Sunday, March 3, 2013

അരമനജാഥ ഇന്ന്

ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ അങ്ങാടിയത്തിന്റെ അരമനയിലേക്ക് ക്നാനായ സമുദായത്തിന്‍റെ ദേശീയ സംഘടനയായ KCCNA യുടെ നേതൃത്ത്വത്തില്‍ ഇന്ന്  നടക്കാനിരിക്കുന്ന പ്രകടന ജാഥക്കായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിന് ജനങ്ങള്‍ ചിക്കാഗോയ്ല്‍ എത്തിക്കഴിഞ്ഞു .



ഇന്നുച്ചക്ക് 12:30 ഓടെ പ്രകടനക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനങ്ങള്‍ അരമനയുടെ സമീപമുള്ള Sandburg Middle സ്കൂളിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിച്ചേരുന്നതാണ് . അവിടെനിന്നും ജനങ്ങള്‍ ജാഥയായി അരമനയിലേക്കു നീങ്ങും. തികച്ചും സമാധാനപരമായിരിക്കും പ്രകടനം എന്നുറപ്പ് വരുത്തുവാന്‍ വന്‍ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് . ചാനലുകള്‍ ഉള്‍പ്പടെ പ്രുമുഖ ഇന്ത്യന്‍ / അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍ എല്ലാം തന്നെ അര്‍ഹിക്കുന്ന പ്രാധാന്ന്യത്തോടെ ഇത് റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ് . 

അമേരിക്കന്‍ ക്നാനായ ദേവാലയങ്ങളില്‍ endogamy അഥവാ "രക്ത ശുദ്ധി" അനുവദിക്കില്ലെന്ന് 1986 ല്‍ വത്തിക്കാന്‍ അസന്നിഗ്ദ്ധമായി പ്രസ്ഥാവിച്ചിരുന്നതാണ് . അതിന്റെ ആധികാരികമായ രേഖ സീറോ മലബാര്‍ സഭാധികാരികളുടെ കൈവശം ഉണ്ടായിരുന്നു താനും. എങ്കിലും ചിക്കാഗോ രൂപതാധികാരികളും കോട്ടയം മെത്രാനും അമേരിക്കയിലെ ക്നാനായ റിജിയന്‍ തലവനുമായ ഫാ മുത്തോലത്തും ഗൂഡാലോചന നടത്തി പ്രസ്തുത രേഖ ഇതുവരെ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു . തങ്ങള്‍ വാങ്ങുന്ന പള്ളികള്‍ endogamous ക്നാനായ പള്ളികള്‍ ആയിരിക്കും എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പതിനൊന്നോളം പള്ളികള്‍ അവരെക്കൊണ്ടു സ്വന്തമാക്കിച്ചു . അവസാനം 2012 ഡിസംബര്‍ ബിഷപ്പ് അങ്ങാടിയത്ത് ഇറക്കിയ ഒരിടയലേഖനം വഴിയാണ് അമേരിക്കയില്‍ endogamy അനുവദനീയമല്ലെന്നു അദ്ദേഹം ജനങ്ങളെ അറിയിക്കുന്നത് . 

അരമനജാഥ യുടെ വീഡിയോയും വിശദമായ ന്യൂസും ലഭ്യമാകുന്നതനുസരിച്ചു ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് . 

4 comments:

  1. 2, 2013 at 6:33 PM

    കൊപ്പേല്‍ ജനങ്ങളെ നാട്ടില്‍നിന്നും വന്ന പ്രമുഖ ധ്യാനഗുരുക്കള്‍ ധ്യാനിപ്പിച്ചിട്ടും ജനങ്ങള്‍
    നന്നാവുന്ന മട്ടില്ല .....

    ഇത് എഴുതിയവനും അറിയുമോ എന്ന് അറിമോ ആവോ?

    അതുകൊണ്ട് കുറേക്കൂടി ഉയര്‍ന്ന പദവിയിലുള്ള മെത്രാന്മാരെകൊണ്ട്
    വന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു . മിക്കവാറും ഈ തവണ കൊപ്പേല്‍ ജനം നന്നാകും . എന്താണ് കൊപ്പേല്‍ ജനത്തിനു സംഭവിച്ചതെന്നു ആരും ഒന്നും പറയുന്നില്ല . ......


    സത്യം പറയാമല്ലോ, ആദൃം ധ്യാനിപ്പിച്ച് നന്നാക്കേണ്ടത് സാക്ഷാല്‍ Chicago Bishopനേയും Mar George Alancheryനേയും Fr Sebastian Vethanathനേയും Fr Sebastian Vethanathനേയും മറ്റ് കല്ദായ പിശാശുക്കളേയും നന്നാക്കിയാലേ കൊപ്പേല്‍ മാത്രമല്ല മറ്റ് സീറോമലബാ൪ സഭയിലെ ജെനങ്ങള്‍ക്കും നന്നാനാവു.

    ReplyDelete
  2. Our Bishop and Cardinal should not pay dirty games like this. They should have told them these before they invested million and million s on Churches and properties.

    If our church leaders made it clear to them in the beginning, they could have moved on with their plans with out these huge financial burden.

    Now the properties are the name of our Bishop, he is playing the dirty game. He should allow them to continue their customs as it is. After all they are part of us, so treat them with respect to their custom.

    ReplyDelete
  3. ആരെങ്കിലും മക്കള്‍ക്ക്‌ വച്ചിരിക്കുന്ന അപ്പമെടുത്തു നായിക്കള്‍ക്ക് കൊടുക്കുമോ ?.
    എന്നാല്‍ നമ്മുടെ ജേക്കബ്‌ അങ്ങാടി അത് ചെയ്തിരിക്കുന്നു . ക്നാന ക്കാര്‍ വാങ്ങിയ പള്ളികള്‍ തന്ത്ര പൂര്‍വ്വം തട്ടിയെടുത്തു അവരെ വഞ്ചിച്ചിരിക്കുന്നു . ഇക്കാലമത്രയും അവര്‍ നിലനിര്‍ത്തി പോന്നിരുന്ന തങ്ങളുടേതായ ആരാധനാ ക്രമങ്ങളെ തകിടം മറിച്ച് അവരുടെമേല്‍ തന്റേതായ അജണ്ട്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത് തികച്ചും തെറ്റല്ലേ .
    ഇതൊക്കെ ആരോട് ചോദിച്ചിട്ട് അങ്ങേരു ചെയ്തുകൂട്ടുന്നു . ഇതൊക്കെ ചെയ്യാനുള്ള
    അധികാരം ആര്നല്‍കി ഈ കള്ളമെത്രാന് . അറയ്ക്കല്‍ കള്ളപിതാവ് കാണിച്ചതുപോലെ അന്യന്‍റെ (പിതൃസഹോദരന്‍റെ ) ആരുടെയായാലും അന്യായമായരീതിയില്‍ വഞ്ചിച്ചെടുത്ത
    സ്വത്തുക്കള്‍ സഭയോട് ചേര്‍ക്കുന്നത് തികച്ചും തെറ്റാണ് . ഈശോ സ്ഥാപിച്ച സഭയാണ് കത്തോലിക്കാ സഭ . ആരുടേയും വഞ്ചിച്ചെടുത്തതൊന്നും സഭയില്‍ ഈശോ ചേര്‍ത്തിട്ടില്ല . പരിഭാവനമായ വിശുദ്ധ കത്തോലിക്കാ സഭയെ ഒന്നടങ്കം കള്ള സഭയെന്നു വിളിക്കാന്‍
    കള്ളനായ അറയ്ക്കല്‍ പിതാവ് വഴിയൊരുക്കി . ഇപ്പോള്‍ ഇതാ ക്നാന ക്കാരുടെ പണവും
    അവരുടെ ദേവാലയങ്ങളും ഷിക്കാഗോയിലെ സീറോ മലബാര്‍ സഭയുടെ അമേരിക്കന്‍ കള്ളപിതാവ് ജേക്കബ്‌ അങ്ങാടിയത്ത് തട്ടിയെടുത്തിരിക്കുന്നു . എല്ലാം സഭയെ നന്നാക്കാന്‍ .
    കട്ട മുതല്‍ പള്ളിക്കോ സഭക്കോവേണ്ട . അവ തിരിച്ചുനല്‍കി മാപ്പ്പറയുകയാണ്‌ വേണ്ടത്.
    അതുകൊണ്ട് അങ്ങാടി പിതാവ് കള്ളനാണെന്ന് എല്ലാവര്‍ക്കും അറിയാം . ആ കൂടെ ഞങ്ങളെയും കള്ളനും കള്ളിയും ആക്കാന്‍ നോക്കരുത് . ക്നായ ക്കാരുടെ 11 പള്ളികളും അവര്‍ക്ക് തിരിച്ചു നല്‍കണം . അതോടൊപ്പം ആ പള്ളിയില്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടങ്കില്‍ അവരുടെ പണം പള്ളിക്കാര്‍ തിരികെ നല്‍കി പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കണം . നമ്മള്‍ ഇന്ന്അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നമ്മള്‍ തന്നെ ശ്രഷ്ടിച്ചതാണ്. ഞരമ്പ്‌രോഹിയായ
    ഒരു കള്ളനെ നമുക്ക് പിതാവായി കിട്ടിയ അന്നുമുതല്‍ നമ്മുടെ കഷ്ടകാലവും തുടങ്ങി .കാമ
    വെറിപൂണ്ട കുറെ വൈദികരും ഈ ഞരമ്പ്‌ രോഹിക്ക്തുണയായി വന്നതോടെ നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭ പൂര്‍ണ്ണമായും നശിക്കാന്‍ തുടങ്ങി . മൂന്നു നാല് കള്ള മെത്രാന്മാര്‍ സഭക്ക് ശാപമായി നമുക്ക് കിട്ടി . അമ്മയെയും പെങ്ങളെയും കണ്ടാല്‍ തിരിച്ചറിയാത്ത വര്‍ഗ്ഗങ്ങള്‍ . പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍
    കൂരായണ കൂരായണ . വായ് തുറന്നാല്‍ നുണയെ പറയൂ . അങ്ങേരുടെ അരുമ ശിക്ഷ്യന്‍
    ബ്ലാ ബ്ലാ വര്‍ഗ്ഗീസും വായ് തുറന്നാല്‍ നുണയെ പറയൂ . അങ്ങാടിയത്ത് മെത്രാന്‍ പദവി ഉപേക്ഷിക്കണം . ഒരു വൈദികനാകാന്‍ പോലും ജേക്കബ്‌ അങ്ങാടി യോഗ്യനല്ല . അടിയും കുത്തുമായി നടന്നിരുന്ന ഒരു കുടുംബം , രണ്ടു ദുര്‍മരണങ്ങള്‍ ഇങ്ങനെയുള്ള ഒരു കുടുംബ
    പശ്ചാത്തലത്തില്‍ വളര്‍ന്ന അങ്ങാടി ഒരച്ഛനെന്നല്ല ആരും ആകാന്‍ യോഗ്ഗ്യനല്ല .

    ReplyDelete
  4. Mar-Alencherry needs to stop all the pagan agendas that have inflicted our church and our community. His beatitude cannot fix any problem in the syro-malabar church; he himself encircled by some crooked Bishops; therefore he already lost his credibility to sit in Cardinal College and in the conclave in Vatican.

    It is not too late to publically accept the mistakes, confess her deliberately fabricated and repeated mistakes, and resolve the mistakes to the faithful by the SYRO –MALBAR diocese. Chicago Syro-malabar diocese in the USA is big failure.

    The abomination of desolation is present in all Syro-Malbar church in the USA.

    ReplyDelete