തൊട്ടടുത്ത രണ്ടാഴ്ച്ചകളിലായി രണ്ടു ധ്യാനങ്ങൾക്കാണ് ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ വേദിയായത് . ആദ്യത്തേത് ബിഷപ്പ് ജോർജ് ഞരളക്കാട്ടിന്റെ ഏകദിന ധ്യാനം. വിഷയം "വിശ്വാസം". അത്ഭുതങ്ങൾ ഒന്നും തന്നെ നടക്കാതിരുന്ന ഈ ധ്യാനം സാമാന്യ മനുഷ്യർക്ക് ഒരുവിധം ദഹിക്കുന്നതായിരുന്നു
തൊട്ടടുത്ത ആഴ്ച നടന്നത് വെറും ധ്യാനമല്ല . കണ്വെൻഷൻ ! അതും പോട്ട ടീമിന്റെ . A ടീം തന്നെയാണ് പോട്ടയിൽ നിന്നും വന്നത് . നായ്ക്കം പറമ്പിലും, പനക്കലും, പ്രാസംഗികരും പാട്ടുകാരും, പ്രാർഥിക്കാൻ സി തെരേസയും .
ഭാര്യ തലക്കു സ്വൈര്യം തരാഞ്ഞതുകൊണ്ട് അവസാന ദിവസം ഒന്ന് മുഖം കാണിക്കാമെന്നു വിചാരിച്ചു. പോയി .
ഒരു പറ്റം വ്യാജസിദ്ധന്മാർ ജനങ്ങളെ പട്ടാപ്പകൽ വിഡ്ഢികൾ ആക്കുകയും പോക്കറ്റടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഈയുള്ളവന് അവിടെ കാണാൻ കഴിഞ്ഞത് . മൂന്നു ദിവസത്തെ സ്തോത്രക്കാഴ്ച്ച കൊണ്ട് ചിലവിനു തികയില്ല. അതുകൊണ്ട് ഉദാരമായി സ്തോത്രക്കാഴ്ച്ച ഇടുക : പള്ളയിൽ കാലെടുത്തു കുത്തിയ പാടെ ഇതാണ് കേട്ടത് . പ്രെയിസ് ദി ലോർഡും ഹല്ലെലുയ്യായും കൊണ്ട് വട്ടു പിടിച്ച പോലെ കയ്യും പൊക്കി അലറുന്ന സദസ്സിനെ കണ്ടപ്പോൾ എല്ലാ ഞായറാഴ്ചയും നമ്മുടെ പള്ളിയിൽ വരുന്ന സ്ത്രീ പുരുഷന്മാർ തന്നെയാണോ ഇതെന്ന് സംശയിച്ചു പോയി .
പ്രെയിസ് ദി ലോർഡും ഹല്ലെലുയ്യായും മൂർദ്ധന്യാവസ്ഥയിൽ എത്തിയതോടെ നമ്മുടെ സിദ്ധന്മാർ അന്ന് നടന്ന അത്ഭുതങ്ങളിലേക്ക് കടന്നു . ഇക്കാര്യത്തിൽ ഇവര കർത്താവിനെ കടത്തി വെട്ടി . നടന്ന അത്ഭുതങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു . ഉദാഹരണത്തിന് . മുപ്പത്താറുപേരുടെ മുട്ടുവേദന മാറി. നാല്‍പ്പത്തിമൂന്നു പേരുടെ പുറം വേദനയും . എന്നാൽ ചെവിയിലെ മൂളക്കം നിന്നത് ഇരുപത്തിയേഴുപേരുടെ മാത്രമാണ് . എത്ര പേരുടെയാണ് പിടലി വേദന മാറിയതെന്ന് മാറിയവര്‍ക്ക് പോലും പിടിയില്ല .
വിദ്യാസമ്പന്നരും പ്രബുദ്ധരും എന്നവകാശപ്പെടുന്ന അമേരിക്കൻ വിശ്വാസികൾ പോലും ബൈബിളും പൊക്കിപ്പിടിച്ചു കൊണ്ട് ചെപ്പിടി വിദ്യകാട്ടുന്ന ഇക്കൂട്ടരുടെ വലയത്തിൽ അകപ്പെട്ടുപോകുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല . പല ധ്യാന ടീമുകളും ഈ സമയം അമേരിക്കയിലും യൂറോപ്പിലും ചുറ്റിക്കറങ്ങി ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് നടക്കുന്നുണ്ട് . ഈ തട്ടിപ്പ് പ്രസ്ഥാനങ്ങൾക്ക് കടിഞ്ഞാണിടുവാൻ സഭാനേതൃത്വം തയ്യാറാകുന്നില്ല എങ്കിൽ സർക്കാർ തന്നെ ഇടപെടെണ്ടാതാണ് .
കേരളത്തിൽ ജനങ്ങളെ പറ്റിച്ചു വയറ്റിൽപ്പിഴപ്പ് നടത്തിയിരുന്ന പല ഹൈന്ദവ വ്യാജ സിദ്ധന്മാരെയും പോലീസ് പിടിച്ചിട്ടുണ്ട് . എന്നാൽ ആയിരക്കണക്കിന് ജനങ്ങളെ ഒറ്റയടിക്ക് കബളിപ്പിക്കുന്ന ക്രൈസ്തവ വ്യാജസിദ്ധന്മാർക്കെതിരെ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല . ഈയടുത്ത കാലത്ത് ചെങ്ങന്നൂരോ മറ്റോ ചിക്കൻ ഫ്രൈയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുത്തു മന്ദബുദ്ധിയായ ഒരു യുവാവിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തു ചിലർ തട്ടിയെടുത്തതായി പത്രത്തിൽ വായിച്ചിരുന്നു . രാഷ്ട്രീയ സ്വാധീനം പോലുമുണ്ടായിരുന്ന പ്രസ്തുത തട്ടിപ്പുകാരെ പോലീസ് തല്‍ക്ഷണം അറസ്റ്റ് ചെയ്തു . എന്നാൽ ഒരു ചിക്കൻ ഫ്രൈയൊ ബീഫ് ഫ്രൈയൊ പോലും വാങ്ങി കൊടുക്കാതെ മോനിക്കാ-തോമസ് ദമ്പതിമാരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്ത് തട്ടിയെടുത്ത തസ്ക്കര വീരന്മാർ ആവേ മരിയ ധ്യാനകേന്ദ്രത്തിൽ അവരുടെ തൊഴിൽ നിർബാധം തുടരുന്നു .

Mar Jacob Angadiyathന്റെ വ്യാജ സിദ്ധിയായ ക്ലാവ൪ ട്രോഫി പളളികളിലെ അല്ത്താരകളിലേയും മറ്റുസ്ഥലങ്ങളിലേയും അതുപോലെ തന്നേ അച്ഛന്മാരുടെ കാപ്പയിലെ ക്ലാവ൪ ക്രിഷിയും മാറ്റുകയും ചെയുമോ?
ReplyDeleteMar Jacob Angadiyathന്റെ വ്യാജ സിദ്ധയായ ഇരുന്നുളള കഥാപ്രസംഗം നി൪ത്തേണ്ടവരുമോ?
കേരളത്തിൽ ജനങ്ങളെ പറ്റിച്ചു വയറ്റിൽപ്പിഴപ്പ് നടത്തിയിരുന്ന പല ഹൈന്ദവ വ്യാജ സിദ്ധന്മാരെയും പോലീസ് പിടിച്ചിട്ടുണ്ട് . എന്നാൽ ആയിരക്കണക്കിന് ജനങ്ങളെ ഒറ്റയടിക്ക് കബളിപ്പിക്കുന്ന ക്രൈസ്തവ വ്യാജസിദ്ധന്മാർക്കെതിരെ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല . ഈയടുത്ത കാലത്ത് ചെങ്ങന്നൂരോ മറ്റോ ചിക്കൻ ഫ്രൈയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുത്തു മന്ദബുദ്ധിയായ ഒരു യുവാവിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തു ചിലർ തട്ടിയെടുത്തതായി പത്രത്തിൽ വായിച്ചിരുന്നു . രാഷ്ട്രീയ സ്വാധീനം പോലുമുണ്ടായിരുന്ന പ്രസ്തുത തട്ടിപ്പുകാരെ പോലീസ് തല്‍ക്ഷണം അറസ്റ്റ് ചെയ്തു . എന്നാൽ ഒരു ചിക്കൻ ഫ്രൈയൊ ബീഫ് ഫ്രൈയൊ പോലും വാങ്ങി കൊടുക്കാതെ മോനിക്കാ-തോമസ് ദമ്പതിമാരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്ത് തട്ടിയെടുത്ത തസ്ക്കര വീരന്മാർ ആവേ മരിയ ധ്യാനകേന്ദ്രത്തിൽ അവരുടെ തൊഴിൽ നിർബാധം തുടരുന്നു .
ReplyDelete--------------------------------------------------------------------------------------------------
അതാണ് സുഹൃത്തെ ഹൈന്ദവനും ക്രൈസ്തവനും തമ്മിലുള്ള വ്യത്യാസം . അപ്പന് അടുപ്പിലും തൂറാംമെന്നു കേട്ടിട്ടില്ലേ !. പണം കായ്യിക്കുന്ന മരം ആരെങ്കിലും വെട്ടിക്കളയുമോ . അതിനു കൂടുതൽ വെള്ളവും വളവും നൽകി കൂടുതൽ ഫലത്തിനായി കാത്തിരിക്കും . രാഷ്ട്രീയക്കാരെ വളർത്തുന്നത് നമ്മുടെ സഭ തന്നെയല്ലേ . അതിനാണ് പറയുന്നത് മുകളിൽ പിടിവേണമെന്നു . ഇരുകൂട്ടരും നമ്മളെ ഒരുതരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ കൊള്ളയടിക്കുന്നു . അതിനുള്ള ഒരു മറ മാത്രം രാഷ്ട്രീയവും
സഭയും . മാർപാപ്പ പറഞ്ഞ വാക്കുകളുടെ ധ്വനിയും ഇതുതന്നെയല്ലേ .
സത്യത്തിൽ Garland ഇൽ അന്ത് സംഭവിച്ചു ?
ReplyDeleteഎടാ പൊട്ടാൻ ജോസി കാവാലം .. കഴിഞ്ഞവര്‍ഷം 10 0% സത്യ സന്തതയോടെ കോപ്പേൽ IPTF നടത്തി, പള്ളി നോക്കാതെ കഴിവുള്ള കുട്ടികളേ പ്രോത്സാഹിപ്പിച്ചു . പക്ഷെ ഈവര്‍ഷം Garland IPTF coordinating committee കാണിച്ചത് പരമതറ പരിപാടിയായി പോയി
1) വാട്ടർ പെയിന്റിംഗ്
2) Eassy writing
3 )poetry writing
4 )പെൻസിൽ sketching എന്നിവക്കു കള്ളൻ ജോസി ആരെയും കാണിക്കാതെ തന്നത്താനെ Grade ചെയ്തു കോപ്പെലില്ലേ പിള്ളേരെ മുഴുവനും ഒഴിവാക്കി, കൂടാതെ പരിചയം ഉള്ളവരെ വിധി കർത്താ ക്ക ആക്കുകയും, വിധി കർത്താക്കൾക്കു മാർക്കിടാൻ പെൻസിൽ കൊടുക്കയും, (ഇതു എല്ലാ പള്ളികളുടെയും coordinating committee കർശനമയി വിലക്കിയതാണ് ) ഇട്ടിരുന്ന മാർക്കുകൾ രഹസ്യത്തിൽ
തിരുത്തി ഇഷ്ടമുള്ള കുട്ടിയെ വിജയിപ്പിച്ചു .ഇതു കൊച്ചു പിള്ളേര്കുപോലും മനസിലായി !!! കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ സ്റ്റെജിൽ കയറി നാണം കേട്ട കഥയുമായി എല്ലാവരെയും തെറ്റ് ധരിപ്പിച്ചു ... കോപ്പെലുകാർ പ്രതികരിച്ചത് കള്ളത്തരം കാണിച്ചതിനാണ് ,അല്ലാതെ തോറ്റതിനല്ല .
ഇതു ഒരുമാതിരി വേശ്യ പതിവ്രത ചമഞ്ഞു നല്ല പെണ്ണാ യാതുപോലുണ്ട് ,ഒരു നുണഎത്ര പ്രാവശ്യം പറഞ്ഞാലും സത്യാമാവില്ല. ഏത് കൊന്താൻ എന്നാ പറഞ്ഞാലും അത് "ചെരിയ .. ശരിയാ " എന്ന് പറയുന്ന തനി പൊട്ടൻ കണിയമ്പടി ജോജി നാലുനേരം free ആയിട്ട് beef steak തിന്നു തിന്നു നല്ല കുട്ടികുറു പോൽ ചാടി നടക്കുന്നു . കടുപ്പന്റെ മലവും മൂത്രവും ഭക്ഷിചു ജീവിക്കുന്ന ഈ ശവത്തിനെ എത്രനാൾ അമേരികയിലെ സിറോ-മലാബാർ സഭ ചുമക്കണം. വര്‍ഷം 5 അയല്ലോടാ അവിടെ ഫ്രീയിൽ ഓസാൻ തുടഞിട്ടു .... നാട്ടിൽ പോയി പണിഎടുത്ത് തിന്നടാ തരികിട കത്തനാരെ .. പുതിയ മാർപാപ്പടെ ജീവിതരിതി ഇവനെ പോലുള്ള കള്ളന്മർക്കു പ്രചൊധനും അകെട്ടെ എന്ന് പ്രാർഥിക്കുന്നു
To Bishop Angadiath and to our beloved priests,
ReplyDeleteWhether His Excellency Cardinal Mar-George Alencherry boycotts pope’s celebrated mass tomorrow in the Vatican and run away by seeing the mighty crucifix in the center of the Holy Altar in the Vatican?
Mar-Thoma cross is the dirty symbol of faith drain. Please remove your unbelief, remove your veil and come out with an agenda for a clean faith transformation for the common good of the Church. Please remove the Pegan SATANIC cross from every Syro Malabar church in the USA. As per our new Holy Father, the church belongs to the people and not for your manipulation and not for your staging areas for your wicked shows and not for your healthy and luxurious life style.
Last year when the Crucifix supported met the Mar George Alencherry (Cardinal) in the Teckni retreat home (Northbrook, IL) for the first time, Cardinal George Alencherry was surrounded by a group Gunda priests and Mar-Alenchery treated the Crucifix supporters very bitterly and indecently.
Please lean from the humble Holy father and then you offer mass and prepare for the Holy week. You all need reconciliation.