
ഇപ്പോളിത് പറയാൻ മറ്റൊന്നുമല്ല കാരണം . ചില പേപ്പൽ നിരീക്ഷകരുടെ അഭിപ്രായത്തിൽ പുതിയ പാപ്പ യുടെ നാമഹേതു ഫ്രാൻസീസ് അസ്സീസി ആണെന്നാണ് . എന്നാൽ ഞങ്ങളുടെ അഭിപ്രായം അതല്ല . താൻ അംഗമായ ഈശോ സഭയുടെ സ്ഥാപകരിൽ ഒരാളായ വിശുദ്ധ ഫ്രാൻസീസ് സേവിയർ നെ അനുകരിച്ചാണ് പുതിയ പാപ്പ ഫ്രാൻസീസ് എന്ന പേര് തിരഞ്ഞെടുത്തത് എന്ന് ഞങ്ങൾ വിശ്വസിക്കുന്ന .
തന്റെ സഭയുടെ സ്ഥാപകനും വിശുദ്ധനും ആയ ഫ്രാൻസീസ് സേവിയറിനെ അടക്കിയിരിക്കുന്ന ഇന്ത്യയിൽ ആ വിശുദ്ധനു സീറോ മലബാര്‍ സഭാധികാരികളിൽ നിന്നും മാര്‍ പവ്വത്തിൽ തുടങ്ങിയ കൽദായ വാദികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അവഹേളനത്തിലും ആക്ഷേപത്തിനും എന്ത് മറുപടിയാണ് മാർപ്പാപ്പ കൊടുക്കാൻ പോകുന്നതെന്ന് അറിയുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ് . അതുപോലെ തന്നെ ഈശോ സഭക്കാരുടെ ഭാരതത്തിലെ മിഷനറി പ്രവര്‍ത്തനങ്ങളെ കുറച്ചു വല്ലതുമാണോ കൽദായർ ടാർ അടിച്ചു കാട്ടിയിട്ടുള്ളത് .
സീറോ മലബാർ സഭയുടെയും പ്രത്യേകിച്ച് അതിന്റെ പരമാധ്യക്ഷൻ മാർ ആലഞ്ചേരിയുടെയും ലത്തീൻ-ഈശോസഭ -ഫ്രാൻസീസ് സേവിയർ വിരുദ്ധ നടപടികളെയും നയങ്ങളെയും പരസ്യ പ്രസ്താവനകളെയും പറ്റി പരിശുദ്ധ തിരു സിംഹാസനത്തിനെ എത്രയും വേഗം ബോധ്യപ്പെടുത്തെണ്ടാതാണ് .
ഓശന ഞായറും Family Valueയും തമ്മിൽ എന്താണ് ബെദ്ധം!
ReplyDeleteഓണത്തിനിടക്ക് പൂട്ട് കച്ചവടം തമ്മിൽ എന്താണ് ബെദ്ധം!
ഞങ്ങൾക്ക് ഒന്നും മനസിലായില്ല ഓശന ഞായറാഴ്ച്ച ക്രിസ്തുരാജനെ പറ്റിയുളള പ്രസംഗത്തിനുപകരം ജോജിയച്ഛൻ കാട്ടികൂട്ടിയ Family പ്രശനം ഗാ൪ലാഡ് പളളിയിൽ കഴിഞ്ഞ ഞായറാഴ്ച്ച പ്രസംഗിച്ചത് ശെരിയാണോ? അത് ഏതായാലും മോശമായിപോയി ഫാ.ജോജി!
ബ്ലാക്ക് ബെൽറ്റ് ജോജിയേന്ന ശവപെട്ടിയെ കണ്ടാൽ പേടിക്കുന്ന ഭ൪ത്താക്കന്മാ൪!
ReplyDeleteഭ൪ത്താക്കന്മാ൪ക്ക് ജിവന് കൊതിയുണ്ടെങ്കിൽ ബ്ലാക്ക് ബെൽറ്റ് ജോജിയുടെ അടുത്ത് കളിക്കാ൯പോകരുത്. ഭാരൃമാരെ ബ്ലാക്ക് ബെൽറ്റ് ജോജി ഒറ്റക്ക് വെഞ്ചിരിച്ചാൽപോലും ഭ൪ത്താക്കന്മാ൪ക്ക് ജിവന് കൊതിയുണ്ടെങ്കിൽ കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ നടക്കുന്നതായിരിക്കും അവനവന്റെ ശരീരത്തിന് നല്ലത്.
വെഞ്ചിരിച്ച് വെഞ്ചിരിച്ച് ഭ൪ത്താക്ക൯മാ൪ വീട്ടിലില്ലാത്ത സമയം നോക്കി ഭാരൃമാരെ വെഞ്ചിരിക്കാ൯ ശവപെട്ടി ജോജി ഒറ്റക്ക് വീട്ടിൽ പോയതും, വെഞ്ചിരിപ്പിനിടക്ക് 15 വയസുളള മകളുകണ്ടതും, മകള്‍ അപ്പനോട് പറഞ്ഞതും, അപ്പ൯ ശവപെട്ടി ജോജിക്ക് തല്ല് കൊടുത്തതും, തല്ല് കൊണ്ട ശവപെട്ടി ജോജി പളളിയിൽ വിളിച്ചുപറഞ്ഞതും ശരിയായില്ല.
ReplyDeleteTom Varkey Said ...
DeleteI just have this feeling that the kaldayavadikal have a problem with Francis Xavier because ... did you notice that he is holding a Crucifix. St. Francis Xavier had understood very well what we read in Rev. 2:2-4 about the charge that Jesus has against us if we go after any other cross other than the Crucifix because that amounts to forsaking our first love. Our Syro-Malabar Church is in serious trouble if we do not repent and go back to embracing the Crucifix because there is only one first love and that is Jesus Christ and Jesus Christ alone. We will always be under judgment from Christ if our church hierarchy doesn't realize it and keep on holding on to the 'Mar Thoma Cross'. Jesus Christ is our first love and everyone else is second or third or last. Until we go back, our Church can never prosper faith-wise, financially and in every other manner. We will continue to experience disharmony and dispair and every other form of curse until we do this. I hope at least during this Lent, our church hierarchy will repent and pledge allegiance to the Crucifix in obedience to Jesus Christ as He asks us to do in Rev. 2:4.
HI, LAITY VOICE, THIS IS THE TRUTH WHAT WE ALL WANT TO KNOW,
ReplyDeleteTHANKS JOHN
ജോജിയച്ഛന് നി൪ബന്തബുദ്ധി,
ReplyDeleteഗാ൪ലാഡിൽ പെരുനാൾ നടത്തണമെങ്കിൽ,
സണ്ണിവേലിലുളളവ൪ എല്ലാവരും $500.00 [അഞ്ഞൂ൪ ഡോള൪] വീതം ജോജിയച്ഛന് കൊടുത്താലെ ഈ വ൪ഷം പെരുനാൾ നടത്തുകയൊളളു എന്ന്.
എന്താണ് ഇതിന്റെ അ൪ത്ഥം;
ഒന്നെങ്കിൽ ആരും തന്നെ ശവപെട്ടി പളളിക്ക് പണം കൊടുക്കുന്നില്ല.
അതോ ജോജിയച്ഛ൯ ജെനത്തിന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിക്കലാണോ എന്നൊരു സംശയം
ഹഹഹഹഹഹ.....ഈ പോസ്റ്റും...അതിന്റെ താഴത്തെ കമന്റുകളും വായിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ആരെയെങ്കിലുമൊക്കെ ചീത്തപരയുന്നതിനു കുറെ ഞരമ്പ് രോഗികള്‍ എഴുതുന്ന ബ്ലോഗ്. 1. ഈ പോസ്റ്റും കമന്റുകളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?????? 2. മാർപാപ്പ വളരെ വ്യക്തമായി രണ്ടാം ദിനം തന്നെ പറഞ്ഞു. ഫ്രാൻസിസ് എന്ന പേര് സൂചിപ്പിക്കുന്നത് "ഫ്രാൻസിസ് സേവിയർ നെ അല്ലാ, മറിച്ച് അസ്സിസിയിലെ ഫ്രാൻസിസ് ആണെന്ന്". മാർപാപ്പ അങ്ങനെ പറഞ്ഞാലും ബ്ലോഗിന് വിശ്വാസം ഇല്ലാ. കാരണം "ഞാൻ പിടിച്ച മുയലിനു മൂന്നോ നാലോ കൊമ്പ്" !!!!!!!!!!! ആ എഴുതിക്കോ എഴുതിക്കോ. കഴുതക്കാമം കരഞ്ഞെങ്കിലും തീര്‍ക്കണ്ടേ.
ReplyDeleteപട്ടിയുടെ വാല് പന്തീരാണ്ടു കൊല്ലം കുംഭത്തിലിട്ട പോലെയുണ്ട് പോപ്പിന്റെ പേരിലുള്ള ചിലരുടെ അഭിപ്രായങ്ങള്‍.
ReplyDeleteകർദ്ദിനാൾ ആലഞ്ചേരി കേട്ടെഴുത്ത് പഠിച്ചു.: പുതിയ വെളിപാട് !
ReplyDelete----------------------------------------------------
റോമിൽ ചെന്നപ്പോൾ പുതിയ മാർപാപ്പ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. പാവങ്ങളോട് കരുണയോടെ പെരുമാറണം എന്ന് മാർപാപ്പ പറഞ്ഞു. ആലഞ്ചേരി കേരളത്തിൽ വന്നുകഴിഞ്ഞു എറണാകുളത്തു പറഞ്ഞു,ധനികർ പാവങ്ങളെ സഹായിക്കണം എന്ന്, നല്ല പാഠം പഠിച്ചല്ലോ. പക്ഷെ ,കാഞ്ഞിരപ്പള്ളിയിലെ മേത്രാനോട് ഒന്ന് പറയാമോ ഇതൊക്കെ ? ഒരു കോടി രൂപയുടെ B .M W ,ഔടി കാറുകൾ ഉപേക്ഷിക്കാൻ അറക്കലിനോട് ഒന്ന് പറയാൻ ധൈര്യം ഉണ്ടോ ആലഞ്ചേരിക്ക് ? രൂപതയുടെ എസ്റ്റേറ്റ് സ്വത്തുക്കൾ പാവങ്ങൾക്കായി വിതരണം ചെയ്യാൻ മാർ ആലഞ്ചേരി ആദ്യമേ
തയ്യാറാവണം.
Our Holy Father, Pope Francis urged Catholic priests to devote themselves to helping the poor and suffering instead of worrying about careers as Church "managers".
ReplyDeleteOur Chicago Syro_Malabar diocese’s main job is to pose like mangers and to engage themselves how to loot the poor effectively and more aggressively and it manages their crooked business for the benefit of the biased Bishop to fill their pocket.
I can really visualize a major change in the Church.