Friday, February 22, 2013

ഡോ ഷീന്‍സ്: അതെ പിതാവേ, അല്ല പിതാവേ, എസ് പിതാവേ

അമേരിക്കന്‍ ക്നാനായ സമൂഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ ഇരുപത്തിയാറാം തീയതി സീറോ മലബാര്‍ സഭാസ്ഥാനത്തു മാര്‍ ആലഞ്ചേരി വിളിച്ചു കൂട്ടിയിരിക്കുന്ന മീറ്റിംഗ് സഭാധികാരികളുടെ തട്ടിപ്പിന്റെ മറ്റൊരു ഭാഗമാണ്. പ്രശങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, പ്രത്യുത മാര്‍ച്ച്‌ മൂന്നിന് നടക്കാനിരിക്കുന്ന അരമന മാര്‍ച്ചില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുക: ഇത് മാത്രമാണ് ഈ മീറ്റിങ്ങിനു പിന്നിലുള്ള ഗൂഡോദ്ദേശം. മഹാവേന്ദ്രന്മാരായ നമ്മുടെ സഭാധികാരികള്‍  തന്ത്രപൂര്‍വ്വം ഒരുക്കിയിരിക്കുന്ന കെണി കുഴിയിലേക്ക് കണ്ണുമടച്ചു എടുത്ത് ചാടുകയാണ് KCCNA പ്രസിഡന്റ്‌ ഡോ. ഷീന്‍സ് ആകശാലയില്‍. ഇതു ആത്മഹത്യയാണ്



പ്ലാന്‍ ചെയ്തിരുന്ന പോലെ മാര്‍ച്ച്‌ മൂന്നിലെ അരമനയിലേക്കുള്ള പ്രതിഷേധ ജാഥ നടക്കും എന്നുറപ്പായതോടെ പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ് നമ്മുടെ സഭാ നേത്രുത്വം. കൂടാതെ വക്കീല്‍ നോട്ടീസും . രണ്ടിനെയും മരണഭയമാണ് അധികാരികള്‍ക്ക് . ഇതില്‍ നിന്നും കുഞ്ഞാടുകളെ പിന്തിരിപ്പിക്കണമെങ്കില്‍ ഒരു അനുരഞ്ജനയോഗം നടന്നെ പറ്റു .

ഈ അനുരഞ്ജനയോഗം കൊണ്ട് ഒന്നും ഉണ്ടാകാന്‍ പൊകുന്നില്ല. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ റോമില്‍ വേണ്ട സമ്മര്‍ദം ചെലുത്തുമെന്നു ആലഞ്ചെരിയും ടീമും ഡോ ഷീന്‍ സിനു വാക്കുകൊദുക്കും. അങ്ങനെ വാക്കുകൊടുക്കുന്ന സ്ഥിതിക്ക് ഒരു വെടിനിറുത്തല്‍ സ്വഭാവികമാനല്ലൊ. അതായത് തല്‍ക്കാലത്തേക്ക് അരമന പ്രകടന മാര്‍ച്ച് റദ്ദാക്കുക . ഇതാണ് സംഭവിക്കാന്‍ പോകുന്നത് .

കാക്കനാട്ടെക്ക് കാലെടുത്തു കുത്തുന്ന ഡോ ഷീന്‍സ് ആലഞ്ചേരിയുടെ ക്ലാവര്‍ മോതിരം മുത്തി നുണയുന്നതോടെ നഞ്ചുംകുരു തിന്ന കോഴിയെപ്പോലെ ആയിപ്പൊകും. അതോടെ , സ്തുതിയായിരിക്കട്ടെ പിതാവേ, അതെ പിതാവേ, അല്ല പിതാവേ, എസ് പിതാവേ, എസ് പിതാവേ, നോ പിതാവേ, എസ് പിതാവേ, ഉവ്വ് പിതാവേ, ഇല്ല പിതാവേ, തുടങ്ങിയ ഇരട്ട വാക്കുകള്‍ മാത്രമേ അദ്ദേഹത്തിന്‍റെ വായില്‍ നിന്നും പുറത്തു വരൂ.

ചില്ലറ മനുഷ്യനോടല്ല ഡോ ഷീന്‍സ് ഇടപെടുന്നത് എന്നോര്‍ക്കണം . ഒരു സാക്ഷാല്‍ ബാവയോടാണ് . വേണ്ടിവന്നാല്‍ പോപ്പിനെ പാതിരാത്രി ഫോണില്‍ വിളിച്ചു ക്നാനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ഉത്തരവിടാന്‍ കഴിവുള്ള വ്യക്തി. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തിക്കോ എന്ന് പറഞ്ഞു പോപ്പിനെ കാലത്തെ നേരത്തെ സിംഹാസനത്തില്‍ നിന്നും ഇറക്കാന്‍ പ്രേരിപ്പിച്ചതും സഭയുടെ ഈ രാജകുവാരന്‍ തന്നെ!

14 comments:

  1. ഡോക്ടര്‍ ഷീന്‍ അങ്ങനെ ഞങ്ങടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നോക്കണ്ട.എന്തെങ്കിലും വക്കും കൊടുത്തു ഇങ്ങു വന്നാല്‍ ഞങ്ങള്‍ കയ്യും കെട്ടി നികില്ല.ഇത് അടുത്ത കൊപല്‍ ആകും.അത് ഓര്‍ത്ത നല്ലത്

    ReplyDelete
  2. If Vethanam Thundan Gang want Bishop to get insulted again then they can do this cat and mouse game again.But dont blame us for the consequences.This brainless Priests still dont know what they are doing.They are behind Klavar and Sheela.They know nothing else than this.Fold your file and get lost.We dont need you

    ReplyDelete
  3. We want Vethanam as our next Knanaya Bishop.He looks smart.Welcome to knanaya world.
    Cousin of Angadi.
    Or why dont se propose hit as Pope?

    ReplyDelete
  4. ചികഗോയിലെ കുരിയ അച്ചന്മാരും ബിഷപും സ്ഥാനം ഒഴിയണം
    കൊപലിലും അമേരിക മുഴുവനിലും സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇവര്‍ ജേണ ജീവിതം താറുമാരാക്കുന്നു

    ReplyDelete
  5. We want security camera in Coppell church to make sure that nobody is going to steel the klavar cross.

    ReplyDelete
  6. We wont give money to Garland church just because they did not respect general body decision.

    Go back Fr.Joji

    ReplyDelete
  7. Dr.Sheen,

    If you dont respect the feeling of knanaya people then you dont need to be in this position.

    ReplyDelete
  8. ബി.അങ്ങാടിയത്ത് കത്തോലിക്കനോ അതോ കല്ദായ ജാക്കോവിറ്റോ?

    ReplyDelete
  9. Learn from Coppel kids.
    If knanaya kids need any tution then feel free to contact Koppans@Coppell.com

    ReplyDelete
  10. Hello Vethanam,

    Here in Dallas lot of Thomma named cracks jokes that you are their relative and you will support what all nonsense they says.Is it true Mr.Vethanam?If it is so then we have a problem.

    With love and prayers

    Koppen from Coppell

    ReplyDelete
  11. ക്രൂശിതരൂപം കണ്ടാല്‍ ഭയവും വെറുപ്പും ഉളള അങ്ങാടിയത്ത് പിതാവും

    ദൈവമായ യേശവിനേ കണ്ടാല്‍ ഭയവും വെറുപ്പും ഉളള ലൂസിഫ൪ ചെകുത്താനും കത്തോലിക്ക സഭയെപോലും പേടിയുളളവ൪.


    അങ്ങാടിയത്ത് പിതാവ് ലൂസിഫറിന്‍റെ മകനാണോ?

    ReplyDelete
  12. ഡിവൈന്‍ പോട്ട ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    എന്താണ് കാര്യാം നമ്മുടെ അങ്ങാടിയ്യ് പിതാവ് നന്നാവാതേ ഏത് ധ്യാനം വന്നാലും സീറോമലബാ൪ സഭയോ, സഭയിലെ ജെനങ്ങളും രക്ഷപെടുകയില്ല.


    ചിക്കാഗോ: ഡിവൈന്‍ പോട്ട ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 28, മാര്‍ച്ച് 1,2,3 തീയതികളില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയിലാണ് ധ്യാനം നടക്കുക. ധ്യാനത്തിന്റെ ഉദ്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രത്യേകം ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.

    പ്രശസ്ത വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ജോര്‍ജ് പനയ്ക്കല്‍ വി.സി, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി, സിസ്റ്റര്‍ തെരേസ വരേക്കുളം എന്നിവരാണ് ധ്യാനം നയിക്കുന്നത്. ഇംഗ്ലീഷ് വിഭാഗം ധ്യാനം നയിക്കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി ആണ്.
    ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഗായകരായ ഗ്ലെന്‍ - തെരേസ ദമ്പതികള്‍ ഇംഗ്ലീഷിലും, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് മലയാളത്തിലും ഗാനശുശ്രൂഷ നയിക്കും.

    സമയം: ഫെബ്രുവരി 28-ന് വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 9 വരേയും. മാര്‍ച്ച് 1 -ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരേയും, മാര്‍ച്ച് രണ്ടിന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെയും, മാര്‍ച്ച് മൂന്നിന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചു വരേയുമാണ്.

    സ്ഥലം: സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ , ഷിക്കാഗോ. (കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കും. )

    വിശുദ്ധ വര്‍ഷത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനത്തില്‍ കുടുംബ സമേതം പങ്കെടുത്ത് വിശുദ്ധീകരണം പ്രാപിക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോയി ആലപ്പാട്ട്

    ReplyDelete
  13. അമേരിക്കന്‍ ക്നാനായ സമൂഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ ഇരുപത്തിയാറാം തീയതി സീറോ മലബാര്‍ സഭാസ്ഥാനത്തു മാര്‍ ആലഞ്ചേരി വിളിച്ചു കൂട്ടിയിരിക്കുന്ന മീറ്റിംഗ് സഭാധികാരികളുടെ തട്ടിപ്പിന്റെ മറ്റൊരു ഭാഗമാണ്. പ്രശങ്ങള്‍ക്ക് പരിഹാരം കാണുകയല്ല

    മാര്‍ ജോ൪ജ് ആലഞ്ചേരിയുടെ മൂത്തസഹോദരനായ ഫാ.ജോസഫ് ആലഞ്ചേരിയല്ലേ, കോപ്പേല്‍ പളളിയിലെ അല്ത്താരയില്‍ വെച്ച് ക്രൂശിതരൂപത്തേ നോക്കി കളിയാക്കിപറഞ്ഞത്, ചത്ത ശവം കെട്ടിതൂക്കിയിരിക്കുന്നു എന്നും പിന്നെ പറഞ്ഞു ദുഃഖവെളളിയായിച്ച ഈ ശവത്തെ റോഡ്മുഴുവനും വലിച്ചുകൊണ്ടുനടക്കുന്നു എന്നും പറഞ്ഞു.

    ക്രിസ്തുവിനേ കളിയാക്കിയ ഫാ.ജോസഫ് ആലഞ്ചേരി ക്രിസ്ഥാനിയല്ല.
    ഫാ.ജോസഫ് ആലഞ്ചേരിയുടെ അനുജനായ മാര്‍ ജോ൪ജ് ആലഞ്ചേരി ക്രിസ്ഥാനിയാണൊ എന്ന് കണ്ടറിയണം.

    അമേരിക്കന്‍ ക്നാനായ സമൂഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ ഇരുപത്തിയാറാം തീയതി സീറോ മലബാര്‍ സഭാസ്ഥാനത്തു മാര്‍ ആലഞ്ചേരിക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമൊ, കളള മെത്രാനായ അങ്ങാടിയത്ത് പിതാവേ!

    ReplyDelete
  14. സൗത്ത് വെസ്റ്റ് റീജിയണ്‍ സംയുക്ത ദ്വിദിനസമ്മേളനം ഡാളസ്സില്‍ ആരംഭിച്ചു


    കരോള്‍ട്ടണ്‍ : നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള സുവിശേഷസംഘം, സേവികാസംഘം സംയുക്ത ദ്വിദിന സമ്മേളനം ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകീട്ട് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ആരംഭിച്ചു. റവ. പി.വി. തോമസിന്റെ നേതൃത്വത്തില്‍ കൗമാ ചൊല്ലി. റവ.മാത്യൂ ജോസഫ് അച്ചന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.

    ഗായകസംഘത്തിന്റെ ഗാനാലാപനത്തിനുശേഷം കരോള്‍ട്ടണ്‍ മാര്‍ത്തോമാ ഇടവകവികാരിയും, സമ്മേളനത്തിന്റെ ചെയര്‍മാനുമായ റവ.കെ.പി. തോമസ് ലമ്പക്ക്, ഒക്കലഹോം, ഓസ്റ്റിന്‍, ഡാളസ്, ഹ്യൂസ്റ്റണ്‍ എന്നീ ഇടവകകളില്‍ നിന്നും എത്തിചേര്‍ന്ന സംഘാംഗങ്ങളെ സ്വാഗതം ചെയ്തു. ഹൂസ്റ്റണ്‍ ട്രിനിറ്റി ഇടവക വികാരിയും, റീജിയണ്‍ സേവികാസംഘം പ്രസിഡന്റുമായാ റവ. സഖറിയാ ജോണച്ചന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോസ്.സി. ജോസഫ്, സെന്റര്‍ ഇടവക മിഷന്‍ സെക്രട്ടറി മിറയാമ്മ ജോണ്‍, സേവികാ സംഘം സെക്രട്ടറി മറിയാമ്മ ഉമ്മന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

    ജോണ്‍ എബ്രഹാം രചിച്ച തീം സോങ്ങ് ഗായകസംഘം ആലപിച്ചു. സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്റും, ലബക്ക് മാര്‍ത്തോമാ ഇടവക വികാരിയുമായ റവ.ജോണ്‍ എന്‍.എബ്രഹാം അദ്ധ്യക്ഷ പ്രസംഗം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയത്തെ കുറിച്ചുള്ള ദൃശ്യാവിഷ്‌ക്കരണം കരോള്‍ട്ടണ്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിച്ചു. റവ.സജി ജോസഫ് (വികാരി സെഹിയോന്‍ ചര്‍ച്ച്)യൂത്ത് ചാപ്ലെയ്ന്‍ റവ. ജോര്‍ജ്ജ് ജേക്കബ്, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ചര്‍ച്ച് വികാരി റവ. എ.ടി.തോമസ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. സജി ജോര്‍ജ്ജ് നന്ദി പ്രകാശനം നിര്‍വ്വഹിച്ചു.

    ReplyDelete