Wednesday, February 20, 2013

ക്നാനായ മക്കള്‍ ചിക്കാഗോ അരമനയിലേക്കു പ്രതിഷേധറാലിക്കൊരുങ്ങുന്നു

ക്നാനായ സമുദായത്തിന്‍റെ ദേശീയ സംഘടനയായ KCCNA യുടെ നേതൃത്ത്വത്തില്‍ ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ അങ്ങാടിയത്തിന്റെ അരമനയിലേക്കു നടത്താനിരിക്കുന്ന പ്രതിഷേധ ജാഥയുടെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നതായി world kna, chikago kna എന്നീ ബ്ലോഗുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മാര്‍ച്ച്‌ മൂന്നിന് നടക്കാനിരിക്കുന്ന പ്രസ്തുത റാലിയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

അരമന സ്ഥിതി ചെയ്യുന്നത് residential area ആയതിനാല്‍ പ്രകടനത്തിന് അനുവാദം നിഷേധിക്കപ്പെടുമെന്നു തല്‍പ്പരകക്ഷികള്‍ ചില ഗുണ്ടുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ പ്രകടനം നടത്തുവാന്‍ സ്ഥലം പോലീസ് വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതോടെ അത് ചീറ്റിപ്പോയി. KCCNA റിജിയണല്‍ വൈസ് പ്രസിഡണ്ട്‌ ഷിജു ചിറയത്തില്‍,. കെ. സി. എസ് . പ്രസിഡന്റ്‌ ജോര്‍ജ് തോട്ടപ്പുറം, മുന്‍ കെ സി എസ് പ്രസിഡന്റ്‌ സിറിയക് കൂവക്കാട്ടില്‍, കെ സി എസ് ഫിനാന്‍സ് ചെയര്‍മാന്‍ ജയ്മോന്‍ നന്ദികാട്ട് എന്നിവര്‍ ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചയില്‍ പ്രകടനത്തിനുള്ള അനുമതി നല്‍കപ്പെടുകയായിരുന്നു.

പ്രകടനത്തിന് അനുമതി ലഭിച്ചതോടെ വിഭ്രാന്തിയിലാണ് അരമന നിവാസികള്‍. ബിഷപ്പ് അങ്ങാടിയത്ത് അന്നേ ദിവസത്തിനു മുമ്പ് തന്നെ മുങ്ങുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞത് . ബിഷപ്പ് മുങ്ങും എന്ന ചുറ്റുപാടില്‍ ചാന്‍സലര്‍ വേത്താനവും, VG തുണ്ടത്തിലും, വിനോദിനിയും അഭയ കേന്ദ്രങ്ങള്‍ അന്ന്വേഷിച്ചുകൊണ്ടിരിക്കുന്നു .


22 comments:

  1. Bishop angadi should resign.
    Alenchery should go out.He is not fit to lead our church.He can lead a local church in tamil nadu or chenganassery.What he does and what he do is not getting along.

    By the way where is Mr.Vethanam?
    Did he get married?

    ReplyDelete
  2. This Alenchery dont understand American syromalabar problems.He support Angadi.That is what we understand.

    Alenchery....Where is your red silk cloth to cover the golden Cross?And Mayil peeli Thoppi?

    ReplyDelete
  3. വേതനം ആണോ
    തുണ്ടന്‍ ആണോ വില്ലന്‍

    ആരെ ആണ് സുക്ഷിക്കേണ്ടത്

    മക്കളെ വെതാനം..... കൊച്ചു മോനെ വെതാനം

    എന്നാ നിന്റെ കല്യാണം

    കാര്യങ്ങള്‍ ഞങ്ങള്‍ അറിയുന്നുണ്ട് കേട്ടോ

    ബിരിയാണി തിന്നാന്‍ ഞങ്ങളും വരാം

    ReplyDelete
    Replies
    1. He dont come for mass in Chicago church.But heard that he is going to adress the knanaya problems.He says that he can solve all the problems if he become Bishop.Va va va vethanam.What a vethanam.We love you vethanam.

      Delete
  4. ആര്‍കും വേണ്ടാത്ത ഒരു വലിയപ്പനെ കമ്മറ്റിയില്‍ കയറ്റാന്‍ ഒറ്റു കാശായി അന്പത് വെള്ളി കാശു വാങ്ങിയത് ആരാണ്?ബിഷപോ വെതാനമോ അതോ അച്ഛനോ?അത് പൈസ ആയിട്ടാണോ അതോ മറ്റു ഏതെങ്കിലും വിതത്തില്‍ ആണോ വാങ്ങിയത്?സത്യം പുറത്തു കൊണ്ട് വരാന്‍ നിങ്ങള്ക് കഴിയുമോ?

    ReplyDelete
    Replies
    1. So you don't have any problem with Fr.Johnsti nominated 4 guys from previous council?Here there are 400 families.So he got only same people to nominate?Three trustees came again to the position with this priest's support.You think this priest is right?What is the quality of Wilson to get nominated?We are not going to agree this in General Body.Why Sebastian is nominated again?So are we here just pay money to church?Why this guys are so position seekers?So dont blame only Bishop's nominee.We are not going to agree it.Or dont ask us money.Just tell Sebastian,Wilson and Joshy to pay for church construction.Not us

      Delete
    2. So what about Achan's nominee?How this Sebastian and wilson came to parish council again?
      I think they will give money too.
      We dont accept this guys.Wilson is the one who supported to install klavar.If he come for money then he will be treated with brooms.
      He is just a UUUchaali Kaikaaran

      Delete
  5. പള്ളി വാങ്ങിയതില്‍ അഴിമതി പുറത്തു കൊണ്ട് വരൂ

    പൈസ തിരിച്ചു ചോതിച്ച ആളുടെ വകീല്‍ നോടീസു എവിടെ വരെ ആയി

    പാരിഷ് കമ്മറ്റിയില്‍ ബിഷപിന്റെ അവിഹിത കൈ കടത്തല്‍

    അച്ഛനെതിരെ എഴുത്ത് എഴുതിയത് ആര് പറഞ്ഞിട്ട്

    കടുപ്പനോ അതോ ഇപ്പോള്‍ പാരീഷ് കമ്മറ്റിയില്‍ കയറി പറ്റിയ വലിയപ്പന്‍ പറഞ്ഞിട്ടോ

    പാരീഷ് കമ്മറ്റിയില്‍ കയറി പറ്റാന്‍ ആരൊക്കെ കൈകൂലി കൊടുത്തു

    ReplyDelete
  6. WHY GARLAND CHURCH IS GOING DOWN AND COPPELL CHURCH IS GOING UP?
    CAN YOU EXPLAIN IT?

    IS IT BECAUSE FR.JOGI INSTALLED KLAVAR?

    PLEASE PUBLISH AN ARTICLE

    ReplyDelete
  7. Who will be next Pope?

    Alenchery or Angady?

    ReplyDelete
  8. Hello Syromalabar,

    Wake up from your sleep.Its too late.You canot run this too long by cheating public.Angadi Bishop need to understand this.And Thundan and Vethanam can help Bishop top understand this.We are in the free land of USA.

    ReplyDelete
  9. Vethanam will be good Pope.

    ReplyDelete
    Replies
    1. Then he will install a klavar in Vathikkaan

      Delete
  10. പെണ്ണ് കെട്ടാന്‍ ഇരുന്ന ഒരുത്തന്‍ ജീവിക്കാന്‍ വേണ്ടി അച്ഛന്റെ ലോഹ ഇട്ടു കൊപലില്‍ വന്നു.അവന്റെ പേരാണ് സസേരി.അവന്‍ വട്ടനും പൊട്ടനും പറയണ കേട്ട് കാട്ടി കുട്ടിയ ഇടാകുടങ്ങള്‍ കാരണം എന്തായാലും അങ്ങടിക്ക് വീണ്ടും സിനഡില്‍ നല്ല ഡോസ് കിട്ടി.ഇനിയെങ്കിലും മനസ്സില്‍ ആക്കുക.വട്ടനും പൊട്ടനും പിന്നെ ആ വയസനും പറയുന്ന എന്നൊക്കെ കേട്ടിട്ടുണ്ടോ അന്നൊക്കെ അങ്ങാടി നാറിയിട്ടുണ്ട്.ഇനിയും നാറാന്‍ ആണ് യൊഗമെങ്കില്‌ ഞങ്ങള്‍ തടയുന്നില്ല
    കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും
    സസെരിയെ ഏല്പിച്ചിരുന്ന കാര്യം കൊപലിനെ അടിചോതുക്കുക എന്നായിരുന്നു
    അവസാനം സസേരി ഒതുങ്ങി
    കന്നുകാടന്‍ വന്നപോ എല്ലാത്തിനും പലിശ കുട്ടി കൊപലുകാര്‍ കൊടുത്തു വിട്ടു കാക്കനാട്ടെക്ക്
    ആരും ഓര്‍ത്തില്ല അത് ഒരു നല്ല പാര ആണെന്ന്
    കൊപലില്‍ വന്നു കളിക്കല്ലേ അങ്ങാടി
    കൈ പൊള്ളും

    ReplyDelete
  11. How he got money to buy a flat in Bangalore?
    He was in America for just 2 years as priest.Somuch money?

    ReplyDelete
    Replies
    1. How he got money?where he buy flat in bagalore?

      Delete
  12. This saseri ruined SMCC programme in Coppell.
    Kilavan Chana was behind it.

    ReplyDelete
    Replies
    1. ella pranangalum undakkunna ee chaanakku veettil pani onnum ille?

      Delete
  13. പുതിയ പാപ്പ യൂറോപ്പിന് പുറത്തുനിന്നാകാന്‍ സാധ്യതയേറി

    Posted on: 21 Feb 2013

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയെ നയിക്കാന്‍ ഇക്കുറി യൂറോപ്പിനു പുറത്തുനിന്ന് ഒരു മാര്‍പാപ്പയെത്തുമെന്ന അഭ്യൂഹത്തിനു ശക്തികൂടുന്നു. യൂറോപ്യനല്ലാത്ത പാപ്പയ്ക്ക് സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പും പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ അംഗവുമായ തിമോത്തി ഡോലാന്‍ അഭിപ്രായപ്പെട്ടു.

    ''ഒരുകാലത്ത് ഇറ്റലിയില്‍ നിന്നുള്ള മാര്‍പാപ്പമാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. 1978-ല്‍ പോളണ്ടില്‍ നിന്നൊരാള്‍ പാപ്പയായപ്പോള്‍ അതൊരു ഭൂകമ്പം പോലെയാണ് അനുഭവപ്പെട്ടത്. പാപ്പ സഭയുടെ ആഗോള തലവനാണ്. വടക്കെ അമേരിക്കയില്‍ നിന്നോ ലാറ്റിന്‍ അമേരിക്കയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഒരു പാപ്പ തിരഞ്ഞെടുക്കപ്പെടാവുന്നതേയുള്ളൂ'' ഡോലാന്‍ അഭിപ്രായപ്പെട്ടു.

    ഘാനയില്‍ നിന്നുള്ള കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍ സാധ്യതാപ്പട്ടികയില്‍ ഒന്നാമായി മാറിയിട്ടുണ്ട്. പാപ്പയുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലി ചില വിവാദങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ അംഗമായ ലോസ് ആഞ്ജലീസ് മുന്‍ ആര്‍ച്ച് ബിഷപ്പ് റോബര്‍ട്ട് മഹോണിയെ ചൊല്ലിയാണ് ഒരു വിവാദം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കത്തോലിക്ക പുരോഹിതരെ സംരക്ഷിച്ചെന്ന ആരോപണം ഹോണിക്കെതിരെയുണ്ട്. ഇതുസംബന്ധിച്ച കോടതിവിധിയെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് സ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. സഭയുടെ ഭരണപരമായ എല്ലാ കാര്യങ്ങളില്‍ നിന്നും അദ്ദേഹത്തെ അകറ്റുകയും ചെയ്തു. അങ്ങനെയുള്ള ഒരു കര്‍ദിനാള്‍ കോണ്‍ക്ലേവില്‍പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് പൊതു അഭിപ്രായം. പുരോഹിതരുടെ ലൈംഗിക പീഡനങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടനകള്‍ മഹോണി റോമിലേക്ക് വരരുതെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

    കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന മറ്റൊരു അമേരിക്കന്‍ കര്‍ദിനാളായ ജസ്റ്റിന്‍ ഫ്രാന്‍സിസ് റിഗാലി അടുത്തയിടെ ഫിലാഡല്‍ഫിയ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവെച്ചിരുന്നു. പ്രായമാണ് കാരണമായി പറഞ്ഞത്. എന്നാല്‍ റിഗാലിക്കെതിരെയും സമാന ആരോപണങ്ങളുയര്‍ന്നിരുന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ബല്‍ജിയന്‍ കര്‍ദിനാള്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സും ഐറിഷ് കര്‍ദിനാള്‍ സീന്‍ ബ്രാഡിയും വിവാദങ്ങളിലാണ്. നൂറുകണക്കിനു ലൈംഗികാതിക്രമക്കേസുകള്‍ ഡാനില്‍സ് പൂഴ്ത്തിയതായി മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ബെനഡിക്ട് പാപ്പയെ ഉലച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

    പ്രതിസന്ധിഘട്ടത്തില്‍ സഭയെ ശക്തമായി നയിക്കാന്‍ കഴിയുന്ന ഒരു പാപ്പ വരണമെന്നാണ് പൊതുവെ കത്തോലിക്ക സമൂഹം ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു എത്രമാത്രം സാധ്യതയുണ്ടെന്നാണ് ഒരുവിഭാഗത്തിന്റെ ആശങ്ക.

    ReplyDelete
    Replies
    1. പാരീഷ് കമ്മറ്റിയില്‍ കയറി പറ്റാന്‍ ആരൊക്കെ കൈകൂലി കൊടുത്തു?

      Last years council members got nominated again.Previous trusties got nominated again.What is the meaning of it?This guys are position seekers?They go to Achan's rectory 24/7 just to lick his ass to get nominated again?Shame Shame Shame.

      All are are same.This klavar gang and Cross gang.Both old man Chaana as well as Kanja Aani both are same.Sebastian is also a position seeker.Otherwise why he agreed to become nominee again?

      Delete
    2. Sebastin dont want to be a Kaikaaran.Achan was forcing him to become a kaikaran.
      Wilson's case different.He always want to be kaikaran. Good for nothing.But he says all Dallas is behind him.But Achan need someone to bark for him.That is the reason Wilson is there in parish council.It is good that he did not become kaikaran.If he become kaikaran then the klavar gang will put a sheela too in the Altar.And he will tell that it is okey

      Delete
  14. പ്രതിസന്ധിഘട്ടത്തില്‍ സഭയെ ശക്തമായി നയിക്കാന്‍ കഴിയുന്ന ഒരു പാപ്പ വരണമെന്നാണ് പൊതുവെ കത്തോലിക്ക സമൂഹം ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു എത്രമാത്രം സാധ്യതയുണ്ടെന്നാണ് ഒരുവിഭാഗത്തിന്റെ ആശങ്ക

    THEN IT IS ANGADI.HE IS THE BEST ONE

    ReplyDelete