christ. Jesus says in Rev. 2:4-5: "I have this charge against you: You have abandoned your first love. Repent and remember where you have fallen from. If you don't repent I will come and remove the candlestick from your midst." Jesus says He is going to stop ministering to the Syro-Malabar Church one of these days if we do not remove the aboamination from the Coppell Church. Please, please, please, take it and dump it before Jesus passes His judgment on the Coppell Church. My heart is bleeding every second because of the abomination our church hierarchy has palced on the holy altar. Remove this during this lent which is the right time for repentance.

      Delete