മംഗളം ദിനപ്പത്രത്തിൽ നിന്നും
മയാമി: മിയാമിയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാലാഭിലാഷമായ കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചരിപ്പ് കര്‍മ്മവും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും മാര്‍ച്ച് 9 ശനിയാഴ്‌ച വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. ഫാ. ജെമി പുതുശ്ശേരില്‍ കമ്മ്യൂണിറ്റി സെന്റര്‍ വെഞ്ചരിച്ചു. കെ.സി.സി.എന്‍ .എ. പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിച്ചു. കെ.സി.സി.എന്‍ .എ. പ്രസിഡന്റായതിനുശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടി ഒരു കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്‌ഘാടന കര്‍മ്മം ആയതിനാല്‍ ടോമി സന്തോഷം രേഖപ്പെടുത്തി. ക്‌നാനായ സംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ കമ്മ്യൂണിറ്റി സെന്ററുകള്‍ വടക്കേ അമേരിക്കയില്‍ ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 17 നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ചയും അനുവദിക്കുകയില്ലെന്ന് ടോമി മ്യാല്‍ക്കരപ്പുറത്ത് പ്രഖ്യാപിച്ചു.
കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് സഞ്‌ജയ് നടുപ്പറമ്പില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കന്‍ ക്‌നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ അസോസിയേഷന്റെ പേരില്‍ തന്നെ ഈ സ്ഥാപനം പടുത്തുയര്‍ത്തുവാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. മിയാമിയിലെ അറുപതോളം ക്‌നാനായ കുടുംബങ്ങളുടെ ഐക്യബോധവും കൂട്ടായ്‌മയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സഞ്‌ജയ് പ്രസ്‌താവിച്ചു. ഇത് യാഥാര്‍ത്ഥ്യമാക്കി മാറ്റുവാന്‍ കഠിനാദ്ധ്വാനം ചെയ്‌ത മയാമിയിലെ ക്‌നാനായ സഹോദരങ്ങള്‍ക്ക് സഞ്‌ജയ് നടപ്പുറമ്പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു. ഷാജന്‍ പുളീക്കല്‍ സ്വാഗതം പറഞ്ഞു.
കലക്കവെള്ളത്തിൽ ജീൻസ്കുട്ടൻ ജോജിമോനും മീൻ പിടിക്കാൻ തുടങ്ങി . ലൈസൻസ് ഇല്ലാതെ ഗാർലാണ്ട് സിറ്റിയിൽ എവിടെ വേണമെങ്കിലും മീൻ പിടിക്കാൻ ഷിക്കാഗോയിൽ
ReplyDeleteനിന്ന് അങ്ങാടിയത്ത് അനുവാദം നൽകിയിരിക്കുന്നു . അതിന്റെ പരിണതഫലമായി
കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു സ്വകാര്യ കുളത്തിൽ ഗൃഹനാഥൻ ഇല്ലാത്ത സമയം നോക്കി ജോജിമോൻ തന്റെ ചൂണ്ടയുംമായി എത്തി . ഗൃഹനാഥ സഹായത്തിനും കൂടി . ചൂണ്ട
വടിപോലെ നിവർത്തി എരം കോർത്തു കുളത്തിൽ ഇട്ടതെയുള്ളൂ മീൻ ആഞ്ഞു ആഞ്ഞു
കൊത്താൻ തുടങ്ങി . നിർഭാഗ്യകരം എന്നുപറയട്ടെ , അന്ന് വെള്ളിയാഴ്ച്ച ആയതുകൊണ്ട് മൂത്ത മകൾ പതിനഞ്ചു വയസുകാരി സ്കൂളിൽ നിന്നും പതിവിലും നേരത്തെ വീട്ടിലെത്തി .
ആ കാഴ്ചകണ്ട് ആ പിഞ്ചു ഹൃദയം വേദനിച്ചു . അസഭ്യവാക്കുകളൊന്നും ആ പിഞ്ചു
മകൾ പറഞ്ഞില്ല . പറഞ്ഞത് ഇത്രമാത്രം , What kind of Priest are you ????????????????.
ആ മകൾ നടന്നതൊക്കെ ഡാഡിയോട് പറഞ്ഞു . ഡാഡി സഹോദരങ്ങളെയും കൂട്ടി
ജീൻസ് കുട്ടനെ കണ്ടു നാഭിക്കു നല്ല ചവിട്ടുകൊടുത്തു . ഇപ്പോൾ ഭക്ഷണം പോലും വേണ്ടാത്ത അവസ്ഥയിലാണ് എന്ന് കേട്ടു . പോരാത്തതിന് മൂത്രവും പോകുന്നില്ല . ഓശാന
ഞായറാഴ്ച ഞാൻ കാണുമ്പോൾ യാതൊരു പ്രസരിപ്പും അങ്ങേരുടെ മുഖത്തു കാണാൻ
സാദിച്ചില്ല . ജാള്യത മറക്കാൻ കുർബാന മധ്യേയുള്ള പ്രസംഗം കാടുകയറി . കുടുംബം കലഹം കൂടാതെ മുമ്പോട്ട് പോകാനുള്ള വഴി ഉപദേശിച്ചു കൊടുത്തു . അന്ന് ഓശാന
ഞായർ ആണെന്നുള്ള വസ്തുതപോലും അങ്ങേരു മറന്നു . സദാസമയം അങ്ങേരു ഇഞ്ചി
തിന്ന കുരങ്ങനെപ്പോലെ ഇളിഭ്യനായി കാണപ്പെട്ടു . പള്ളിയിൽ വന്നവരെല്ലാം കാര്യം അറിയാതെ മുഖത്തോടു മുഖം നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . കുറെ
കൽദായ വാദികൾ ഈ വിവരം അറിഞ്ഞിരുന്നുവെങ്കിലും പുറത്തു പറഞ്ഞില്ല . പുറത്തു
പറയരുതെന്ന് അങ്ങാടിയത്ത് മെത്രാൻ വിലക്കി കാണും . എന്താണേലും ജോജിമോന്
കുറേക്കാലത്തേക്ക് സുഖം കിട്ടും . ചൂണ്ടയും പോയി ചൂണ്ടക്കണയും പോയികിട്ടി .
ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു ഉളിപ്പും ഇല്ലാതെ ബെലിയർപ്പിക്കാൻ ഇവന് അല്ത്താരയിൽ എങ്ങനെ കയറാൻ കഴിയുന്നു . താൻ തന്നെ കുടുംബം കലക്കിയേച്ചു
ഒന്നും കണ്ടില്ലന്നു നടിച്ചു പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാകാൻ പറയാൻ ഇവനെങ്ങനെ
ധൈര്യം വന്നു . വീണിടത്ത് കിടന്നു ഉരുളുന്ന ഈ പരമ നാറിയെ പള്ളിയിൽനിന്ന്
അടിച്ചു പുറത്താക്കാൻ ഗാർലാണ്ടിൽ ആരും ഇല്ലേ ?. മോശം മോശം .
IT IS REALLY SAD AND UNFORTUNATE THAT THIS BLOG IS NOT DOING ANYTHING IN REGARD TO PRAVASI ISSUES LIKE OCI CARD ECT.I KNOW THIS IS FAITH RELATED BLOG.BUT STILL...
ReplyDeleteDo you konw a real SAD TRUITH ? In Amerika,in Europe ,in Austerelia, in England ,Germany everywhere you see X nos of Malayaalee Assosiations like world malayaalee No.1,2,3,4,5,it continues without end.Whereever two or three malayaalees living they are forming there in their kitchen a WORLD MALAYALEE ASSOCIATION,and they are the king of Malayaalee,not for you not for their wives and children ,not for PIO or OCI. The Malayaalees have two faces,with both face they can live well everywhere in the world. Once I met a person in one europian city ,he introduced me he is a Malayalee,and he is the Presidents and General secrataries of deferent 6 Organisations in his city. He himself doesnot know for what ?...Mr.anonymous, Then "PRAvASSI" "OCI" "PIO",if he go to kerala back he declares an award for Chief Minister 5oooo/ rupees for best Minister 2013, 10000 Rs. for ONV kuruppu-so and so...What is this OCI ? Mr.RAWI says" OCI...thats all...So, let Laity voice ...let them cry.poor sheep.!!
Deleteഫാ.ശവപെട്ടി ജോജി, ബിഷപ്പിന്റെ പാരബരൃം ആണോ
ReplyDeleteകോപ്പലിലെ ശാശേരിയുടെ പാരബരൃം ആണോ സ്വീകരിച്ചത്!
ഏതായാലും ഭ൪ത്തവില്ലാത്ത സമയം നോക്കി ഭാരിയേ, ഗേൾഫ്രേണ്ടിനേ കുബസാരിപ്പിക്കാ൯ പോയത് അങ്ങാടിപാട്ടായി.
DeletePrint Edition
Home
Keralam
India
International
Crime
University News
Vidya Mangalam
Career
Horoscope
Sunday Mangalam
HOMEPRINT EDITIONKERALAM
അഭയക്കേസിലെ പ്രതികള്‍ ധ്യാനം നയിച്ചതില്‍ പ്രതിഷേധം
Story Dated: Wednesday, March 27, 2013 12:57
തൃശൂര്‍: അഭയക്കേസിലെ പ്രതികളായ ഫാ.ജോസ് പൂതൃക്കയും സിസ്‌റ്റര്‍ സെഫിയും നിരപരാധിത്വം പ്രസംഗിച്ചു ധ്യാനം നയിച്ചതു വിവാദമാകുന്നു. ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ഇവര്‍ ധ്യാനം നയിച്ചത്.
െവെദികരും കന്യാസ്‌ത്രീകളുമായി അറുന്നൂറോളം പേരാണു ധ്യാനത്തില്‍ പങ്കെടുത്തത്. തങ്ങളുടെ നിരപരാധിത്വം സഭാമക്കളെ അറിയിക്കാന്‍ ഓരോരുത്തരും പ്രചാരണങ്ങള്‍ നടത്തണമെന്ന് ഇവര്‍ പങ്കെടുത്തവരോട് അഭ്യര്‍ത്ഥിച്ചു.
അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.യില്‍നിന്നു തങ്ങള്‍ നേരിട്ട പീഡനങ്ങളേക്കുറിച്ചു വികാരപരമായി സംസാരിച്ച ഇരുവരും, ഈ വിഷയവും വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു. ഇത് െദെവികമായ ധ്യാനം പ്രതീക്ഷിച്ചെത്തിയവരില്‍ പ്രതിഷേധത്തിനിടയാക്കി. ഇരുവരും സോപാധിക ജാമ്യത്തിലാണ്.
ശവപെട്ടി ജോജി സാ൪ ഗാ൪ലാഡ് പളളിയിലെ ഇടവക കാരുടെ വീടുകൾ വെഞ്ചിരിക്കുവാ൯പോകുന്നത് ളോഹക്ക് പകരം ജീ൯സ് ഇട്ടാണ്.
ReplyDeleteഇപ്പഴല്ലേ കാരൃം പിടികിട്ടിയത്, പെൺപിളേരെ വളക്കണമെങ്കിൽ ളോഹ ഇട്ടാൽ വളയുകയില്ല. ജീ൯സ് ഇട്ടാലെ പെൺപിളേരുകൾ വളയുകയൊളളു. ജോജിയച്ഛ൯, ഫാ.ശാശ്ശേരിയേ കടത്തിവെട്ടാനുളള പരിപാടിയാണോ?
ഇതി൯റെ പേരിൽ ജെയിക്കുന്നവ൪ക്ക് Mar Jacob Angadiyath, ക്ലാവ൪ ട്രോഫിയാണൊ കൊടുക്കുന്നത്!
Fast food-ലും, Bank drive throughലും വണ്ടി ഓടിച്ച് ഭക്ഷണമോ, പണമോ വാങ്ങിക്കാറുണ്ട് അമേരിക്കിൽ!
ReplyDeleteഗാ൪ലാഡിലെ ജോജിയച്ഛനാണെങ്കിൽ, ഭ൪ത്താക്കന്മാരോ മക്കളൊ ഇല്ലാത്ത സമയം നോക്കി, വീടുകൾതോറും drive throughപോലെ വണ്ടി കഷ്ടപെട്ട് ഓടിച്ച് ഭാരൃമാരെ കുബസാരിപ്പിക്കാ൯ തുടങ്ങി. കുബസാരിപ്പിക്കുന്നതിനിടയിൽ കട്ടുതിന്നുന്ന അപ്പം ഒരുനാൾ പിടിക്കപെടും എന്നുളളത് എത്രയോ ശെരി.
എത്ര അപ്പം ജോജിയച്ഛ൯ ഭ൪ത്താക്കന്മാരെ കാണാതെ തിന്നുതീ൪ത്തു. 15 കാരി കണ്ടുപിടിച്ചിലായിരുന്നെങ്കിൽ, ജോജിയച്ഛ൯ എത്ര അപ്പം തിന്നുകൊണ്ടിരുന്നേനേ!
ഫാ.ജോജി പളളിയിൽ കുബസാരിപ്പിക്കുന്നതിനുപകരം വീട്ടുകൾതോറും മെയിൽമാനേപോലെ കുബസാരിപ്പിക്കാ൯ തുടങ്ങി.ഭ൪ത്താവ് വീട്ടിവരുബോൾ, ഭാരൃക്ക് ക്ഷീണം.
ReplyDeleteമിയാമിയില്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റര്‍
ReplyDeleteമയാമി: മിയാമിയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാലാഭിലാഷമായ കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചരിപ്പ് കര്‍മ്മവും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും മാര്‍ച്ച് 9 ശനിയാഴ്‌ച വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. ഫാ. ജെമി പുതുശ്ശേരില്‍ കമ്മ്യൂണിറ്റി സെന്റര്‍ വെഞ്ചരിച്ചു. കെ.സി.സി.എന്‍ .എ. പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിച്ചു. കെ.സി.സി.എന്‍ .എ. പ്രസിഡന്റായതിനുശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടി ഒരു കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്‌ഘാടന കര്‍മ്മം ആയതിനാല്‍ ടോമി സന്തോഷം രേഖപ്പെടുത്തി. ക്‌നാനായ സംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ കമ്മ്യൂണിറ്റി സെന്ററുകള്‍ വടക്കേ അമേരിക്കയില്‍ ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 17 നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ചയും അനുവദിക്കുകയില്ലെന്ന് ടോമി മ്യാല്‍ക്കരപ്പുറത്ത് പ്രഖ്യാപിച്ചു.
കെ.സി.എ.എസ്.എഫ്. പ്രസിഡന്റ് സഞ്‌ജയ് നടുപ്പറമ്പില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കന്‍ ക്‌നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ അസോസിയേഷന്റെ പേരില്‍ തന്നെ ഈ സ്ഥാപനം പടുത്തുയര്‍ത്തുവാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. മിയാമിയിലെ അറുപതോളം ക്‌നാനായ കുടുംബങ്ങളുടെ ഐക്യബോധവും കൂട്ടായ്‌മയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സഞ്‌ജയ് പ്രസ്‌താവിച്ചു. ഇത് യാഥാര്‍ത്ഥ്യമാക്കി മാറ്റുവാന്‍ കഠിനാദ്ധ്വാനം ചെയ്‌ത മയാമിയിലെ ക്‌നാനായ സഹോദരങ്ങള്‍ക്ക് സഞ്‌ജയ് നടപ്പുറമ്പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു. ഷാജന്‍ പുളീക്കല്‍ സ്വാഗതം പറഞ്ഞു.
ഫാ. ജെയിംസ് കുടിലില്‍ , ഫാ. ജെയ്‌മി പുതുശേരില്‍ , കെ.സി.സി.സി.എഫ്. പ്രസിഡന്റ് മോനച്ചന്‍ മഠത്തിലേട്ട്, ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ പടവത്തില്‍ , കെ.സി.സി.എന്‍ .എ. ആര്‍ .വി.പി. സിബി ചാണശ്ശേരില്‍ , വിമന്‍സ് ഫോറം പ്രസിഡന്റ് ലിബി പാറാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രാജു പാറനിക്കല്‍ കൃതജ്ഞത അറിയിച്ചു.
2011-2012 കാലഘട്ടത്തില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വനിരയില്‍ ഉണ്ടായിരുന്ന റോജി കണിയാംപറമ്പില്‍, സിറിള്‍ ചോരത്ത് ടീമിന്റെയും ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ പടവത്തിലിന്റെയും നേതൃത്വത്തില്‍ ക്‌നാനായ തനിമയെ നേഞ്ചിലേറ്റുന്ന ഒരുപറ്റം ക്‌നാനായ ജനങ്ങള്‍ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടാണ് കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങിക്കവാന്‍ സാധിച്ചത്. 2013-2014 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്‌ജയ് നടുപ്പറമ്പില്‍, ഷാജന്‍ പുളീക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം പൂര്‍വ്വാധികം ശക്തിയോടെ മുന്നിട്ട് പ്രവര്‍ത്തിച്ച് കമ്മ്യൂണിറ്റി സെന്ററിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഈ സെന്റര്‍ ക്‌നാനായ സമൂഹത്തിനായി തുറന്നുകൊടുക്കുകയും ചെയ്‌തു.
മിയാമിയിലെ ക്‌നാനായ സമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുവാന്‍ മുന്നിട്ടുപ്രവര്‍ത്തിച്ച റോജി കണിയാംപറമ്പില്‍ , സിറിള്‍ ചോരത്ത്, രാജന്‍ പടവത്തില്‍ , സൈമണ്‍ പുന്നവേലില്‍ , സൈമണ്‍ മച്ചാനിക്കല്‍ , ജോയി മങ്ങാട്ട്, രാജു പാറാനിക്കല്‍ , അലക്‌സ് മറ്റത്തില്‍ , ബേബിച്ചന്‍ പാറാനിക്കല്‍ , റോബിന്‍ കല്ലിടാന്തിയില്‍ , മേളി മടയനകാവില്‍ , ഏലിയാമ്മ പള്ളിക്കുന്നേല്‍ എന്നിവരെ സമ്മേളനത്തില്‍ പ്രശംസാഫലകം നല്‍കി ആദരിച്ചു.
കിഡ്‌സ് ക്ലബ്, കെ.സി.വൈ.എല്‍ . എന്നിവയുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അരങ്ങേറി.
ഒരു ഇ - മെയിൽ അയക്കൂ , കുമ്പസാരം എളുപ്പവഴിയിൽ നടത്താം !.
ReplyDeleteഇ - മെയിൽ അഡ്രസ് :- ഫജീൻസ്ജോജി@ക്ലാവർ . കോം ;
( fjeensjoji33@klaavar . com ) .
നിബന്തന :-
കുടുംബനാഥനും കുഞ്ഞുങ്ങളും വീട്ടിലില്ലാത്ത സമയവും അതുപോലെ
തന്നെ പകൽ സമയത്തും മാത്രമേ കുമ്പസാരിക്കാൻ സമയം തെരഞ്ഞെടുക്കാവു .
കുംബസാരസമയത്തു പാപങ്ങൾ എല്ലാം ഓർത്തിരുന്നു പറയാൻ മടിക്കരുത് .
പാപങ്ങൾ കേട്ടുകഴിഞ്ഞാൽ പാപ പരിഹാരവും ജീൻസ്കുട്ടൻ തന്നെ നിർവഹിക്കും .
പ്രായ പരിതി :-
പതിനെട്ടിനും മുപ്പത്തിയെട്ടിനും ഇടയിലുള്ളവർക്ക് മാത്രമേ ഈ സൗകര്യം
അനുവദിക്കാൻ നിവൃത്തിയുള്ളൂ .
എന്ന്
സസ്നേഹം
ഫാ . ജീൻസ് ജോജി , കണിയുമായി പടിക്കൽ .
നെല്ലുവേലിയെന്ന സ്ഥലത്താണ് ഫാ.ജോജി, അന്നൃന്റെ ഭാരൃയേ ധ്യാനിപ്പിക്കാ൯പോയത് എന്ന്.
ReplyDelete15 വയസ്സ് പ്രായമുളള മകളാണ് കണ്ടുപിടിച്ചത് എന്ന്.
കാരൃം നടന്നില്ല. ചീത്തപേര് മാത്രം ബാക്കി.
ആരുമാകട്ടെ,അന്ധകാരത്തിൽ ജീവിക്കുകയും പ്രകാശം പരത്തുകയും ചെയ്യാത്തവർ തന്റെ യജമാനനെ വിശ്വസിക്കുമോ , അവൻ അവന്റെ ദൈവത്തിൽ നിന്നും അകലുകയാണ്. ഈശോ പഠിപ്പിച്ച പ്രാർത്ഥന നമുക്കും ചൊല്ലാം : " സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,നിന്റെ തിരു നാമം ശുദ്ധമാകണം ,നിന്റെ രാജ്യം വരണം ,നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെതു പോലെ ഭൂമിയിലും ആകേണമേ. ............തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ..."
ReplyDeleteഈസ്റ്റർ വലിയ ആഴ്ചയുടെ ചിന്തകളിലേക്ക് ഒരു നിമിഷം നാമെല്ലാം തിരിയുക.
SARIYANU ... THAMARA YE..prathityulla JEEVITHAM andhakaram niranjathanu...NINTE Karthavine prathiyulla jeevitham prakasham niranjathum...NEE KARTHAVU PESAHA DIVASAM STHAPICHA SABHAYE SNEHIKKUKAYUM SEVIKKUKAYUM CHEYYUKA....POWETHIL SABHAYE NINTE JEEVITHATHIL NINNUM MATTUKA....ONNAM PRAMANAM LANKIKKATHE...DAIVAM ONNU MATHRAM..THOMASLEEHA ORU ALTERNATIVE ALLA...
Deleteമൂന്ന് വ൪ഷംമുബ് ഫാ.സജിയുടെ ആരാച്ചാരായി ബിഷപ്പിന്റെ അധികാരത്തിലെത്തിയ ഫാ.ശവപെട്ടി ജോജി പെണ്ണ് പിടിയ൯ എന്ന് 15 വയസുളള കൊച്ചില്‍ നിന്ന് ലോകം മഴുവ൯ അറിയാ൯ സാധിച്ചതില്‍ നന്ദി!
ReplyDeleteBishop Jacob Angadiyath ന് ഓ൪മ്മയുണ്ടൊ, മൂന്ന് വ൪ഷംമുബ് കോപ്പലിലെ പെസഹ വ്യാഴായ്ച്ച്. സത്യത്തില്‍ നിരക്കാത്ത Bishop Jacob Angadiyathന്റെ കടുപ്പംമേറിയ പാപം അതും പെസഹ വ്യാഴായ്ച്ചയില്‍ Bishop Jacob Angadiyath ചെയ്തുപോയ പാപത്തിന്റെ ഫലമാണോ, ഫാ.ജോജിയും ഫാ.സാശേരിയും ലോഹത്തിന്റെ മുബില്‍ നാണം കെട്ട അച്ഛന്മാരായത്.
GOD works in many ways....GOD tries sooooo hard to OPEN UP people's eyes and hearts...BISHOP ANGADIATH STANDS FOR HIS AGENDAS ONLY that HE CAN"T UNDERSTAND what god is communicating to him by all these incidents...
Delete