Wednesday, March 20, 2013

ഫാദർ മിസ്റ്റർ ശാശ്ശേരി: സഭാ താരമായി വന്നു, ഭാര്യാപഹാരിയായി പോയി

ചിക്കാഗോ സീറോ മലബാർ രൂപതയുടെ നാണം കെട്ട ചരിത്രത്തിൽ നാറിയ ഒരു പുതുവദ്ധ്യായം കൂടി. മമ്മൂട്ടിയെപ്പോലെ വന്ന ശാശ്ശേരി മാമുക്കോയയെ കടത്തി വെട്ടി, സ്വന്തം ബന്ധുവിന്റെ ഭാര്യയെ റാഞ്ചി സ്ഥലം വിട്ടു . 

ചിക്കാഗോ രൂപതയിൽ ചുരുങ്ങിയ കാലം മാത്രം സേവനം ചെയ്ത ശാശ്ശേരി പൌരോഹിത്യം ഉപേക്ഷിച്ചതിനു പിന്നിലുള്ള രഹസ്യങ്ങൾ ഇപ്പോളാണ് പതുക്കെ പുറത്തു വരുന്നത് . ചിക്കാഗോയിൽ അസ്ത്തേന്തിയായി ആയിരുന്നു അമേരിക്കയിലെ  അദ്ദേഹത്തിൻറെ ആദ്യത്തെ നിയമനം . അങ്ങനെ ഇവിടെ സേവനം അനുഷ്ടിക്കുമ്പോൾ തന്റെ ഒരകന്ന ബന്ധുവിന്റെ ചുവന്ന BMW കാർ അദ്ദേഹം ഓടിച്ചു കൊണ്ടിരുന്നത് അന്നുതന്നെ വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . പ്രസ്തുത ബന്ധുവിന്റെ പത്നിയുമായി ശാശ്ശേരി പ്രണയത്തിലായി എന്നുവേണം പിൽക്കാലത്തെ സംഭവ വികാസങ്ങളിൽ നിന്നും അനുമാനിക്കുവാൻ . 

വികാരിയായി സേവനം ചെയ്യുന്ന ഇടവകയിൽ നിന്നും, അതും സ്വന്തം ബന്ധുവായ ഒരുത്തന്റെ ഭാര്യയെ അടിച്ചു കൊണ്ട് പോകണമെങ്കിൽ എത്ര നികൃഷ്ടനായ ഒരു വ്യക്തിയായിരിക്കണം ഈ വ്യക്തി . ചിക്കാഗോയിൽ വച്ചുതന്നെ സ്വന്തം ആത്മാവിനെ കാമുകിക്കു വിറ്റ അദ്ദേഹം അതിനുശേഷം ഒരു കൊല്ലത്തിലധികം കൊപ്പെളിൽ വികാരിയായി സേവനം അനുഷ്ടിച്ചു എന്ന് പറയുമ്പോൾ ഏതു തരത്തിലുള്ള ദൈവദ്രോഹിയായിരുന്നു ഇയ്യാൾ എന്ന് മനസ്സിലാക്കാം . സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഒരു കുടുംബത്തെ അദ്ദേഹം നശിപ്പിച്ചു . കടുത്ത കൽദായ വാദികളായ ആ സ്ത്രീയുടെ കുടുംബ ശാഖയെത്തന്നെ  അദ്ദേഹം ലോകത്തിനു മുമ്പിൽ പരിഹാസപാത്രമാക്കി . 

ചിക്കാഗോയിൽ ആയിരുന്നപ്പോൾ CCD ക്ലാസ്സുകളിൽ ഏതെങ്കിലും പെങ്കൊച്ചിന്റെ കണംകാൽ കണ്ടാൽ ഉടനെ ഈ ശാശ്ശേരിയിൽ ഒളിഞ്ഞിരുന്ന   സദാചാര പോലീസ് സട കുടഞ്ഞെഴുന്നെല്ക്കുമായിരുന്നു . യൂത്തുകളെയും യൂത്തികളെയും അനാശാസ്യ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിക്കുവാൻ പള്ളിയും പരിസരവും നിരീക്ഷണ ക്യാമറ കൊണ്ട് നിറച്ചു ഈ കള്ളക്കപടപ്പരിഷ. വെള്ളയടിച്ച  ആ കുഴിമാടം കബളിപ്പിച്ചത് അമേരിക്കൻ വിശ്വാസികളെയാണ് . ഒപ്പം നശിപ്പിച്ചത് ഒരു കുടുംബത്തെയും . 

29 comments:

  1. You people do not know the correct story.Sassery told me that he was forcefully transferred to Coppell because of personal issues in Chicago.But never told what it was.He also told me towards the end of his job here that Bishop was black mailing him for his mistakes and he is being used to install Mar Thoma Cross because of that.
    There is reason to believe that Bishop might have threatened him to send him back home in India if he was not listened to.I have no contact with Sassery now.But now when I look back it tells me how cunning our Catholic system is?The authorities would do anything to get their intentions done.The so called morality is being imposed on us but they are filled with dirts.

    Dear friends this is correct story.We faithfuls are being used and we should think that we should not fight and divide among us.Remember they want division and encourages so .They are not at all concerned about our well being rather their own.Please understand my folks.Let us love and forgive one another and lead a good life.

    ReplyDelete
    Replies
    1. IF YOU WANT TO LEAD A GOOD LIFE JUST BE A CHRISTIAN. THAT IS ALL JESUS WANTS. CATHOLIC, PROTESTANT, ORTHODOX, PENTECOST, MARTHOMITES ALL THESE ARE NOT JESUS'S CHURCHES. THESE CHURCHES ARE MAN MAID FOR THEIR OWN BENEFIT, CHAIR AND MONEY. SO PEOPLE GET UNDERSTAND ALL THESE THINGS NOW AND BE A GOOD CHRISTIAN.

      Delete
  2. Dude.....

    He was celibrating holy mass in Coppell church all this days like a good priest.What you say about it?
    We all got cheated.And he screwed all Kaldaya guys and ladies like a Hero.Now looking at that Klavar cross we canot involve in mass.It reminds his dirty games.

    ReplyDelete
  3. കേരളത്തിൽ ജനങ്ങളെ പറ്റിച്ചു വയറ്റിൽപ്പിഴപ്പ് നടത്തിയിരുന്ന പല ഹൈന്ദവ വ്യാജ സിദ്ധന്മാരെയും പോലീസ് പിടിച്ചിട്ടുണ്ട് . എന്നാൽ ആയിരക്കണക്കിന് ജനങ്ങളെ ഒറ്റയടിക്ക് കബളിപ്പിക്കുന്ന ക്രൈസ്തവ വ്യാജസിദ്ധന്മാർക്കെതിരെ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല . ഈയടുത്ത കാലത്ത് ചെങ്ങന്നൂരോ മറ്റോ ചിക്കൻ ഫ്രൈയും ബീഫ് ഫ്രൈയും വാങ്ങിക്കൊടുത്തു മന്ദബുദ്ധിയായ ഒരു യുവാവിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തു ചിലർ തട്ടിയെടുത്തതായി പത്രത്തിൽ വായിച്ചിരുന്നു . രാഷ്ട്രീയ സ്വാധീനം പോലുമുണ്ടായിരുന്ന പ്രസ്തുത തട്ടിപ്പുകാരെ പോലീസ് തല്ക്ഷണം അറസ്റ്റ് ചെയ്തു . എന്നാൽ ഒരു ചിക്കൻ ഫ്രൈയൊ ബീഫ് ഫ്രൈയൊ പോലും വാങ്ങി കൊടുക്കാതെ മോനിക്കാ-തോമസ്‌ ദമ്പതിമാരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്ത്‌ തട്ടിയെടുത്ത തസ്ക്കര വീരന്മാർ ആവേ മരിയ ധ്യാനകേന്ദ്രത്തിൽ അവരുടെ തൊഴിൽ നിർബാധം തുടരുന്നു .
    --------------------------------------------------------------------------------------------------

    അതാണ്‌ സുഹൃത്തെ ഹൈന്ദവനും ക്രൈസ്തവനും തമ്മിലുള്ള വ്യത്യാസം . അപ്പന് അടുപ്പിലും തൂറാംമെന്നു കേട്ടിട്ടില്ലേ !. പണം കായ്യിക്കുന്ന മരം ആരെങ്കിലും വെട്ടിക്കളയുമോ . അതിനു കൂടുതൽ വെള്ളവും വളവും നൽകി കൂടുതൽ ഫലത്തിനായി കാത്തിരിക്കും . രാഷ്ട്രീയക്കാരെ വളർത്തുന്നത്‌ നമ്മുടെ സഭ തന്നെയല്ലേ . അതിനാണ് പറയുന്നത് മുകളിൽ പിടിവേണമെന്നു . ഇരുകൂട്ടരും നമ്മളെ ഒരുതരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ കൊള്ളയടിക്കുന്നു . അതിനുള്ള ഒരു മറ മാത്രം രാഷ്ട്രീയവും
    സഭയും . മാർപാപ്പ പറഞ്ഞ വാക്കുകളുടെ ധ്വനിയും ഇതുതന്നെയല്ലേ

    ReplyDelete
    Replies
    1. Dear Blog administrator, It seems all comments are written by one person. Keep it up. it will help people to improve their language

      Delete
  4. Thats ok brother.That cross is the symbol of St.Thomas Christian,Angadi,Vattan,pottan etc....So we wont remove it.We want that their.

    ReplyDelete
  5. ചിക്കാഗോയിലെ ബന്ധുവിന്റെ ചുവന്ന BMW കാർ "ഫാദർ മിസ്റ്റർ ശാശ്ശേരി" ഒന്നര വ൪ഷത്തോളം ഓടിച്ചു. അവസാനം അവന്റെ BMW കാർ "ഫാദർ മിസ്റ്റർ ശാശ്ശേരി" തിരിച്ച്കൊടുത്ത്, BMW പോലത്തേ അവന്റെ ഭാര്യായേ "ഫാദർ മിസ്റ്റർ ശാശ്ശേരി" അടിച്ചുകൊണ്ടുപോയി.

    കോപ്പലിലെ A.V.യുടെ അളിയനും കൊടുത്തു COROLLA കാ൪ "ഫാദർ മിസ്റ്റർ ശാശ്ശേരി"ക്ക് അഞ്ചാറ് മാസം ഓടിക്കാ൯ കൊടുത്തു. "ഫാദർ മിസ്റ്റർ ശാശ്ശേരി" അവനും കോപ്പേൽ പളളിയിൽ കൊടുത്തു ഒരു ഉന്നത സ്ഥാനം. അതിന്റെ സന്തോഷത്തിലാണ് COROLLA താടി. നാളേ കേൾക്കാം, COROLLA പോലത്തേ അവന്റെ ഭാര്യായേ "ഫാദർ മിസ്റ്റർ ശാശ്ശേരി" അടിച്ചുകൊണ്ടുപോയി.



    ReplyDelete
  6. കോപ്പേലിലെ പല കൾദായ വണ്ടികൾ ഫാദർ മിസ്റ്റർ ശാശ്ശേരി ഓടിച്ചു എന്നാണ് കേൾവി.

    ReplyDelete
  7. അമേരിക്കയിൽ ജെനിച്ചുവള൪ന്ന യുത്ത് കുഞ്ഞിനേയാണ് ഫാദർ മിസ്റ്റർ ശാശ്ശേരി, ചിക്കാഗോയിൽ നിന്ന് അടിച്ചുമാറ്റിയത്. ഈ യുത്ത് കുഞ്ഞിന് ഏകദേശം 30 മുപ്പത്തഞ്ച് വയസ് പ്രായമേ ഒളളു. ഫാദർ മിസ്റ്റർ ശാശ്ശേരി, ഈ യുത്ത് കുഞ്ഞിനേ കഞ്ചാവ് കൊടുത്ത് മയക്കിതാണ് എന്നുകേൾക്കുന്നു. ഒളിക്യാമറകൾ ചിക്കാഗോയിലെ പളളിയിൽ ഉണ്ടായിട്ടും കണ്ടുപിക്കാഞ്ഞതിൽ അതിശയം.

    ReplyDelete
  8. അന്യൻറെ ഭാര്യയെ മോഷ്ടിച്ചുകൊണ്ടുപോയ പാരമ്പര്യം ആണോ, അങ്ങാടിയത്ത് പിതാവ് പറഞ്ഞു വരുന്ന പാരമ്പര്യം.

    ReplyDelete
  9. Chicago Bishop അങ്ങാടിയത്തിനോടുളള ചോദ്യം???


    നൊയമ്പ്കാലത്ത് അന്യന്റെ ഭാരൃയെ കല്ല്യാണം കഴിക്കുന്നതാണോ സീറോ മലബാ൪ പാരമ്പര്യം!

    ReplyDelete
  10. Mar Jacob Angadiyath കോപ്പലുകാ൪ക്ക് എല്ലാ ഈസ്റ്ററിം കൈ നിറയേ സമ്മാനങ്ങൾ തന്ന് ഞെട്ടിപ്പിക്കുന്നു.

    1, ആദ്യം ഫാ.സജിയെ പെസഹ വ്യാഴായ്ച്ച ഫയ൪ ചെയ്ത് കോപ്പലുകാരെ ഞെട്ടിപ്പിച്ചു.

    2, രണ്ടാമത് ഫാ.വ൪ഗ്ഗീസിനേ കളളസാക്ഷി പറയിപ്പിച്ച് കോപ്പലുകാരെ ഞെട്ടിപ്പിച്ചു.

    3, മൂന്നാമത് ഫാദർ മിസ്റ്റർ ശാശ്ശേരിരിയെ അന്നൃന്റെ പെണ്ണിനെകൊണ്ട് നൊയമ്പ് സമയത്ത് കല്ല്യാണം കഴിപ്പിച്ച് കോപ്പലുകാരെ ഞെട്ടിപ്പിച്ചു.

    ഇനി എന്ത് സമ്മാനങ്ങൾ തന്ന് കോപ്പലുകാരെ Mar Jacob Angadiyath ഞെട്ടിപ്പിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.

    ReplyDelete
  11. ഇ൪വിങ്ങിലെ ജീസസ് യൂത്തിലെ സന്തോഷ് പണ്ഡിതത്തി൯റെ ഭാര്യയും ഫാദർ മിസ്റ്റർ ശാശ്ശേരിയും തമ്മിൽ എന്തായിരുന്നു.

    ReplyDelete
  12. BMW കാറിനേക്കാളും വിലയേറിയതാണോ സക്കനാന്റെ ഫാദർ മിസ്റ്റർ ശാശ്ശേരിയുടെ ഭാര്യ!

    ReplyDelete
  13. ഫാദർ മിസ്റ്റർ ശാശ്ശേരി കോപ്പലിൽ നിന്നും നാട്ടിലേക്ക് വണ്ടികയറിയപ്പോൾ DFW എയ൪പ്പോട്ടിൽ വെച്ച് യൂറ്റൂബിൻറെ ഭാരൃ ഏങ്ങി ഏങ്ങി കുലുങ്ങി കരഞ്ഞത് എന്തിന്?
    കിട്ടികൊണ്ടിരുന്നത് നഷ്ടപെട്ടുവെന്ന് കരുതിയിട്ടായിരുന്നോ ഈ കരച്ചല്.

    ReplyDelete
  14. കറുബ൯ ക്ലാവ൪ കുരിശ് കോപ്പലിലെ ബലിപീഠംത്തിൽ ഫാദർ മിസ്റ്റർ ശാശ്ശേരിക്ക് വെക്കാ൯ സാധിച്ചതുകൊണ്ട്, കോപ്പലിലെ പഴയ കൈക്കാരനേ ഫാദർ മിസ്റ്റർ ശാശ്ശേരിയുടെ കല്ല്യാണത്ത്ന് ക്ഷെണിക്കുമെന്ന് ഫാദർ മിസ്റ്റർ ശാശ്ശേരി, പഴയ കൈക്കാരനോട് പറഞ്ഞുവത്രേ. ഫാദർ മിസ്റ്റർ ശാശ്ശേരി, പഴയ കൈക്കാരനേ കല്ല്യാണത്ത്ന് ക്ഷെണിച്ചുവോ ആവോ?

    ReplyDelete
  15. ഫാദർ മിസ്റ്റർ ശാശ്ശേരിക്ക്, ഫാ.സജിയുടെ ഫോട്ടോ കണ്ടാൽ, ഫാദർ മിസ്റ്റർ ശാശ്ശേരിക്ക് കോപേൽ പളളിയിൽ ബലിയ൪പ്പിക്കാ൯ സാധിക്കുന്നല്ല.

    അതോ പെണ്ണങ്ങളേ ബലിപീഠംത്തിൽ നിന്ന് നോക്കുബോഴാണോ ഫാദർ മിസ്റ്റർ ശാശ്ശേരിക്ക് കോപേൽ പളളിയിൽ ബലിയ൪പ്പിക്കാ൯ സാധിക്കാത്തത് മൂത്താശാരി അങ്ങാടിയത്ത് പിതാവേ.

    ReplyDelete
  16. Mar George Alanchery ചിക്കാഗോയിൽ വന്നപ്പോഴല്ലേ അച്ഛന്മാരെ, ഫാദർ മിസ്റ്റർ ശാശ്ശേരി ക്ലാവ൪ ക്ലാസ് പഠിപ്പിച്ചത്. അച്ഛന്മാ൪ എല്ലാവരും ഫാദർ മിസ്റ്റർ ശാശ്ശേരിയുടെ ക്ലാവ൪ ക്ലാസ് പഠിച്ചിരുന്നുവെങ്കിൽ, അച്ഛന്മാ൪ എല്ലാവരും ഫാദർ മിസ്റ്റർ ശാശ്ശേരിയേപോലെ അന്യൻറെ ഭാരൃയേയെ കല്ല്യാണം കഴിച്ച് ക്ലാവ൪ പാരമ്പരൃം സീറോ മലബാറുക്കാ൪ക്ക് കാണിച്ചുകൊടുത്തേനേ.


    ReplyDelete
  17. പള്ളിയും പരിസരവും നിരീക്ഷണ ക്യാമറ കൊണ്ട് നിറച്ചാലല്ലേ പൺപിള്ളേരെ ഫാദർ മിസ്റ്റർ ശാശ്ശേരിക്ക് വളചെടുക്കാ൯ സാധിക്കു. ഫാദർ മിസ്റ്റർ ശാശ്ശേരിയെ DNA ടെസ്റ്റ് നടത്തിയിട്ടാണോ നാട്ടിലേക്ക് വിട്ടത്.

    ReplyDelete
  18. ഫാദർ മിസ്റ്റർ ശാശ്ശേരിയേ മോഷ്ടാവ് എന്ന് പേരിടാം.
    Mar Jacob Angadiyathനേ അപോടാവ് എന്ന് പേരിടേണ്ടിവരുമല്ലോ?
    1994ൽ Mar Jacob Angadiyath, പിഴച്ച പെണ്ണിന്റെ അപോഷ൯ചെയാ൯ കൂട്ടുനിന്നതല്ലേ ഇദേഹം. നല്ല പാരബരൃം ഉളള അങ്ങാടിയത്ത് പിതാവ്.

    ReplyDelete
  19. നല്ല കുടുബ പാരമ്പരൃം പോലും ഇല്ലാത്ത് Jacob Angadiyath സീറോ മലബാറിലെ ജെനത്തേ വഴിതെറ്റിക്കുന്ന ക്ലാവ൪ പാരമ്പരൃം എന്തിനാണാവോ പഠിപ്പിക്കുന്നത്.

    ReplyDelete
  20. കോപ്പലിലെ ഫാദർ മിസ്റ്റർ ശാശ്ശേരിക്ക് കൂട്ട് കിടന്ന കൊച്ചമ്മമാ൪ക്ക് ഫാദർ മിസ്റ്റർ ശാശ്ശേരിയിൽ നിന്ന് പിഴകൾ സംഭവിച്ചോ?

    ReplyDelete
  21. കോപേലിലെ പുതിയ കൈക്കാരന്മാരിലെ കപ്യാരുടെ മോളുമായി ഫാദർ മിസ്റ്റർ ശാശ്ശേരി പ്രേമത്തിലായിരുന്നല്ലോ, അവളേയും ഫാദർ മിസ്റ്റർ ശാശ്ശേരി പറ്റിച്ചെന്നോ!

    ReplyDelete
  22. ഫാ.വ൪ഗ്ഗീസ് xxx സോസിയെ കപ്യാര് സ്ഥാനത്ത് നിന്ന് മാറ്റി.

    xxxൽ പോയ കപ്യാരിനേ, ഫാദർ മിസ്റ്റർ ശാശ്ശേരി തിരികേ കപ്യാ൪ സ്ഥാനം കൊടുത്തു.

    കപ്യാ൪ പാരമ്പരം കീപ്പ് ചെയാ൯, xxxൽ പോയന്നേ ഒള്ളു.

    ഫാദർ മിസ്റ്റർ ശാശ്ശേരി, ബന്ധുവിന്റെ പത്നിയേയേ പ്രണയത്തിലാക്കിയതുപോലെ കപ്യാ൪ ആരേയും പ്രണയത്തിലാക്കിയില്ലല്ലൊ? കപ്യാ൪ xxxൽ തുണിയില്ലാത്ത പെണ്ണങ്ങളെ കാണാ൯ പോയത് കുറ്റമാണോ? അതൊരു പാരമ്പരമല്ലേ!

    ReplyDelete
  23. Can somebody tell me what happened to the Syro Malabar voice? We miss all the news from around US.

    ReplyDelete
  24. IT IS SIMPLY SAD........GREATEST BETRAYAL OF TRUST.......HAVE FAITH IN GOD.....NOT IN SABHA OR BISHOPS....PRAY AT HOME WITH YOUR FAMILY....DON'T COUNT ON SABHA TOO MUCH....THEY HAVE THEIR AGENDAS...THAT'S WHAT MATTERS TO THEM.

    BOSTONIAN

    ReplyDelete
    Replies
    1. I AGREE WITH YOU 100%. WE HAVE TO TEACH ALL THESE THINGS TO THE KUNJADUKAL.

      Delete
  25. LISTEN JESUS YOUTH KIDS, SASSERIL'S CASE IS A GOOD EXAMPLE OF HOW PRIESTS USE YOU PEOPLE FOR FULLFILLING BISHOP'S AND PRIEST'S AGENDAS. JESUS YOUTH MUST BE FOR JESUS'S AGENDAS. SASSERIL USED YOU GUYS TO GET RID OF SAJI ACHAN'S PHOTO ETC. YOU GUYS FOLLOWED HIS COMMANDS AS IF YOU GUYS ARE HIS THUGS.
    UNLESS JESUS YOUTH WAS CREATED BY BISHOPS AND PRIESTS FOR THE VERY SAME PURPOSE. I WONDER..

    ReplyDelete
  26. Pallikalilalla camera vendathu....nammude veedukalilanu....syromalabar veedukalil

    ReplyDelete