കരക്കമ്പിയാണ് . സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല .
കഥാപാത്രം ടെക്സാസിലെ കൽദായ ഹീറോ ഫാ. ജീൻസ് . സ്കൂളിൽ നിന്നും പതിവിലും നേരത്തെ അപ്രദീക്ഷിതമായി വീട്ടിലെത്തിയ പതിനഞ്ച് വയസ്സുകാരി പെണ്‍കുട്ടി കാണുന്നത് മമ്മിയെ കെട്ടിപ്പിടിച്ചു കുംബസാരിപ്പിക്കുന്ന ഫാ ജീൻസിനെയാണ് .
"What kind of priest are you? എന്ന് അവൾ അലറി ചോദിച്ചു . വിരണ്ടു വിളറിയ ജീൻസകുട്ടൻ സൈഡ് വാതിലൂടെ വലിഞ്ഞു, വണ്ടി കേറി സ്ഥലം വിട്ടു .
പക്ഷെ കാര്യം അതുകൊണ്ട് തീർന്നില്ല പെങ്കൊച്ച് ഡാഡിയോട് കാര്യം പറഞ്ഞു . ഡാഡിയാകട്ടെ അദ്ദേഹത്തിൻറെ തടിമാടന്മാരായ സഹോദരന്മാരെയും കൂട്ടി ജീൻസിനെ വളഞ്ഞു . പിന്നെ റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം....... ... റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം..... ജീൻസിന്റെ ബെൽറ്റിനു താഴെ അവരുടെ മുട്ടുകാൽ പല തവണ പതിഞ്ഞു എന്നാണു കേൾക്കുന്നത് .
ഈ സംഭവത്തെപ്പറ്റി കൂടുതൽ അറിയാവുന്ന ഗാർ ലാന്ഡ് കാരുണ്ടെങ്കിൽ ദയവായി വിശദമായ റിപ്പോർട്ട് അയച്ച് തന്നു വായനക്കാരുടെ ജിജ്ഞാസക്ക് അറുതി വരുത്തുക .
കഥാപാത്രം ടെക്സാസിലെ കൽദായ ഹീറോ ഫാ. ജീൻസ് . സ്കൂളിൽ നിന്നും പതിവിലും നേരത്തെ അപ്രദീക്ഷിതമായി വീട്ടിലെത്തിയ പതിനഞ്ച് വയസ്സുകാരി പെണ്‍കുട്ടി കാണുന്നത് മമ്മിയെ കെട്ടിപ്പിടിച്ചു കുംബസാരിപ്പിക്കുന്ന ഫാ ജീൻസിനെയാണ് .
"What kind of priest are you? എന്ന് അവൾ അലറി ചോദിച്ചു . വിരണ്ടു വിളറിയ ജീൻസകുട്ടൻ സൈഡ് വാതിലൂടെ വലിഞ്ഞു, വണ്ടി കേറി സ്ഥലം വിട്ടു .
പക്ഷെ കാര്യം അതുകൊണ്ട് തീർന്നില്ല പെങ്കൊച്ച് ഡാഡിയോട് കാര്യം പറഞ്ഞു . ഡാഡിയാകട്ടെ അദ്ദേഹത്തിൻറെ തടിമാടന്മാരായ സഹോദരന്മാരെയും കൂട്ടി ജീൻസിനെ വളഞ്ഞു . പിന്നെ റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം....... ... റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം..... ജീൻസിന്റെ ബെൽറ്റിനു താഴെ അവരുടെ മുട്ടുകാൽ പല തവണ പതിഞ്ഞു എന്നാണു കേൾക്കുന്നത് .
ഈ സംഭവത്തെപ്പറ്റി കൂടുതൽ അറിയാവുന്ന ഗാർ ലാന്ഡ് കാരുണ്ടെങ്കിൽ ദയവായി വിശദമായ റിപ്പോർട്ട് അയച്ച് തന്നു വായനക്കാരുടെ ജിജ്ഞാസക്ക് അറുതി വരുത്തുക .
എളിമയും കാരുണ്യവും ആള്‍രൂപമായി മാറിയപ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ
ReplyDeleteവത്തിക്കാന്‍സിറ്റി: എളിമയുടെ ആള്‍രൂപത്തില്‍ കരുണയുടെ ദാഹം പെയ്തിറങ്ങിയത് കനിവൂറിയ സ്‌നേഹത്തിന്റെ ചുംബനമായി കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ ആഗോള കത്തേലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പായായ ഫ്രാന്‍സിസ് ഒന്നാമനിലൂടെ ലോകം ദര്‍ശിച്ചു.
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പായുടെ സ്ഥാനാരോഹണദിനമായ മാര്‍ച്ച് 19 ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 9 മണി കഴിഞ്ഞ് 10 മിനിറ്റ്. മാര്‍പ്പാപ്പായുടെ സ്ഥാനചിഹ്നങ്ങള്‍ സ്വീകരിയ്ക്കാന്‍ തുറന്ന വാഹനത്തില്‍ വിശ്വാസി ഗണത്തിനിടയിലൂടെ സഞ്ചരിച്ച പാപ്പായുടെ കണ്ണുകള്‍ ഉടക്കിയത് തളര്‍വാതരോഗിയായ യുവാവിന്റെ മേലായിരുന്നു. സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ അങ്കണത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളില്‍ ഒരുവനാണ് ഈ അസുലഭ നിമിഷം ലഭിച്ചത്. ശരീരം ബലഹീനവും നടക്കാന്‍ തെല്ലും ശേഷിയുമില്ലാത്ത ഒരു പുണ്യാത്മാവിനാണ് സ്ഥാനചിഹ്നങ്ങള്‍ അണിയുന്നതിനു മുമ്പ് മാര്‍പ്പാപ്പാ സ്‌നേഹചുംബനം നല്‍കിയത്. ജനക്കൂട്ടത്തിനിടയില്‍ താങ്ങിപ്പിടിച്ചു നിര്‍ത്തിയിരുന്ന ഇദ്ദേഹത്തെ കണ്ടമാത്രയില്‍ പാപ്പാമൊബൈല്‍ നിര്‍ത്തുവാന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ ആവശ്യപ്പെടുകയും വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിച്ചെന്ന് ഇദ്ദേഹത്തെ ആശീര്‍വദിയ്ക്കുകയും ചെയ്ത സംഭവത്തില്‍ മാര്‍പ്പാപ്പാ എളിമയുടെ പര്യായമായി മാറുകയായിരുന്നു. കൂടാതെ രണ്ടു പിഞ്ചോമനകള്‍ക്കും സ്‌നേഹചുംബനം നല്‍കി മാര്‍പ്പാപ്പാ.
റ്റിഷ്യൂ..... റ്റിഷ്യൂ....... ... റ്റിഷ്യൂ..... റ്റിഷ്യൂ...
ReplyDeleteകക്കൂസേൽ വെച്ചായിരുന്നോ ഫാ. ജീൻസ് ജോജിക്ക് ഇടി കിട്ടിയത്. അങ്ങനേയാണെങ്കിൽ,പെങ്കൊച്ച് ഡാഡിയോട് കാര്യം പറഞ്ഞതുകൊണ്ട് ഫാ. ജീൻസ് ജോജിക്ക്, കക്കൂസേലെ മുഴുവ൯ റ്റിഷ്യൂപേപ്പ൪ തിന്നേണ്ട വന്നുകാണുമല്ല?
ഓശാന സമയത്തും ഫാ. ജീൻസ് ജോജിയുടെ ഭക്ഷണം റ്റിഷ്യൂപേപ്പ൪ ആണോ കാവാലച്ച?
ശാശ്ശേരിയെ പോലുള്ള അമ്പലക്കാളകളുടെ അക്രമം ഇനിയും സഭയിലും സമൂഹത്തിലും തുടരാതിരിക്കണമെങ്കിൽ ഇവന്മാരുടെ വരിയെടുത്തുകളഞ്ഞു ലിംഗത്തിന്റെ പ്രവർത്തനം നിർജ്ജീവമാക്കണം .
ReplyDeleteആ സംഭവം കഴിഞ്ഞില്ല.
ഇതാ വേറൊരു ക്ലാവ൪ അമ്പലക്കാ ഹീറോ ഫാ. ശവപെട്ടി ജീൻസ് ജോജി.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ക്രൂശിതരൂപവും, ഭക്തിസാന്ദ്രമായ പീഢാനുഭവ തിരുകര്‍മ്മങ്ങളും!
ReplyDeleteക്ലവ൪ പേകൂത്ത് കുരിശിനേ, ദൈവമായ ക൪ത്താവിന്റെ പീഢാനുഭവദിവസങ്ങളായതുകൊണ്ട് തൽക്കാലത്തേക്ക് ഒഴിവാക്കി.
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്തുവിന്റെ പീഢാനുഭവവും, ഉയിര്‍പ്പും ഭക്തിസാന്ദ്രമായ കര്‍മ്മാദികളോടെ നടത്തപ്പെടുമെന്ന് വികാരി ഫാ. ജോയി ആലപ്പാട്ട് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് മാര്‍ച്ച് 24-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ കുരുത്തോല വെഞ്ചരിപ്പ്, വിതരണം, തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് കുരുത്തോല പ്രദക്ഷിണം, 11 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, ബെയ്‌സ്‌മെന്റില്‍ കുട്ടികള്‍ക്കായി പ്രത്യേകമായി ഇംഗ്ലീഷില്‍ വി. കുര്‍ബാനയുണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തമുക്കു നേര്‍ച്ച ഉണ്ടായിരിക്കും.
മാര്‍ച്ച് 27-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുരിശിന്റെ വഴി.
മാര്‍ച്ച് 28-ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. 9 മണിക്ക് വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം, തുടര്‍ന്ന് രാത്രി 12 മണിവരെ ആരാധന. 10.30-ന് പെസഹാ അപ്പം മുറിക്കല്‍ .
മാര്‍ച്ച് 29-ന് ദുഖവെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ വിവിധ വാര്‍ഡുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ തുടര്‍ച്ചയായ ആരാധന.
5 മണി -ആഘോഷമായ കുരിശിന്റെ വഴി. 6.30-ന് പീഢാനുഭവ വായന, കുരിശുവണക്കം, കൈയ്പുനീര്‍ രുചിക്കല്‍ തുടങ്ങിയ കര്‍മ്മാദികള്‍ .
മാര്‍ച്ച് 30-ദുഖശനിയാഴ്ച -രാവിലെ 9 മണിക്ക് പുത്തന്‍വെള്ളം, പുത്തന്‍ തീ വെഞ്ചരിപ്പ്, വി. കുര്‍ബാന.
വൈകിട്ട് 7 മണിക്ക് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ , 9.30-ന് സ്‌നേഹവിരുന്ന്.
മാര്‍ച്ച് 31-ന് ഉയര്‍പ്പ് ഞായര്‍ - രാവിലെ 10 മണി -വിശുദ്ധ കുര്‍ബാന (അന്ന് ഒരു കുര്‍ബാന മാത്രമേ
ജീൻസ് കുട്ടന്റെ ജീൻസ് നനഞ്ഞു കാണണം. ശശേരിക്ക് കൂട്ടായി.
ReplyDeleteഫാ.ശാശ്ശേരി, കോപ്പേൽ പളളിയിൽ ഉളളപ്പോൾ, ഒരു ധ്യാന ഗുരു കോപ്പേൽ പളളിയിൽ വെച്ച് ജെനത്തിനോട് പറഞ്ഞിരുന്നു; കോപ്പേൽ പളളിയിൽ പളളിയിലെ എല്ലാ പ്രശനങ്ങളും ഒഴിഞ്ഞുപോകും, ഫാ.ശാശ്ശേരി കോപ്പേൽ പളളിയിൽ CHANGE വരുത്തും എന്ന്.
ReplyDeleteCHANGEs വന്നത്, കോപ്പേൽ പളളിയിൽ ജെനത്തിനോ?
അതോ,
CHANGEs വന്നത്, ദൈവത്തിൽ വിശ്വസിക്കാത്ത ഫാ.ശാശ്ശേരിക്കോ?
ചിക്കാഗോയിലെ ഒരുത്തന്റെ ഭാരൃയേ അടിച്ചുകൊണ്ടുപോകുന്ന CHANGEs ആണോ കോപ്പേൽ പളളിയിൽ വന്ന് ധ്യാനിപ്പിച്ച ധ്യാന ഗുരു പറഞ്ഞത്!
I don't believe this at all.If it is said about Zachariah Thottuvelil,yes I can understand it.
ReplyDeletewhat about Meen Mini?
ReplyDeleteHey Thomma,why you tell your friend Saju to write this?To provoke this lady's husband against some people?Your idea is good.But it is an odl idea man.
Deleteഎവിടെയോ എന്തോ ചീഞ്ഞുനാറുന്നു , ഒരെത്തുംപിടിയും കിട്ടുന്നില്ല . എന്താണെങ്കിലും സംഭവം നാറ്റക്കേസുതന്നെ .
ReplyDeleteകഥാപാത്രം ടെക്സാസിലെ കൽദായ ഹീറോ ഫാ. ജീൻസ് . സ്കൂളിൽ നിന്നും പതിവിലും നേരത്തെ അപ്രദീക്ഷിതമായി വീട്ടിലെത്തിയ പതിനഞ്ച് വയസ്സുകാരി പെണ്‍കുട്ടി കാണുന്നത് മമ്മിയെ കെട്ടിപ്പിടിച്ചു കുംബസാരിപ്പിക്കുന്ന ഫാ ജീൻസിനെയാണ് .
"What kind of priest are you? എന്ന് അവൾ അലറി ചോദിച്ചു . വിരണ്ടു വിളറിയ ജീൻസകുട്ടൻ സൈഡ് വാതിലൂടെ വലിഞ്ഞു, വണ്ടി കേറി സ്ഥലം വിട്ടു .
ഇത് എന്താണിത്ര കൊട്ടിഘോഷിക്കാൻ , പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ അത്രയെ ഇവിടെയും സംഭവിച്ചുള്ളൂ . ആ കൊച്ചിന് എന്നും സ്കൂൾ വിട്ടുവരുന്ന സമയത്ത് വീട്ടിൽ വന്നിരുന്നെങ്കിൽ
നമ്മുടെ ജീൻസ് ജോജി പിടിക്കപ്പെടുമായിരുന്നോ . അങ്ങേരു കാര്യം കഴിഞ്ഞു പൊടിയും തട്ടി വീട്ടിൽ
പോകുമായിരുന്നില്ലേ . ആ കൊച്ചിന് വരാൻകണ്ട സമയം കൊള്ളാം . ഒരു തോട്ടേ പോയവരെല്ലാം പൂളോൻ മാർ എന്നുപറഞ്ഞമാതിരി ഈ ജേക്കബ് അങ്ങാടിയുടെ കീഴിലുള്ള എല്ലാവരും ഈ പൂളോൻ വർഗ്ഗത്തിൽ പെട്ടവരാണോ . ഈ ജേക്കബ് അങ്ങാടി തന്നെ പൂളോന്റെ ജന്മം ആണല്ലോ , പിന്നെ
ബാക്കിയുള്ളവരുടെ കാര്യം പ്രത്യേഹം പറയണോ . എന്താണെങ്കിലും ജീൻസ് കുട്ടന് മൂത്രം പോണില്ല .
അടിവയറിനല്ലേ താങ്ങ് കിട്ടിയിരിക്കുന്നത് . അങ്ങാടിയത്ത് തമ്പുരാൻ വിവരം അറിഞ്ഞു ജോജിമോന്
ഒറ്റമൂലിയുമായി ഉടനെ എത്തുന്നതായിരിക്കും .
Sasseril could have been a target for Meen Mini had he noot been hooked up withh the other lady.However he used her very well.Poor husband?Why she went to air port to send him off and cried there by hugging him.Ladies should keep up their standards and respect husbands and not Themmadies like Sasseril.
ReplyDeleteTHIS IS WHAT HAPPENS WHEN YOU SERVE BISHOP....... AND ..NOT GOD
ReplyDeleteIS THIS IS NOT A GOOD EXAMPLE OF LOSS OF FAITH......WHAT IS..? FAITH MUST BE BASED ON JESUS CHRIST...AND WHO HE IS....AND WHAT HE DID..NOT ...PROMOTION OF CERTAIN AGENDAS....SUCH AS ..MARKETING OF CLAVER CROSS....
ReplyDeleteBOSTONIAN
i guess kavalam's training is working....
ReplyDeleteLearn a LESSON, syromalabar churchukalil alla VIEDO CAMERA vendathu, syromalabar VEEDUukalilanu.....
ReplyDeleteEnte Karthavine aradhickukayum,sabhaye snehickukayum,adhikariye anusarickathirickukayum cheyunna Nee mapu chothickuka snehitha.
ReplyDeleteNEE KARTHAVINE SNEHIKKATHE ,KARTHAVU STHAPICHA SABHAYE PROSTITUTE CHEYYUNNA ADHIKARIKALE SEVIKKUKAYUM,SNEHIKKUKAYUM CHEYYUNNATHU KONDANU EE TROUBLIL CHENNU CHADIYATHU, SASSERIYE POLE THANNE...PRACTICE WHAT YOU PREACH...STOP YOUR WORSHIP OF THE ADHIKARIKAL...WORSHIP OUR LORD JESUS CHRIST ONLY..
ReplyDeleteMone Dinesha ,, neeyum nattil pokan samayamayi...
ReplyDeleteIf there is NO TRUTH to the above mentioned story about our JOJI achan, ( or even a laity person for that matter ) whomever made this up, TRUST me ,it is not good, for you or your family.
ReplyDelete
DeleteITS RIGHT DEAR
TRUTH shall be EXPOSED... BUT >>> HATE the SIN......LOVE the SINNER...
Delete