ഗോളടിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഗോള്‍ പോസ്റ്റ് മാറ്റി നാട്ടുക: ഇതാണ് മാര്‍ അങ്ങാടിയത്തിന്റെ ശൈലി . രൂപതയിലെ വിവിധ ഇടവകകളില്‍ നടന്ന കൌണ്‍സില്‍ തിരഞ്ഞെടുപ്പ് തന്നെ എടുക്കുക . "തിരഞ്ഞെടുപ്പ്" എന്നതിനെ വിശേഷിപ്പിച്ചാല്‍ അത് ജനാധിപത്യ പ്രക്രിയെ അധിക്ഷേപിക്കുകയായിരിക്കും .
തുറന്ന ഒരു തിരഞ്ഞെടുപ്പില്‍ ബിഷപ്പിന്റെ ക്ലാവര്‍ പാര്‍ട്ടിക്ക് ഒരു പാരിഷ് കൌണ്സിലിലും ഒരു സീറ്റ് പോലും പച്ച തൊടുവാന്‍ കിട്ടില്ല. അത് മനസ്സിലാക്കിയ അങ്ങാടിയത്ത് തിരഞ്ഞെടുപ്പിന് പകരം നറുക്കെടുപ്പ് ആക്കി . എന്നിട്ടും ഫലം തധൈവ. പിന്നെ നോമിനികള്‍ എന്ന പേരില്‍ തന്റെ ചില ജാരസന്ധതികളെ തിരുകിക്കയറ്റാനായി അദ്ദേഹത്തിന്റെ ശ്രമം .
മാര്‍ അങ്ങാടിയത്തിന്റെ കള്ളക്കളിയുടെ ഏറ്റവും നല്ല ഒരുദാഹരണമായി കൊപ്പെളിലെ ചേന തോമയുടെ കാര്യം തന്നെ എടുക്കാം . പേര് കൊടുത്തിട്ടും ചേനക്ക് നറുക്ക് വീണില്ല . ഉടനെ ബിഷപ്പിന്റെ ഒരറിയിപ്പ്: ചേന രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ അംഗമാണെന്നും അതിനാല്‍ അദ്ദേഹത്തിനു പാരിഷ് കൌണ്സിലില് ഓട്ടോമാറ്റിക് സീട്ടുണ്ടെന്നും .
ചേന രൂപതയുടെ നിലവിലുള്ള പാസ്റ്ററല്‍ കൌണ്സിലില് അംഗമല്ല എന്നുള്ളതാണ് സത്യം. കൊപ്പേല്‍ ഇടവകയെ രൂപത പാസ്റ്ററല്‍ കൌണ്സിലില് പ്രതിനിധീകരിക്കുന്നത് വേറെ രണ്ടു പേരാണ് . ഇക്കഴിഞ്ഞ പാസ്റ്ററല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുത്തതും ഈ രണ്ടു പേരാണ് . മാത്രമല്ല അദ്ദേഹം പാസ്റ്ററല്‍ കൌണ്സിലില് അംഗമായിരുന്നെങ്കില്‍ എന്തിന് നറുക്കെടുപ്പിന് പേര് കൊടുക്കണമായിരുന്നു?
ബിഷപ്പിന്റെ അതി മ്ലേച്ഛമായ ഈ കള്ളക്കളി കൊപ്പേല്‍ ജനങ്ങള്‍ക്ക് മനസ്സിലായി. ഒരിടവകപ്പള്ളിയുടെ ഭരണകാര്യങ്ങളില്‍ അനധികൃതമായി ബിഷപ്പ് അങ്ങാടിയത്ത് കൈ കടത്തുകയാണ് . തങ്ങളെ പാരിഷ് കൌണ്സിലില് പ്രതിനിധീകരിക്കെണ്ടവരെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം അദ്ദേഹം ഇടവകാംഗങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു . എന്ന് മാത്രമല്ല, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് തുരംഗം വയ്ക്കുന്നവരെ കൃത്രിമത്തിലൂടെ അദ്ദേഹം തിരുകി കയറ്റുകയും ചെയ്യുന്നു .
ഇക്കണ്ട വേലകള്‍ ഒക്കെ ഇറക്കിയിട്ടും കൊപ്പെളില്‍ കാര്യം സാധിക്കാന്‍ അങ്ങാടിയത്തിന് കഴിഞ്ഞില്ല. പാരിഷ് കൌണ്സിലില് ഭൂരിപക്ഷം അദ്ദേഹത്തിനു ഒപ്പിക്കാന്‍ പറ്റിയില്ല . നാല് കൈക്കാരന്മാരില് മൂന്നും കല്‍ദായ വിരുദ്ധര്‍ . ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്ത് പറയാതെ അടങ്ങിയിരിക്കും അങ്ങാടിയത്ത് എന്ന് ധരിച്ചവര്‍ക്കു തെറ്റിപ്പോയി .
നിലവിലുള്ള രീതിയില്‍ കൊപ്പേല്‍ പള്ളി ഭരണസമിതിയെ അംഗീകരിക്കുവാന്‍ മാര്‍ അങ്ങാടിയത്ത് തയ്യാറല്ല എന്നാണു ഞങ്ങള്‍ക്ക് ഒടുവില്‍ കിട്ടിയിരിക്കുന്ന വാര്‍ത്ത . ഇതനുസരിച്ചുള്ള അറിയിപ്പ് വികാരിയച്ചന് ബിഷപ്പില്‍ നിന്നും കിട്ടിയിട്ടുണ്ട് എന്നും പറയുന്നു . ഈ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ സ്ഥാനമൊഴിയാന്‍ കല്‍ദായ വിരുദ്ധരായ ചില കൈക്കാരന്മാരുടെ മേല്‍ ശക്തിയായ സമ്മര്‍ദം ഉണ്ടെന്നും പറയപ്പെടുന്നു .
കൊപ്പെളില്‍ ശാശ്വത സമാധാനം ബിഷപ് അങ്ങാടിയത്ത് കാംക്ഷിക്കുന്നില്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് ഇത് . കൊപ്പെലിനെ മുള്‍മുനയില്‍ നിറുത്തി രൂപതയിലെ മറ്റിടവകകളിലെ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുക എന്നതാണ് ഇതിന്റെ ഒരുദ്ദേശം . മറ്റൊന്ന് അവിടുത്തെ ജനങ്ങളെ വികാരി ഫാ. ജോണ്സ്റ്റിക്കെതിരെതിരിക്കുക. എന്നിട്ട് അദ്ദേഹത്തെ മാറ്റി പകരം ഒരു പക്ഷെ വേത്താനത്തെ വികാരിയായി നിയമിക്കുക . അല്ലെങ്കില്‍ പ്രശനം ഇടവക എന്ന് മുദ്ര കുത്തി കൊപ്പേല്‍ പള്ളി പൂട്ടിച്ച് ഗാര്‍ലാന്‍ഡ് പള്ളിയെ രക്ഷിക്കുക .
വന്നു വന്നു പണ്ട് ഫാ ശാശ്ശേരി പരാമര്‍ശിച്ച DNA ടെസ്റ്റ് നടത്തേണ്ടത് മാര്‍ അങ്ങാടിയത്തിന്റെതല്ലേ എന്നുവരെ കൊപ്പേല്‍ ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു .

മാ൪ച്ച് 1,2,3 തിയതികളില്‍ നടത്തുന്ന; കോപ്പലിലെ ധ്യാനത്ത് വരുന്ന ബിഷപ്പ് ക്ലാവറിന്റെ മൂത്താശാരി എന്ന് കേള്‍ക്കുന്നു.
ReplyDeleteഅങ്ങാടിയുടെ കള്‍ദായ കളളകളിക്ക് കോപ്പലില് നറുക്കെടുപ്പ്.
ReplyDeleteഎന്നിട്ടും അങ്ങാടിയുടെ കളളന്മാ൪ക്ക് ജെയിക്കാ൯ പറ്റിയില്ലെങ്കില്‍, ജെയിച്ചവരെ പിരിച്ച് വിട്ട് വീണ്ടും അങ്ങാടിപക്ഷത്തിന് വീണ്ടും വീണ്ടം കള്‍ദായ കളളന്‍മാ൪ ജെയിക്കുന്നതുവരെ വോട്ടെടുപ്പ് നടത്താ൯ ശ്രേമിക്കുന്നു.
അങ്ങാടിയുടെ കളളകളി നി൪ത്തണമെങ്കില്‍ നറുക്കെടുപ്പല്ല വേണ്ടത്. പഴയതുപോലെ പൊതുജനങ്ങളാല്‍ തെരഞ്ഞെടുപ്പ് നടപ്പിലാക്കണം.
അതല്ലാതേ കോപ്പേല് പൊതുയോഗത്തില്‍വെച്ച് ഒരു ആളെ അങ്ങാടിസക്രിട്ടറി ഉന്തിയതിന്, ഉന്ത് കിട്ടിയ ആള് കോടതിയില്‍ പരാതിപെട്ടതിന്, ഉന്തിയ അങ്ങാടിസക്രിട്ടറിയെ രക്ഷിക്കാ൯ വേണ്ടി ഫാ.വ൪ഗ്ഗീസടക്കം 12 ആണങ്ങളും 8 പെണ്ണങ്ങളും കളള സാക്ഷി പറയാ൯ കോടതിയില്‍ ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു. അതിന്റെ ഉസ്ഥാത് അങ്ങാടിയാണെന്നും കേള്‍ക്കുന്നു. സതൃം പറയേണ്ട ഫാ.വ൪ഗ്ഗീസടക്കം 20 പേ൪ നുണ പറഞ്ഞവരെ എന്തിന് പളളിയില്‍ അധികാരൃം കൊടുക്കുന്നു. അത് പാപമല്ലേ പിതാവേ?
Can someone (ANYONE) publish side by side the bylaws of the other Kerala diocese and the chicago diocese? I am sure this will reveal the unholy characteristic of the powerful and unholy people. There are theives in the diocese and should be made known and revealed to the Vatican
ReplyDelete