Monday, March 11, 2013

ഗാര്‍ലാന്ഡ് പള്ളിയില്‍ കയ്യാങ്കളിയോടെ കലാമേളക്ക് തിരശ്ശീല

റ്റെക്സാസ് പ്രദേശത്തെ സീറോ മലബാര്‍ ഇടവകകളുടെ സംയുക്ത പങ്കാളിത്തത്തോടെ ഗാര്‍ ലാന്ഡ് പള്ളിയില്‍ വച്ചു നടത്തപ്പെട്ട  IPTF കലാമേള തകര്‍പ്പന്‍ കൂട്ടയടിയോടെ ഇന്നലെ സമാപിച്ചു. ശനിയും ഞായറുമായി അരങ്ങേറിയ പ്രസ്തുത മേളയില്‍ ജനക്കൂട്ടം വളരെ കുറവായിരുന്നതിനാല്‍ കൂട്ടയടിയിലും ഞങ്ങള്‍ ഉദ്ദേശിച്ച അത്ര പങ്കാളിത്തം ഉണ്ടായില്ല എന്ന് ഖേദപൂര്‍വ്വം ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .

സംഭവത്തെപ്പറ്റി ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ വര്ഷം കൊപ്പേല്‍ പള്ളിയില്‍ വച്ചു നടത്തിയ ഇതേ കലാമേള വളരെ ഭംഗിയായി നടന്നിരുന്നു . പങ്കെടുത്തവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ സമ്മാനങ്ങളും കിട്ടി . മാതാപിതാക്കളില്‍ നിന്നോ പങ്കെടുത്ത കുട്ടികളില്‍ നിന്നോ സംഘാടകര്‍ക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു . വളരെ നിഷ്പക്ഷമായ രീതിയില്‍ നടത്തിയ വിധി നിര്‍ണ്ണയത്തിനു ജഡ്ജി മാരായി സേവനം ചെയ്തവര്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു .

എന്നാല്‍ ഇക്കൊല്ലത്തെ സ്ഥിതി അതല്ലായിരുന്നു . കലയോ കലാബോധമോ നാലയല്‍പക്കത്ത് കൂടി പോകാത്ത കുറെ ലോക്കല്‍ പ്രാഞ്ചിയേട്ടന്മാരെ ജഡ്ജി മാരായി സംഘാടകര്‍ നിയമിച്ചു . കല്‍ദായ പ്രമാണികളുടെ കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാത്തിനും ഫസ്റ്റ് കിട്ടണമെന്ന ലാക്കു മാത്രമായിരുന്നു ഇതിനു പിന്നില്‍ . ജഡ്ജി മാര്‍ അവരെ എല്‌പ്പിച്ച ജോലി വളരെ ഭംഗിയായിത്തന്നെ ചെയ്തു .  പേരിനു വേണ്ടിയെങ്കിലും കല്‍ദായന്റെതല്ലാത്ത ഒരു കുട്ടിക്ക് ഒരു ഫസ്റ്റ് കൊടുക്കാനുള്ള സാമാന്ന്യ വിവരം ഒരു ജഡ്ജിക്കും ഉണ്ടായില്ല .  അവസാനം നിഷ്പക്ഷരായ മാതാപിതാക്കള്‍ക്ക് കൈകള്‍ തരിച്ചു . രോഷാകുലരായ അവര്‍ ജഡ്ജിമാരുടെ കോളറിനു പിടച്ചു . ഇടപെട്ട സംഘാടകര്‍ക്കും കിട്ടി നല്ല പൊട്ടീര് . ഇതോടെ കണ്ടു നിന്നവര്‍ക്കും ആവേശം കൂടി . സര്‍വരും ഗോദയിലേക്ക് എടുത്തു ചാടി . പിന്നെ ഉന്തും തള്ളും , ഒച്ചയും ബഹളവും . പല  പ്രാഞ്ചിയേട്ടന്മാര്‍ക്കും ചില സ്ത്രീ രത്നങ്ങളുടെ കയ്യുടെ ചൂടറിയാന്‍ കഴിഞ്ഞു എന്നാണു പറയപ്പെടുന്നത് .

ഇതോടെ IPTF  കലാ സംഗമത്തിന്‍റെ  ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയാണ്  അടിച്ചു കയറിയിരിക്കുന്നത് എന്നാണു നിരീക്ഷകര്‍ പറയുന്നത് . ശവപ്പെട്ടിയുടെ കാര്യം പറയുമ്പോള്‍ ഒരു കാര്യം എടുത്തു പറയാതിരിക്കാന്‍ വയ്യ . ശവപ്പെട്ടി ജോജിയുടെ അവസ്ഥ വളരെ കഷ്ടമാണ് . കടവായ്പ തിരിച്ചടക്കാന്‍ അദ്ദേഹം ഞെളിപിരി കൊള്ളുകയാണ് എന്നാണറിവ് . ജനങ്ങള്‍ ആണെങ്കില്‍ കൂട്ടത്തോടെ ഇ ട്ടിട്ടു പോകുകയാണ് . എങ്കിലും കൊപ്പേല്‍ പള്ളിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കയ്യിട്ടു വാരുവാന്‍ അദ്ദേഹത്തിനു ബഹു താല്‍പ്പര്യമാണ് താനും . 

33 comments:

  1. ഗാര്‍ലാണ്ടില്‍ ഇനി ഒരിക്കല്‍ കൂടി IPTF കലാമേള വയ്ക്കാന്‍ സാധ്യതയില്ല .പെരുംകള്ളന്‍
    അങ്ങാടിയുടെ അരുമ ശിക്ഷ്യനല്ലയോ ശവപ്പെട്ടി ജോജി . പിന്നെയെങ്ങനെ കള്ളത്തരം കാണിക്കാതിരിക്കും . ഗാര്‍ലാണ്ടുകാര്‍ക്ക് എല്ലാത്തിനും ഫസ്റ്റ് കിട്ടാതിരിക്കും . ഈ നിസാരകാര്യത്തിനുവരെ തൊട്ടിത്തരം കാണിച്ച ഇവന്മാരെ എങ്ങനെ വിശ്വസിക്കും . ഉന്തും ളളും കയ്യാംക്കളിയൊക്കെ നടന്നെങ്കില്‍ അതിലൊന്നും തെറ്റുപറയുവാന്‍ പറ്റുമോ .
    കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുംപോലെ ഇടവക ജനങ്ങള്‍ ദിനംപ്രതി ഗാര്‍ലാണ്ട്
    പള്ളിയില്‍നിന്നു പിരിഞ്ഞുപോകുന്നു .ശവപ്പെട്ടി ജോജിയും ശവപ്പെട്ടിയും കുറെ ക്ലാവര്‍ സാത്താന്‍ കുരിശുകളും മാത്രമായി ഗാര്‍ലാണ്ട് പള്ളി അവശേഷിക്കും . കള്ളമെത്രാന്‍
    അങ്ങാടി വരുമ്പോള്‍ ആയിരം പടിയായി കൊടുക്കാറുള്ളതു പോലും കൊടുക്കാന്‍ ചിലപ്പോള്‍ ഗാര്‍ലാണ്ട് പള്ളിയില്‍ കണ്ടെന്നു വരില്ല . തന്തക്കു പിറക്കാത്ത കുറെ നാറികളും ഒരു ശവപ്പെട്ടി ജോജിയും ഇവന്റെയൊക്കെ മുകളില്‍ ഗര്‍ഭം കലക്കി കള്ളമെത്രാന്‍ അങ്ങാടിയിലെ പരമനാറിയും ആയ ജേക്കബ്‌ അങ്ങാടിയതും ഉണ്ടങ്കില്‍ ഗാര്‍ലാണ്ടില്‍ എന്താ നടക്കാത്തത് . കൊച്ചു കുഞ്ഞുങ്ങളുടെ പിച്ചച്ചട്ടിയില്‍പോലും കയ്യിട്ടുവാരാന്‍ മടിക്കാത്ത ദരിദ്രവാസികള്‍ . ഛെ , നാണമില്ലേ ഈ നാറികള്‍ക്ക് .അതിനു
    കൂട്ട് കള്ളക്കത്തനാര്‍ ശവപ്പെട്ടി ജോജിയും . ഛെ , ഛെ , ഇവനൊക്കെ എങ്ങനെ മനുഷ്യന്‍റെ
    മുഖത്തു നോക്കും ? . ഈ നാറികള്‍ക്ക് ഉണ്ടോ നാണവും മാനവും .സ്വന്തം അമ്മയെയും
    പെങ്ങളെയും വരെ തിരിച്ചറിയാത്ത കല്‍ദായ വര്‍ഗ്ഗം . ഇതല്ല ഇതിന്‍റെ അപ്പുറവും
    ഗാര്‍ലാണ്ടില്‍ നടക്കും .

    ReplyDelete
  2. അങ്ങാടിയത്ത് നേരായ വഴിലൂടെയല്ല അല്ല ബിഷപ്പായത്.

    കല്‍ദായ പ്രമാണികളുടെ കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാത്തിനും ഫസ്റ്റ് കിട്ടണമെന്നമെങ്കിൽ, നേരായ വഴിലൂടെ സാധിക്കുകയില്ല.

    നേരത്തേ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങൾക്കുവേണ്ടി ധാരാളം ട്രോഫി ശവപ്പെട്ടി നിറയേ വാങ്ങിതരുമായിരുന്നില്ലേ തെമ്മാടി ഗാ൪ലാഡ് മക്കളെ!

    ReplyDelete
  3. അതെങ്ങനെയാ , കൊച്ചു മാലാഖ കുഞ്ഞുങ്ങളോട് വരെ കരുണകാണിക്കാത്ത ചെറ്റകളല്ലേ
    ഗാര്‍ലാണ്ടിലെ ജോജി പാതിരിയും മറ്റു തെണ്ടികളും . പിന്നെ എങ്ങനെ ഗുണംവരും .
    ശവപ്പെട്ടിയുടെ കാര്യം പറയുമ്പോള്‍ ഒരു കാര്യം എടുത്തു പറയാതിരിക്കാന്‍ വയ്യ . ശവപ്പെട്ടി ജോജിയുടെ അവസ്ഥ വളരെ കഷ്ടമാണ് . കടവായ്പ തിരിച്ചടക്കാന്‍ അദ്ദേഹം ഞെളിപിരി കൊള്ളുകയാണ് എന്നാണറിവ് . ജനങ്ങള്‍ ആണെങ്കില്‍ കൂട്ടത്തോടെ ഇ ട്ടിട്ടു പോകുകയാണ് . എങ്കിലും കൊപ്പേല്‍ പള്ളിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കയ്യിട്ടു വാരുവാന്‍ അദ്ദേഹത്തിനു ബഹു താല്‍പ്പര്യമാണ് താനും .

    കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടിലാണെന്ന് പറഞ്ഞു കേട്ടിട്ടില്ലേ . കള്ളശവപ്പെട്ടി ജോജി .

    ReplyDelete
  4. You are correct even the garland memebrs are tired of this poor politics One man and his favororites are running the show.We want to stop this nepotism, I think the only way is to pray to lord

    ReplyDelete
    Replies
    1. Finally you figure it out!! Good!!!

      Delete
  5. ചെളിക്കുഴിയില്‍ ഉരണ്ടു കളിക്കുന്ന പന്നികളും കള്ളത്തരത്തിലൂടെ മെത്രാനായ അങ്ങാടിയും ചെയ്യുന്നത് ഒന്നുതന്നെ . അഴിമതി മാത്രം കാട്ടിക്കൂട്ടുന്ന ഈ കള്ളപിതാവ് എങ്ങനെയാണ് സഭയില്‍ ഒരഭിഷിക്തനെന്ന പദവിയിലേക്ക് ഉയര്‍ന്നത് . അറവുശാലയുടെ പരിസരത്തുനിന്നു പട്ടിക്കു കിട്ടിയ എല്ലിന്‍ കഷണംപോലെ പവ്വത്തിലിന്റെ ക്ലാവര്‍ കൃഷി എങ്ങനെ അമേരിക്കയില്‍ മൊത്തം വ്യാപിപ്പിക്കാം എന്ന ഒറ്റ ചിന്തയെ ഈ നശിച്ച കള്ളമെത്രാനുള്ളൂ . അതിനായി പള്ളികള്‍ വാങ്ങിക്കൂട്ടി ക്ലാവര്‍ നടുന്ന ഒരു എമ്പോക്കിയാണ് ഈ അങ്ങാടിയിലെ നാറിയ ജേക്കബ്‌ മെത്രാന്‍ . കാഞ്ഞിരപ്പിള്ളിയിലെ കഴുത്തില്ലാത്ത അറയ്ക്കല്‍ മെത്രാന്‍ കഴിഞ്ഞമാസം അമേരിക്കയില്‍ വന്നു ചില തരികിട പ്രവര്‍ത്തിയിലൂടെ ഒരു പൊന്തക്കൊസ്താക്കാരനുമായി ഒത്തുചേര്‍ന്നു റ്റെക്സാസില്‍ ഏക്കറു കണക്കിന് ഭൂമി വാങ്ങിയതായി ചില വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു . പിതൃ സഹോദരന്‍റെ വസ്തുവകകള്‍ തട്ടിയെടുത്തു അത് അമേരിക്കയില്‍ കൊണ്ടുവന്നു ഇന്‍വെസ്റ്റ്‌ ചെയ്യുക . എന്തൊരു നല്ല പ്രേഷിത പ്രവര്‍ത്തി . അറയ്ക്കല്‍
    അമേരിക്കയില്‍ വന്നിട്ട് ഒളിച്ചു താമസിക്കേണ്ട ഗതികേടിലായിരുന്നു . ശവം തീനികള്‍ .

    ReplyDelete
  6. GARLAND church and IPTF are cheaters Paradise!!
    Especially Fr JOJI Kaniampadi.. He is worthless ass for syro-malabar north america go back to india and do something!!!

    ReplyDelete
  7. തൊരപ്പ൯ സണ്ണിയുടെ ശിഷൃന്മാരായ ജിൽസ൯ എന്ന ജിൽക്കാസനവും ജോസി ആഞ്ഞലിവേലിയും...


    കോപ്പലിൽ വ൪ഗ്ഗിസ് അച്ഛനുളളപ്പോൾ പൊതുയോഗത്തിൽ പാസാക്കിയ ജെനറൽ ബോടി DECISION, MINUTES തൊരപ്പ൯ സണ്ണി വെട്ടിതിരിത്തിയത് കോപ്പലുകാ൪ പൊതുയോഗത്തിൽ വെച്ച് തന്നെ കൈയോടെ പിടികൂടിയതുകാരണം തൊരപ്പ൯ സണ്ണി കോപ്പലിൽ നിന്ന് ഗാ൪ലാഡിലേക്ക് പുറപ്പേട്ടുപോയി.

    തൊരപ്പ൯ സണ്ണി പഠിച്ച പണി നി൪ത്തിയില്ല. ഈ പണി ജിൽസനേ പഠിപ്പിച്ചു. തൊരപ്പ൯ സണ്ണിയുടെ ശിക്ഷത്ത്വം നേടിയ ജിൽസ൯ ഗാര്‍ ലാന്ഡ് പള്ളിയില്‍ വച്ചു നടത്തപ്പെട്ട IPTF കലാമേള തകര്‍പ്പന്‍ വെട്ടിപ്പും തട്ടിപ്പും നടത്തി. ജിൽസന് കിട്ടി ഒടുക്കത്തേ തല്ല്. തല്ല് കിട്ടിയ ജിൽസ൯ തൊരപ്പ൯ എലി ഓടുന്നതുപോലെ നാട്ടുകാരുടെ ഇടയിലൂടെ ഓടാ൯നോക്കി. നാട്ടുകാ൪, തൊരപ്പ൯ എലി ആണെന്ന് കരുതി ജിൽക്കാസനെ ഇടുത്തിട്ട് പെരുക്കി. ഇത് കണ്ട് പേടിച്ച ഫാ.ജോജി ശവപെട്ടിയിൽ ചാടി ഒളിച്ചതു കാരണം തല്ല് കൊളളാതേ രക്ഷപെട്ടു.

    ReplyDelete
    Replies
    1. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്! പറഞ്ഞു കേട്ടിട്ടേ ഉള്ളൂ....


      Delete
  8. IPTF കലാമേള കളളകളി ഗാ൪ലാഡുകാരും മടുത്തു.
    അവസാനം Closing രരിപാടി ഇടിമിന്നലും ഇടിവെട്ടും പോലെ അവസാനിച്ചു. ആളുകൾ വിരണ്ടു. അപ്പോൾ ഒരു പൊട്ട൯ വിളിച്ചു പറഞ്ഞു. നിങ്ങളാരം ഭയപെടെണ്ട. ഈ മിന്നലും ഇടിവെട്ടും പാട്ടിന്റെ ഭാഗമാണ്. ഈ പൊട്ട൯ പോലും അറിഞ്ഞില്ല, ദേഷൃം വന്ന നാട്ടുകാ൪ മൈക്കസെറ്റിന്റെ വളളി വലിച്ചുരി കളഞ്ഞത്. അവസാനം ശപ്ദമോ വെളിച്ചമോ ഉണ്ടായില്ല. അവസാനം നേതാക്കന്മാ൪ ഓടി ശവപെട്ടിയിൽ ഒളിച്ചിരുന്നു..................

    ReplyDelete
  9. You do not get it.. Garland is conducting IPTF for the money... they need to collect as much as possible to meet the Church payment.. did you see the medals they gave to the winners? compare that to what Coppell gave in 2012 ..

    F.r Joji and team are conducting organized extortion and the whole idea is to collect as much money as possible.

    There is a dhyanam for kids going on now.. they collected $100.00 per head.. They said there is a dhyanam by Fr. Vattayil Achan during this weekend.. but Vattayil achan is not coming..

    ReplyDelete
  10. WE HAVE PROVED AGAIN THAT OUR CHURCH AND ITS ACTIVITIES ARE FAILURE.. IT IS TIME TO CHANGE THE LEADERSHIP AND ITS ACTIVITIES

    ReplyDelete
  11. ഗാ൪ലാഡ് IPTFന് മാ൪ക്ക് ഇടാ൯ വേണ്ടി പേന വാങ്ങാ൯ പണം ഇല്ലത്തതുകൊണ്ട് തൊരപ്പ൯ സണ്ണി മുറിപെ൯സിലുമായി എത്തി. ആ ലാക്ക് കണ്ട ഫ.ശവപെട്ടി ജോജി അതുമതി അതുമതി എന്നുപറഞ് തുളളിചാടി. മൽസരത്തിൽ ജെയിച്ച പാവം കുഞ്ഞിങ്ങളുടെ മാ൪ക്ക് മാച്ച് കളഞ്ഞ് ഗാ൪ലാഡിലെ താമരകൂഞ്ഞങ്ങൾക്ക് സന്തോഷിക്കുവാ൯ ഒന്നാം സമ്മാനം കൊടുത്തു. തട്ടിപ്പിൽ ഒന്നാം സമ്മാനം കിട്ടിയ സന്തോഷത്തിൽ ഫ.ശവപെട്ടി ജോജി കരയുന്ന കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് ട്രോഫി തലയിൽ വെച്ചും ലോഹ മടക്കി കുത്തി പൊട്ടനേപോലെ തുളളിചാടിയത് ഒന്ന് കാണേണ്ടതായിരുന്നു.

    ReplyDelete
    Replies
    1. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്!

      Delete
  12. പുതിയ പോപ്പ് മാ൪ ആലഞ്ചേരിയായിരുന്നെങ്കിൽ റോമ് നിറയേ ക്ലാവ൪ പെരുകിയേനേ.
    റോമിൽ ഒരു ക്ലാവ൪ ഫേക്റ്ററി മാ൪ ആലഞ്ചേരി തുടങ്ങിയേനേ...

    ReplyDelete
  13. I want to say something different in the light of new Pope.He is considered as simple,humble and holy man.What about our Bishop Angadi.Just one example.He asked Fr.Augustine Palakaparambil,the current vicar in Philadelphia to collect money to build a grotto when he was vicar in California.After collecting the money they used it to modify the altar where the Thoma Cross was placed.This Bishop is a crook and does not belong here.I am really appalled at the very low standard behavior he and his priests are doing here.The vicar if he had guts should have told the Bishop the truth.This is nothing but the betrayal of Jesus Christ and not the faithfuls.

    ReplyDelete
  14. Alencherry was wearing the cross as all the cardinals were wearing in Vatican.That shows he is a double standard man.It may be that he was thinking himself as a candidate by wearing just one like them.Is it hypocracy in highest level and standard!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  15. What a contract between Angadi and the new Pope.Here we see an honest man who went to the poor instead poor coming to him.We have another man cheating his faithfuls to put Thoma Cross everywhere.At least he should learn the bare minimum as to how to do pastoral duties .He is inflicting too much pain and sufferings to our faithfuls.No doubt about it.

    ReplyDelete
  16. By the grace of God we have a Jesuit Pope for the first time Vatican. Praise the Lord!

    +==========+
    I hope the new Pope could clean the church by protecting the true faith and reach out to every street corner and definitely bring home back all Catholics. His Holiness is very pious and a humble man who proved his solidarity to all. He was living like a poor and humble man who taken the paths of a true Jesuit and I think he was much influenced by Mother Theresa `Words in faith Action` policy also. THE ERA OF ABOMINATION AND FORCED DEFECTION IN THE HOLY ALTAR IS GOING TO BE ENDED SOON, BECAUSE WE ALL HAVE RIGHT MAN AT THE PETERS THROWN NOW.
    +==========+

    **** Our Bishops need so many servants and live like Kings, but no use to the faithful. There are 3/4 well-built men live in the Bishop house, why can’t they do some work, cook their food and do some daily duty. They keep servants for this. Many of the syro-malabar (ZERO CHURCH) bishops take rest during Holy Communion during a Sunday mass. They are not supposed to sit until Holy Communion is done and complete along with them as real participants. I HOPE HIS EXCELLENCY CARDINAL MAR ALENCHERY TAKE IMMEDIATE ACTION TO REMOVE AND STOP ALL THE PAGAN CROSS IN CHURCH, OTHERWISE THE FAITH ISSUE OF SYRO-MALABR CHURCH WILL REACH TO THE FAR ENDS OF THE CATHOLIC WORLD. *****

    It is heard that `The Syro-Malabar Catholic Laity Organization (USA)` send a letter to Holy Father and Vatican on January 2013 and begged to bless the Chicago Syro-Malabar diocese ++”” with a holy bishop who loyal to Pope’s teaching OR | from a Jesuit OR| an Order of Franciscan missionaries for the Syro-Malabar diocese in the USA and Canada. We deserve someone who has the anointing of the Spirit, with passion to lead his life as a shepherd with charisma to the people of the USA in place of Mar Jacob Agnadiath. ++””

    By the grace of God we have a Jesuit Pope for the first time Vatican. Praise the Lord!

    ReplyDelete
  17. Fr.Augustine Palakkaparambil is said to be a good priest.But all his goodness gone waste when he tuned with Bishop to renovate the altar in California church for which the money was never collected.We see this a behaviour as seen in scoundrals,thieves,murderers ect.He can never be a good priest again.No doubt about it.Cheating people like this only once is enough to tarnish any good image.He will have to answer this in heaven.Remember this Fr.Augustine.

    ReplyDelete
  18. ആഡംബരകാര്‍ നിരസിച്ച്‌, വാടകവീടിന്റെ പണം മുടക്കി മാര്‍പാപ്പ
    കേരളത്തിലെ പലരുടെയും ചങ്കിടിപ്പ് കൂടി

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ആഡംബര കാര്‍ തനിക്കുവേണ്ടെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ആഡംബര ലിമോസിന്‍ കാറാണ്‌ അദ്ദേഹത്തിനായി വത്തിക്കാന്‍ ഒരുക്കിയിരുന്നത്‌.
    പാപ്പയായശേഷം മറ്റു കര്‍ദിനാള്‍മാര്‍ക്കൊപ്പം മിനി ബസിലാണ്‌ അദ്ദേഹം വത്തിക്കാനിലെ താമസസ്‌ഥലത്തേക്കു പോയതെന്നു വത്തിക്കാന്‍ വക്‌താവ്‌ ഫെഡറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. കര്‍ദിനാള്‍മാര്‍ക്കൊപ്പമാണ്‌ അദ്ദേഹം ഭക്ഷണം കഴിച്ചത്‌.
    തന്നെ മാര്‍പാപ്പയായി തെരഞ്ഞെടുത്ത അവരോട്‌ അദ്ദേഹം നന്ദി പറഞ്ഞു. ഇടയ്‌ക്ക്‌, നിങ്ങള്‍ ചെയ്‌തതിന്‌ െദെവം നിങ്ങളോടു പൊറുക്കട്ടെയെന്ന്‌ അദ്ദേഹം തമാശമട്ടില്‍ പറയുകയും ചെയ്‌തു. ഇന്നലെ മാര്‍പാപ്പ റോമില്‍ ആദ്യമായി ചുറ്റിക്കറങ്ങി.
    ആദ്യം പോയതു കോണ്‍ക്ലേവിനായി അര്‍ജന്റീനയില്‍ നിന്നു വന്നപ്പോള്‍ താമസിച്ച വാടകവീട്ടിലേക്കാണ്‌. തന്റെ പെട്ടികളും മറ്റു സാധനസാമഗ്രികളും അവിടെ നിന്ന്‌ എടുക്കുകയും അതുവരെ താമസിച്ചതിന്റെ വാടക സ്വന്തം െകെയില്‍നിന്നു നല്‍കുകയും ചെയ്‌തു. അകമ്പടിക്കാരില്ലാതെ സാധാരണകാറിലാണ്‌ അദ്ദേഹം പിന്നീട്‌ ബസിലിക്കയിലേക്ക്‌ മടങ്ങിവന്നത്‌. ഏതാനും ദിവസംകൂടി അദ്ദേഹം ബസിലിക്കയ്‌ക്കു സമീപമുള്ള സാന്താമാര്‍ത്ത കെട്ടിടത്തിലായിരിക്കും താമസിക്കുക. കോണ്‍ക്ലേവിനായി ഇവിടെയാണു കര്‍ദിനാള്‍മാര്‍ തങ്ങിയത്‌. വളരെ ലളിതമായ ഒരുക്കം മാത്രമേ പുതിയ മാര്‍പാപ്പയ്‌ക്കായി വേണ്ടിവന്നുള്ളൂവെന്ന്‌ ലൊമ്പാര്‍ഡി പറഞ്ഞു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം സിംഹാസനത്തില്‍ ഇരിക്കാതെ നിന്നുകൊണ്ട്‌ കര്‍ദിനാള്‍മാര്‍ക്ക്‌ ആശംസയേകിയതും വേറിട്ടതായി.

    ReplyDelete
  19. Josy Angiliveli is the new Kavalam in Garland.. instead of Kavalam he is making the decisions now.. He was not the IPTF coordinator but was full time on the stage.. What happened to the true IPTF coordinator of Garland???

    ReplyDelete
  20. We never expect Angadi Bishop to quit luxurious life style.At the least he should treat every one fairly and be honest and not employ cheating tactics to get things done.Let him quit his Caldaya Valkaranam which is not good for any one.It has done more harm than good.

    ReplyDelete
  21. Angiliveli is a shameless man.He behaves like that with out him church can not exist.We should get rid of this proudy man.

    ReplyDelete
  22. എടാ പൊട്ടാൻ ജോസി കാവാലം .. കഴിഞ്ഞവര്ഷം 100% സത്യ സന്തതയോടെ കോപ്പേൽ IPTF നടത്തി, പള്ളി നോക്കാതെ കഴിവുള്ള കുട്ടികളേ പ്രോത്സാഹിപ്പിച്ചു . പക്ഷെ ഈവര്ഷം Garland IPTF coordinating committee കാണിച്ചത് പരമതറ പരിപാടിയായി പോയി

    1) വാട്ടർ പെയിന്റിംഗ്

    2) Eassy writing

    3 )poetry writing

    4 )പെൻസിൽ sketching എന്നിവക്കു കള്ളൻ ജോസി ആരെയും കാണിക്കാതെ തന്നത്താനെ Grade ചെയ്തു കോപ്പെലില്ലേ പിള്ളേരെ മുഴുവനും ഒഴിവാക്കി, കൂടാതെ പരിചയം ഉള്ളവരെ വിധി കർത്താ ക്ക ആക്കുകയും, വിധി കർത്താക്കൾക്കു മാർക്കിടാൻ പെൻസിൽ കൊടുക്കയും, (ഇതു എല്ലാ പള്ളികളുടെയും coordinating committee കർശനമയി വിലക്കിയതാണ് ) ഇട്ടിരുന്ന മാർക്കുകൾ രഹസ്യത്തിൽ
    തിരുത്തി ഇഷ്ടമുള്ള കുട്ടിയെ വിജയിപ്പിച്ചു .ഇതു കൊച്ചു പിള്ളേര്കുപോലും മനസിലായി !!! കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ സ്റ്റെജിൽ കയറി നാണം കേട്ട കഥയുമായി എല്ലാവരെയും തെറ്റ് ധരിപ്പിച്ചു ... കോപ്പെലുകാർ പ്രതികരിച്ചത് കള്ളത്തരം കാണിച്ചതിനാണ് ,അല്ലാതെ തോറ്റതിനല്ല .

    ഇതു ഒരുമാതിരി വേശ്യ പതിവ്രത ചമഞ്ഞു നല്ല പെണ്ണാ യാതുപോലുണ്ട് ,ഒരു നുണഎത്ര പ്രാവശ്യം പറഞ്ഞാലും സത്യാമാവില്ല. ഏത്‌ കൊന്താൻ എന്നാ പറഞ്ഞാലും അത് "ചെരിയ .. ശരിയാ " എന്ന് പറയുന്ന തനി പൊട്ടൻ കണിയമ്പടി ജോജി നാലുനേരം free ആയിട്ട് beef steak തിന്നു തിന്നു നല്ല കുട്ടികുറു പോൽ ചാടി നടക്കുന്നു . കടുപ്പന്റെ മലവും മൂത്രവും ഭക്ഷിചു ജീവിക്കുന്ന ഈ ശവത്തിനെ എത്രനാൾ അമേരികയിലെ സിറോ-മലാബാർ സഭ ചുമക്കണം. വര്ഷം 5 അയല്ലോടാ അവിടെ ഫ്രീയിൽ ഓസാൻ തുടഞിട്ടു .... നാട്ടിൽ പോയി പണിഎടുത്ത് തിന്നടാ തരികിട കത്തനാരെ .. പുതിയ മാർപാപ്പടെ ജീവിതരിതി ഇവനെ പോലുള്ള കള്ളന്മർക്കു പ്രചൊധനും അകെട്ടെ എന്ന് പ്രാർഥിക്കുന്നു

    ReplyDelete
    Replies
    1. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ മേലെ കുതിര കേറാതെ പിള്ളേരെ എന്തെങ്കിലും പഠിപ്പിക്കാന്‍ നോക്ക്. കടിനാധ്വാനംവും കഴിവും ദൈവാനുഗ്രഹവും ഒരുമിക്കുമ്പോള്‍ സമ്മാനവും ചാമ്പിഒന്ഷിപും തന്നെ തേടിവരും. ഗാര്ലന്ദ്‌ ഈ വര്ഷം മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷവും ഇത് തെളിയിച്ചതാണ്! അത് ആര് മാര്കിട്ടു കൊടുത്തിട്ട?? ചുമ്മാ പിശാചിനെ തലേ കെട്ടി നടക്കാതെ പോയി ധ്യാനം കൂടാന്‍ നോക്ക്!

      Delete
  23. JOJI IS A BIG KALLAN AND ANJILI IS THE BIGGEST ONE.ANGILI IS A THIRD RATE MAN.YOU LOOK AT THE FAMILY HE COMES FROM.MOOKILLA RAJYATHU MURI MOOKKAN RAJAAV.HE IS SHAMELESS.100% RIGHT.

    ReplyDelete
  24. Dear coppel Brothers,
    We the new garland parishners are against this Cheap polics.IPTF coordinates does not have any mass support only one man supported??????.Why the instrumnetal music coodinater picked the judge when his both son and daughter participating in the same event.The coppel kids deserve the price.IPTF is to develop the talent of all kids not the one person. There are so many garland memebers who are tired of this politics.Why the CCD codiater is not changing when so many other eligible persons in the church.Why he and his friends taking all decisions?.We all know that there many talented people in the church. This is not one man show.Now its the time to think, we dont want any more IPTF in his leadership

    ReplyDelete
  25. വ്യാജനായ അങ്ങാടിയത്ത് പിതാവും വ്യാജമായ ക്ലാവ൪ കുരിശും എന്തിന് നമ്മുടെ കത്തോലിക്ക സഭയ്ക്ക്?

    സീറോമലബാ൪ സഭ ക്രിസ്ഥാനി സഭയാണെന്നുപറയുകയും വ്യാജനായ അങ്ങാടിയത്ത് പിതാവ് ക്രിസ്തുവിനേ വെറുക്കുകയും, ദൈവാലയത്തിൽ നിന്ന് ക്രൂശിതരൂപം മാറ്റുകയും പകരം വ്യാജമായ ക്ലാവ൪ കുരിശും ശീലയും പളളികളിൽ നിരത്തുകയും ക്രിസ്തുവിനേ ആരാധിക്കുന്നതിനുപകരം വ്യാജമായ ക്ലാവ൪ കുരിശിനേ ആരാധിക്കുന്നതും തെറ്റായ പ്രവ൪ത്തിയല്ലേ!

    ക്രിസ്തുവിനറെ പിന്നാലേ പോകാതേ വ്യാജമായ ക്ലാവ൪ കുരിശിനറെ പിന്നാലെ പോകുന്നവ൯ എങ്ങനേ ക്രിസ്ഥാനിയാകും?

    ReplyDelete
  26. new pope Francis 1
    എളിമയുടെ രാജാവ്!

    ചിക്കാഗോ സീറോമലബാ൪ സഭയിലെ Bishop Mar Jacob Angadiyath
    അഹങ്ങാത്തിന്‍റെ രാജാവ്!

    ReplyDelete
  27. SAD...SAD... SAD God Bless All...

    ReplyDelete