അമേരിക്കന്‍ ക്നാനായ മാതൃ സംഘടനയായ KCNNA യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോ രൂപതാസ്ഥാനത്തെക്ക് ഈ വരുന്ന ഞായറാഴ്ച നടത്തുവാനിരിക്കുന്ന പ്രകടന റാലിയുടെ ഒരുക്കങ്ങള്‍ സുഗമമായി പുരോഗമിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അന്നുച്ഛകഴിഞ്ഞു 12:30 ഓടെ അരമനയുടെ സമീപത്തുള്ള Sandburg Middle സ്കൂളിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ചിക്കാഗോയുടെ വിവിധഭാഗത്തു നിന്നും ഷട്ടില്‍ ബസ്സുകള്‍ വഴി പ്രകടനക്കാര്‍ ഒത്തുകൂടും . 12 ചാര്‍ട്ടര്‍ ബസ്സുകള്‍ ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട് .
ഒരു പക്ഷെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു പ്രതിഷേധ പ്രകടനമായിരിക്കാം ഇത് . ക്നാനായ സമുദായത്തിന്റെ അസ്ഥിത്ത്വത്തെ ഇല്ലായ്മ ചെയ്യുന്ന ചിക്കാഗോ രൂപതാ ബിഷപ്പിന്റെ നിലപാടില്‍ ആ സമുദായം ഇളകിയിരിക്കുകയാണ് . അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടങ്ങിയ നൂറു കണക്കിന് ജനങ്ങളാണ് ഈ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുക .
തികച്ചും സമാധാനപരമായി നടത്താനിരിക്കുന്ന ഈ റാലിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട് .
ഒരു പക്ഷെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു പ്രതിഷേധ പ്രകടനമായിരിക്കാം ഇത് . ക്നാനായ സമുദായത്തിന്റെ അസ്ഥിത്ത്വത്തെ ഇല്ലായ്മ ചെയ്യുന്ന ചിക്കാഗോ രൂപതാ ബിഷപ്പിന്റെ നിലപാടില്‍ ആ സമുദായം ഇളകിയിരിക്കുകയാണ് . അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടങ്ങിയ നൂറു കണക്കിന് ജനങ്ങളാണ് ഈ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുക .
തികച്ചും സമാധാനപരമായി നടത്താനിരിക്കുന്ന ഈ റാലിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട് .
CIRCULAR
Venue of Demonstration: Bishop’s House, St. Thomas Syro Malabar Catholic Diocese of Chicago
Bishop’s House Address: 372 S. Prairie Avenue, Elmhurst, Illinois, 60126 [www.stthomasdiocese.org]
Strict Guidelines: Permit for protest is granted to us from Elmhurst Police Dept. based on certain restrictions. Strictly stay on the side walk. No loud noises or any kind of amplified equipment are allowed. Do not obstruct traffic; do not obstruct public in any form. No gathering on public places. Public safety is very important and the tolerance is zero. All our activities will be closely monitored by lots of police officers who will be present at the premises. Be responsible for your actions. If you are taken away by the police officials, KCCNA and KCS Chicago are indemnified and won’t be liable. Participants will need to locate their own recourses to manage such a situation, if it ever occurs.
Demonstration Route: After reaching the parking lot of Sandburg middle school, everyone should hang around until ALL the buses arrived at the lot. This is a socializing opportunity for who reach earlier. After all buses arrived, everyone should wait for a group picture and instructions. Instructions will be given at the bus also by captains. People walk side to side in party of 2. Go west on north side of the St.Charles Rd side walk up to Prairie street where the Bishop’s house is located and cross the street (South) walk side of the Bishop’s house going west of St. Charles Rd up to school parking lot and cross (North) the street to reach back at the parking lot.
Media: Elmhurst local news paper, American media and Indian media are expected to cover our demonstration and it is being coordinated by Mr. Cyriac Koovakkatil, Mr. George Thottapuram and Mr. Jose Kaniyali. Designated spokesperson for this event is Dr. Shiens Akasala. Please refrain from communicating with the media unnecessarily as it is very important that we should have our message clearly communicated to the media from only ONE source. If you are asked to talk, kindly direct the reporter to Dr. Shiens Akasala, for consistency in our reason of protest, history, and message communication to different/multiple newspaper and TV reporters.
ക്നാനായ സഹോദരരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു അവര്‍ നടത്തുന്ന പ്രതിഷേധ ജാഥക്ക് പരോക്ഷമായിട്ടെങ്കിലും വടക്കുംഭാഗരുടെ പിന്തുണയുണ്ട് . കാഞ്ഞിരപ്പിള്ളി, ചങ്ങനാശ്ശേരി മോഡലില്‍ ജീസസ് യൂത്തിനെയും മറ്റു ഭക്തസംഘടന ഗൂണ്ടാകളെയും ജാഥ ക്കെതിരെ ഇറക്കാനുള്ള ഒരാലോചന മുളയിലെ നുള്ളിക്കളഞ്ഞു എന്നാണു ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത് .
Pope Benedict xvi മാത്രിക കത്തോലിക്ക സഭയിൽ കാട്ടി രാജിവെച്ചതുപോലെ Chicago Bishop
ReplyDeleteMar Jacob Angadiyath സീറോ മലബാ൪ സഭ ഇനിയും നശിപ്പിക്കാതേ രാജിവെച്ചുപോകുമോ, Major Archbishop
Mar George Alanchery ???
കോപ്പേൽ പളളിപരിസരത്ത് $10.00ന് പുസ്തകം വിറ്റ് ഈ ഇടയായി ഭക്തജെനങ്ങളെ പറ്റിക്കുകയാണെന്നു കേട്ടു. ഈ പുസ്തകത്തിന്റെ പുറംചട്ട കണ്ടാൽ ആരും പറയും ദൈവ ഭക്തിയുളള പുസ്തകമേ എന്ന് പറയു. മാണിക്ക൯ ക്രോസിന്റെ പടം ഇല്ലാത്ത പുസ്തം. പക്ഷേ പുസ്തകത്തിന്റെ ഉള്ളിലെ ചില അദ്യായങ്ങൾ മാണിക്ക൯ ക്രോസിന്റെ പടം വെച്ചുകൊണ്ട് ദൈവജെനത്തിനേ പറ്റിക്കാ൯ പ്രേരിപ്പിക്കുന്നതായി പലവ൪ക്കും പിടികിട്ടിയെന്നാണ് കേൾക്കുന്നത് അത് ശെരിയാണോ!
ReplyDeleteഎരുമേലി കൊരട്ടി പുത്തന്‍ പള്ളിയിലെ കള്ള പൂജാരി ..
ReplyDeleteതോമസ് മാത്യു -
ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക ദൗത്യം നിര്‍ദ്ദിഷ്ട കാരണങ്ങളാല്‍ പൂര്‍ത്തിയാക്കി വിടവാങ്ങി. ഇതെല്ലാവര്‍ക്കും മാതൃക തന്നെ.രാജിക്ക് പിന്നിലെ ഒറ്റപ്പെട്ട ധാരാളം പശ്ചാത്തല കാരണങ്ങളെക്കുറിച്ചോ ഒന്നുമല്ല ഇവിടെ വിഷയം. സഭയിലെ നട്ടെല്ലായി കൂട്ടുനിന്നു സഹകരിക്കേണ്ടവര്‍-അവര്‍ സഭയിലെ പുരോഹിതരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ,പിന്നെ അല്മായരും- അദ്ദേഹത്തെ ശാരീരികമായും മാനസികമായും ദുര്‍ബലനാക്കി. ഇത്തരം നിരവധി പുരോഹിതന്മാര് സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്നത് ഖേദപൂര്‍വ്വം പറയട്ടെ.ധാരാളം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. അതിവിടെ കഴിയുകയില്ല.
എന്നാല്‍ കഷ്ടമെന്നു പറയട്ടെ,കാഞ്ഞിരപ്പള്ളി രൂപതയിലെ കേണല്‍ അറക്കല്‍ മാത്യു മെത്രാ ന്റെ ട്രൂപ്പില്‍ എരുമേലി കൊരട്ടി പുത്തന്‍ പള്ളിയിലെ വികാരിയെന്ന പടയാളി ക്യാപ്റ്റന്‍ ( " പമ്പാവാലിയിലെ ഡോണ്‍ ക്യൂക്സ്സോട്ട് ഓഫ് വെണ്മാന്തറ ) ഇടവകയിലെ ആടുകളായ വിശ്വാസികളെ കാണുന്നത് ശത്രുപക്ഷത്തെ എതിരാളികളായ പടയാളികളായിട്ടാണ്.
ഇദ്ദേഹത്തിന്റെ മുഴുവന്‍ വിളിപ്പേര് റവ .ഫാ. ജയിംസ് വെണ്മാന്തറ. .ഇദ്ദേഹം വിധവകളുടെയും വിദേശത്തു ജോലിചെയ്യുന്ന ഭര്ത്താക്കന്മാരുടെ തനിച്ചു താമസിക്കുന്ന താല്‍ക്കാലിക വൈധവ്യം അനുഭവിക്കുന്ന നവ വധുക്കളുടെയും മദ്ധ്യ വയസ്കകളുടെയും ഗുണകാംക്ഷിയും അപ്പസ്തോലനുമാണെന്നാണ് വിശ്വാസികളുടെ അടക്കിപ്പിടിച്ച സംസാരം.ഉച്ച സമയം കഴിഞ്ഞാല്‍ അദ്ദേഹത്തെ വിശ്വാസികള്‍ക്ക് കാണാന്‍ കിട്ടുകയില്ലാ. ഉറക്കം.! രാത്രി വൈകി മുതല്‍ പിറ്റേന്ന് ഉച്ചവരെ അപ്പസ്തോല സന്ദര്‍ശനം ആണല്ലോ.പിന്നെ പെരും തേനരുവിയി ലെ " കൊച്ചമ്മിണിയെ " ഒന്ന് വീക്കിയാല്‍ ഉറക്കം പരമ സുഖം...!അടിച്ചു ഫ്ലാറ്റയിട്ടു കിടന്നു കഴിഞ്ഞാല്‍ പിന്നെ ആരെ കാണാന്‍,ആരെങ്കിലും ചത്തോ ? ഇതാണ് അപ്പസ്തോലന് ചോദിക്കുന്നത്.ഇതിനെല്ലാം കാശ് വേണമല്ലോ...തകര്‍പ്പന്‍ ഒരു ആണ്ടു പെരുന്നാള്‍ ഇടവകപ്പള്ളിയില്‍ ഉണ്ടാക്കുക .കാശ് എട്ടു ലക്ഷം ഉണ്ടാക്കണം,അതിനു അറക്കല്‍ ഫോര്‍മുല ഇങ്ങനെയാണ്..എണ്‍പത് പ്രസുദേന്തിമാരെ ഒപ്പിചെടുക്കുക. പണം ഒത്തു കൈക്കാരാ..കൈക്കാരന് പാവം --എല്ലാം ആമ്മേന്‍.!ഇതാണ് ഫാ.വെണ്മാന്തറ എന്നാ കൊരട്ടിപ്പള്ളി വികാരിയുടെ കഴിവു..
അച്ഛനോട് യോജിക്കാത്തവരെ പള്ളിക്ക് പുറത്താക്കുമെന്ന് ഭീഷണി വേറെയുണ്ട്. കുര്‍ബാന കൊടുക്കുകയില്ല,ശവം അടക്കാന്‍ മാന്തറ കത്തനാരെ കിട്ടുകേല ,-അള്‍ത്താര കാണുമ്പോള്‍ കലിയിളകി പ്രസംഗിക്കും.. തരികിട കത്തനാര് വിശ്വാസികളെ പേ പേടിപ്പിക്കും. യുവദീപ്തിയെന്ന മെത്രാന് പടയാളികളുമായി ഇടവക വീടുകളില്‍ ചെന്ന് വീമ്പിളക്കി സ്ത്രീകളെ വശത്താക്കും. ഇതിനു ചില "മഞ്ഞാടികളെയും " പൂഞാന്മാരെയും വിളിച്ചു കൂട്ടി പൂള ക്കള്ള് കുടിപ്പിച്ച് തരം ഒപ്പിക്കും.
ഇത്തരം പുരോഹിതന്മാരാണ് പോപ്പിന് തലവേദന ആയത് . അറക്കല്‍ കേണല്‍ മെത്രാന്റെ
അരുമ പുത്രന്, വലിയ കൊരട്ടിയിലെ പൂജാരി വെണ് മാന്തറ .