Saturday, February 16, 2013

അവര്‍ വിധവയുടെ ചില്ലിക്കാശ് മാത്രമല്ല, വിധവയെയും വിഴുങ്ങും!

കേരള കൌമുദിയില്‍ നിന്നും 

വിധവയുടെ വീട്ടിലെത്തിയ ഫാദറെ നാട്ടുകാ പൊക്കി


വെള്ളറട: വിധവയുടെ വീട്ടി ഇടയ്ക്കിടെ വരാറുള്ള ഫാദറെ നാട്ടുകാ കാത്തിരുന്ന് പിടികൂടി പെരുമാറിയ ശേഷം പൊലീസിലേല്പിച്ചു. പരാതി നകാ ആരും മുന്നോട്ട് വരാത്തതിനാപൊലീസ് പള്ളീലച്ചനെ വിട്ടയച്ചു.
പാലിയോട് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇവിടുത്തെ ഒരു പള്ളിയിലെ ഫാദറും ഭത്താവ് മരിച്ച ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് മനസിലാക്കിയ പള്ളി അധികൃത ഫാദറെ വട്ടിയൂക്കാവിലേയ്ക്ക് സ്ഥലം മാറ്റി. എന്നാ സ്ഥലം മാറിയെങ്കിലും രാത്രികാലങ്ങളി പതുങ്ങിപ്പതുങ്ങി ഫാദ ഈ വീട്ടിലെത്താറുണ്ടായിരുന്നു.

പലവട്ടം ഇത് കണ്ട നാട്ടുകാ ഇയാളെ പിടികൂടാനായി കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി ഫാദ വീട്ടിലേയ്ക്ക് കയറിപ്പോകുന്നത് നാട്ടുകാ കാണുന്നത്. അയാതിരിച്ചിറങ്ങി വരുന്നതുവരെ നാട്ടുകാ കാത്തിരുന്നു. പുറത്ത് വന്നതും ഇയാളെ നാട്ടുകാപിടികൂടി കൈകാര്യം ചെയ്തു. തുടന്ന് ആഘോഷപൂവം ഇയാളെ പൊലീസിലേല്പിച്ചു. ഇന്നലെ ഉച്ചവരെ ഫാദ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു. അതുവരെ ആരും പരാതി നകാ മുന്നോട്ടുവന്നില്ല. അതിനാ ഫാദറിനെ വിട്ടയച്ചതായി വെള്ളറട പൊലീസ് പറഞ്ഞു.

2 comments:

  1. This happened to a widow.But our Gaja Pokkiri Zachariah Thottunkavelil Vicar in Florida and former vicar of Garland,Texas did bigger things.He went beyond this priest.When he was vicar of Nambikulam he actually went at night to f..k with a lady whose husband was working in Gulf.Father in law at night heard a sound in Chaippu and askedThen he replied that I am "Vicar".This actually happened.Then no one was found there.The family kept it secret to keep family's name.

    ReplyDelete
  2. What is described here is correct and accurate.Zach is the same even now.You cannot change him.He will never improve.His talk,thinking behaviour is not refineD and fitted to be one for any priest.That is all.By appointing him as first chancellor of the diocese Bishop had shown to the world his intentions very clear.
    You can judge a tree from it'S seed.What to do?He is still after money. We have to suffer now.

    ReplyDelete